Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

പാസില്ല: ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം തകരാറില്‍; നിര്‍മാണ മേഖല നിശ്ചലാവസ്ഥയില്‍

കഴിഞ്ഞ രണ്ടുമാസക്കാലമായി കൊറോണ ലോക്ക്ഡൗണ്‍ കാരണം ജോലി ഇല്ലാതെ സാമ്പത്തിക പ്രയാസങ്ങള്‍ അനുഭവിച്ച മണല്‍, ലോറി, നിര്‍മാണ മേഖലയിലെ തൊഴിലാളികള്‍ മണല്‍ ലഭ്യമായതോടെ സാമ്പത്തിക പ്രയാസങ്ങളെ മറികടക്കാന്‍ ആകും എന്ന് കരുതിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2020, 10:56 am IST
inKozhikode
പുതുപ്പണം കറുകപാലം കടവില്‍ കഴിഞ്ഞ നാല് ദിവസമായി കൂട്ടിയിട്ട പൂഴി

പുതുപ്പണം കറുകപാലം കടവില്‍ കഴിഞ്ഞ നാല് ദിവസമായി കൂട്ടിയിട്ട പൂഴി

വടകര: ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം തകരാറിലായതോടെ കറുകപാലം, കോട്ടക്കല്‍ ഭാഗത്തെ പൂഴി തൊഴില്‍ മേഖല നിശ്ചലാവസ്ഥയില്‍. കഴിഞ്ഞ നാലു ദിവസമായി മണല്‍ ബുക്ക് ചെയ്യണ്ട ഒടിപി മെസ്സേജ് ലഭിക്കാത്തതിനാല്‍ മണല്‍ ആവശ്യക്കാര്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്. 

പോര്‍ട്ട് അധികൃതരെ വിവരം ധരിപ്പിച്ചെങ്കിലും ഇന്നലെ സാങ്കേതിക തകരാറുകള്‍ ശരിയാക്കാം എന്ന മറുപടിയാണ് ലഭിച്ചത്. ഇന്നലെ വൈകുന്നേരംവരെ ആവശ്യക്കാര്‍ പാസ്സിനായി ശ്രമിച്ചെങ്കിലും തകരാറുകള്‍ പരിഹരിച്ചിരുന്നില്ല.

കഴിഞ്ഞ രണ്ടുമാസക്കാലമായി കൊറോണ ലോക്ക്ഡൗണ്‍ കാരണം ജോലി ഇല്ലാതെ   സാമ്പത്തിക പ്രയാസങ്ങള്‍ അനുഭവിച്ച മണല്‍, ലോറി, നിര്‍മാണ മേഖലയിലെ  തൊഴിലാളികള്‍  മണല്‍ ലഭ്യമായതോടെ സാമ്പത്തിക പ്രയാസങ്ങളെ മറികടക്കാന്‍ ആകും എന്ന് കരുതിയിരുന്നു. എന്നാല്‍  സാങ്കേതിക തകരാറിനാല്‍ ലോഡുകണക്കിന് മണല്‍ കടവുകളില്‍ കെട്ടിക്കിടക്കുകയാണ്. 

ഏകദേശം 320 മണല്‍ തൊഴിലാളികള്‍ക്കും 100ല്‍ അധികം ലോറി  തൊഴിലാളികള്‍ക്കും ജോലി ഇല്ലാത്ത അവസ്ഥയാണ്. ദിവസേന കറുകപാലം, കോട്ടക്കല്‍ കടവുകളില്‍ നിന്നും 120 ലോഡ് മണലാണ് കൊണ്ടു പോകുന്നത്. മഴക്കാലത്തിനു മുന്‍പേ കിട്ടിയ ഇളവുകളില്‍ ആരംഭിച്ച നിര്‍മാണ പ്രവൃത്തിയും നിശ്ചലാവസ്ഥയിലാണ്.

Tags: പുസ്തകംഓണ്‍ലൈന്‍construction
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Thiruvananthapuram

വിതുര പൊന്മുടി ഹൈവേ നവീകരണം; അശാസ്ത്രീയ ഓട നിര്‍മാണത്തിനെതിരെ വ്യാപക പരാതി

Kerala

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

Kerala

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

പുതിയ വാര്‍ത്തകള്‍

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.