Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോപ്പിയടി ആരോപണം; അഞ്ജുവിന്റെ ആത്മഹത്യ, കോളേജിന് തെറ്റുപറ്റിയെന്ന് വൈസ് ചാന്‍സലര്‍

പരീക്ഷാ ഹാളില്‍ ഇരുത്തി കോളേജ് അധികൃതര്‍ പെണ്‍കുട്ടിയെ മാനസികമായി തളര്‍ത്തിയതായി സിന്‍ഡിക്കേറ്റ് ഉപസമിതി കണ്ടെത്തിയിരുന്നു. സമിതിയുടെ റിപ്പോര്‍ട്ട് ഇന്നലെ വൈസ് ചാന്‍സലര്‍ ഡോ.സാബു തോമസിന് സമര്‍പ്പിച്ചു. കുറ്റം ആരോപിക്കപ്പെട്ടിട്ടും വിദ്യാര്‍ത്ഥിനിയെ പരീക്ഷാഹാളില്‍ ഇരുത്തിയത് കോളേജിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണെന്നും പരീക്ഷാഹാളിലെ സിസിടിവി ദൃശ്യങ്ങള്‍ സര്‍വകലാശാലയ്‌ക്ക് കൈമാറേണ്ടതിന് പകരം പുറത്ത് വിട്ടത് ചട്ടലംഘനമാണെന്നും വി.സി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2020, 04:53 pm IST
inKerala
അഞ്ജു, പിതാവ് ഷാജി

അഞ്ജു, പിതാവ് ഷാജി

കോട്ടയം: കോപ്പിയടിച്ചെന്ന ആരോപണത്തില്‍ ബി.കോം വിദ്യാര്‍ത്ഥിനി അഞ്ജു പി. ഷാജി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍വകലാശാല വൈസ് ചാന്‍സലറും സിന്‍ഡിക്കേറ്റ് ഉപസമിതിയും പെണ്‍കുട്ടി പരീക്ഷ എഴുതിയ ചേര്‍പ്പുങ്കല്‍ ബിവിഎം കോളേജിനെതിരെ രംഗത്ത്. പരീക്ഷാ ഹാളില്‍ ഇരുത്തി കോളേജ് അധികൃതര്‍ പെണ്‍കുട്ടിയെ മാനസികമായി തളര്‍ത്തിയതായി സിന്‍ഡിക്കേറ്റ് ഉപസമിതി കണ്ടെത്തിയിരുന്നു. സമിതിയുടെ റിപ്പോര്‍ട്ട് ഇന്നലെ വൈസ് ചാന്‍സലര്‍ ഡോ.സാബു തോമസിന് സമര്‍പ്പിച്ചു. 

കുറ്റം ആരോപിക്കപ്പെട്ടിട്ടും വിദ്യാര്‍ത്ഥിനിയെ പരീക്ഷാഹാളില്‍ ഇരുത്തിയത് കോളേജിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണെന്നും പരീക്ഷാഹാളിലെ സിസിടിവി ദൃശ്യങ്ങള്‍ സര്‍വകലാശാലയ്‌ക്ക് കൈമാറേണ്ടതിന് പകരം പുറത്ത് വിട്ടത് ചട്ടലംഘനമാണെന്നും വി.സി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. പെണ്‍കുട്ടിക്ക് മാനസികപീഡനം ഉണ്ടായാതായി സര്‍വകലാശാല റിപ്പോര്‍ട്ട് കൈമാറിയാല്‍ കോളേജ് അധികൃതര്‍ക്കെതിരെ കേസെടുക്കുമെന്നാണ് പോലീസ് പറയുന്നത്. 

പരീക്ഷക്കിടെ  ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍  വിദ്യാര്‍ത്ഥിയെ പിന്നെ സര്‍വകലാശാല ഹാളില്‍ ഇരുത്തരുതെന്നാണ് ചട്ടം.എന്നാല്‍ ഈ ചട്ടം കോളേജ് ലംഘിച്ചതായിട്ടാണ് ഉപസമിതിയുടെ കണ്ടെത്തല്‍. ഒരു മണിക്കൂര്‍ പരീക്ഷഹാളില്‍ ഇരുത്തിയത് കുട്ടിയെ മാനസികമായി തളര്‍ത്തിയിട്ടുണ്ടാകാമെന്നും സമിതി വൈസ് ചാന്‍സലര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 

വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോളേജ് അധികൃതര്‍ ഗുരുതരമായ വീഴ്ച വരുത്തിയെന്നാണ് സര്‍വകലാശാല ഉപസമിതി കണ്ടെത്തിയത്. ഇക്കാര്യത്തില്‍ കോളേജ് അധികൃതര്‍ക്ക് തെറ്റ് പറ്റിയതായി വൈസ് ചാന്‍സലറും സമ്മതിക്കുന്നു.പരീക്ഷാഹാളിലെ ദൃശ്യങ്ങള്‍ ആദ്യം കൈമാറേണ്ടത് സര്‍വകലാശാലയ്‌ക്കാണ്. എന്നാല്‍ കോളേജ് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ തങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിടുകയായിരുന്നു.

എന്നാല്‍ പരീക്ഷാഹാളിലെ ദൃശ്യങ്ങള്‍ രഹസ്യമായി വയ്‌ക്കേണ്ടതാണെന്നാണ് സര്‍വകലാശാല ചട്ടങ്ങള്‍ പറയുന്നത്. പരീക്ഷാ കേന്ദ്രങ്ങള്‍ കൂടുതല്‍ സൗഹൃദമാകണമെന്നും ഇ്ത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ മാതാപിതാക്കളെ അറിയിക്കുകയും ചെയ്യണം.സര്‍വകലാശാല പരീക്ഷകള്‍ക്ക്  ഹാള്‍ടിക്കറ്റിന്റെ ആവശ്യം ഇല്ലെന്നും ഇലക്ട്രോണിക് മീഡിയയിലൂടെ ഇത് ചെയ്യാമെന്നും വൈസ് ചാന്‍ലര്‍ പറഞ്ഞു.

Tags: suicideവാര്‍ത്ത
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

Kerala

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

Kerala

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ: 3 അംഗ കമ്മീഷന്‍ അന്വേഷിക്കും

Kerala

കാസര്‍ഗോഡ് അച്ഛനും മകളും വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍

India

തൃണമൂലിനുള്ളിലെ തെറ്റുകൾ അംഗീകരിക്കാൻ കഴിയില്ല , പ്രതിഷേധിക്കാനും തനിക്കായില്ല : മമതയെ വെട്ടിലാക്കി ആശിഷ് ബാനർജിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

നെഹ്‌റു ട്രോഫി വള്ളംകളി: ആദ്യ ഹീറ്റ്‌സില്‍ വീയപുരം ചുണ്ടന്‍ ഒന്നാമതെത്തി

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

കൊച്ചി മെട്രോയുടെ പേര് മാറ്റാനുളള ശുപാര്‍ശ കേന്ദ്ര നിര്‍ദേശ പ്രകാരമല്ല : കെ എം ആര്‍ എല്‍

ഹലോ ഡിയർ ടൈറ്റിൽ പ്രകാശനവും ഫസ്റ്റ് ലുക്കും പുറത്തുവിട്ടു

2 ദിനം കൊണ്ട് 22.85 കോടി ആഗോള ഗ്രോസ് നേടി “ഖലീഫ”; സൂപ്പർഹിറ്റ് കുതിപ്പുമായി പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം

രമേഷ് വർമ്മയുടെ ഹൈബ്രിഡ് ലൈവ് ആക്ഷൻ ചിത്രം ‘മഹാവീർ കർണ്ണ’യുമായി പെൻ മൂവീസ്

വൈവിധ്യമാര്‍ന്ന രുചിക്കൂട്ടുമായി ഓണസദ്യ ഒരുക്കി കാറ്ററിങ് മേഖല; പ്രതീക്ഷിക്കുന്നത് 500 കോടിയുടെ വിറ്റു വരവ്

ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസ്; മുന്‍ ഡിവൈഎഫ്‌ഐ നേതാവ് വീണ്ടും ജോലിയില്‍ പ്രവേശിക്കാന്‍ നീക്കം

ഓണത്തിരക്കേറിയപ്പോള്‍ ‘പ്രിയദര്‍ശിനി’ഉള്‍വലിയുന്നു; ബസ് കാത്തുനിന്ന് വിഷമിച്ച് സ്ത്രീകള്‍

പിഎം ആര്‍ഷോയുടെ അനധികൃത പ്രവേശനം; അന്വേഷണം പ്രഖ്യാപിച്ച് എംജി സിന്‍ഡിക്കേറ്റ്, മുന്‍ സിന്‍ഡിക്കേറ്റ് അംഗത്തിന്റെ സാമ്പത്തിക വെട്ടിപ്പും അന്വേഷിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.