Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കണക്കുകള്‍ പറയുന്നു,കേരളം ഒന്നിലും ഒന്നാമതല്ല; മുഖ്യമന്ത്രിയുടെ അന്തി തള്ളലില്‍ ഒഴികെ

കോവിഡ് രോഗം വന്നവരുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ 18ാം സ്ഥാനത്താണ് കേരളം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2020, 03:32 pm IST
in Kerala

തിരുവനന്തപുരം:  കൊറോണയുടെ കാര്യത്തില്‍ കേരള മാതൃകയെ പാടി പുകഴ്‌ത്തുന്നവരും  സംസ്ഥാനമാണ് ഒന്നാമതെന്ന് പരത്തുന്നവരും പറയുന്നതെല്ലാം പച്ചക്കള്ളം. ജനസംഖ്യ, ജനസാന്ദ്രത,  രോഗികളുടെ എണ്ണം, മരണസംഖ്യ, മരണനിരക്ക്,  രോഗമുക്തി, രോഗവ്യാപനം, പരിശോധന…… കേരളത്തെ തള്ളി ഒന്നാമതെത്തിക്കാന്‍ പറയുന്ന കാര്യങ്ങളിലൊന്നില്‍ പോലൂം ഒന്നാമത് പോയിട്ട് ആദ്യ അഞ്ചു സ്ഥാനത്തു പോലും കേരളം വരുന്നില്ല.

ജനസംഖ്യ

ഏഴ് യൂണിയന്‍ ഭരണപ്രദേശം ഉള്‍പ്പെടെ 36 സംസ്ഥാനങ്ങള്‍ ഉള്ള രാജ്യത്ത് വലുപ്പത്തില്‍ 21 ാം സ്ഥാനത്തുള്ള കേരളം ജനസംഖ്യയില്‍ 13 ാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന ഉത്തര്‍പ്രദേശില്‍ കേരളത്തിന്റെ ആറിരട്ടി ജനങ്ങളുണ്ട്. ഉത്തര്‍ പ്രദേശ്(199,812,341), മഹാരാഷ്‌ട്ര (112,372,972), ബീഹാര്‍(103,804,637)ബംഗാള്‍( 91,347,736),മധ്യപ്രദേശ് (72,597,565),തമിഴ് നാട്( 72,138,958),രാജസ്ഥാന്‍(68,621,012),കര്‍ണാടക  (61,130,704), ഗുജറാത്ത്( 60,383,628),ആന്ധ്ര പ്രദേശ്(49,386,799),ഒറീസ(41,947,358),തെലുങ്കാന(35,286,757) എന്നീ സംസ്ഥാനങ്ങളെല്ലാം കേരള(33,387,677)ത്തേക്കാള്‍ ജനങ്ങളുള്ളവയാണ്.

ജനസാന്ദ്രത

ജനസാന്ദ്രതയില്‍ എട്ടാം സ്ഥാനമേ കേരളത്തിനുള്ളു. കേരളത്തില്‍ ചതുരശ്ര കിലോമീറ്ററില്‍ 859 പേര്‍ വസിക്കുമ്പോള്‍ ഇക്കാര്യത്തില്‍ ഒന്നാമത് ദല്‍ഹിയാണ്.11,297 ആണ് ഇവിടുത്തെ ജനസാന്ദ്രത.കേരളവുമായി താരതമ്യം ചെയ്യുമ്പോള്‍ പന്ത്രണ്ട് ഇരട്ടി.  ബംഗാളും(1,029) ബീഹാറും(1,102) പോണ്ടിച്ചേരിയും(2,598) ഒക്കെ കേരളത്തേക്കാള്‍ ജനസാന്ദ്രതയുള്ള സംസ്ഥാനങ്ങളാണ്.ചഢീഗഡ്(9,252),ഡിയൂ&ഡമന്‍ (2,169),ലക്ഷദ്വീപ്(2,0130) എന്നീ സംസ്ഥാനങ്ങളും ജനസാന്ദ്രതയില്‍ കേരളത്തിനു മുന്നിലാണ്.  കേരളത്തിലേയും ഉത്തര്‍ പ്രദേശിലേയും ജനസാന്ദ്രത ഒപ്പത്തിനൊപ്പമാണ്(828)

രോഗികള്‍

കോവിഡ് രോഗം വന്നവരുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ 18ാം സ്ഥാനത്താണ് കേരളം.  നിലവില്‍ ഉള്ള രോഗികളുടെ കണക്കെടുത്താല്‍ കേരളം(1232) 16- സ്ഥാനമാണ് കേരളത്തിന്റേത്. പഞ്ചാബും (497) ഒറീസയും (998) ഉള്‍പ്പെടെ കേരളത്തേക്കാള്‍ രോഗികള്‍ കുറവുള്ള 18 സംസ്ഥാനങ്ങള്‍ കൂടി ഉണ്ടെന്നു ചുരുക്കം.ഹരിയാന, ജമ്മൂകാശ്മീര്‍, ദല്‍ഹി സംസ്ഥാനങ്ങള്‍ മാത്രമാണ് കേരളത്തേക്കാള്‍ ജനസംഖ്യകുറഞ്ഞിട്ടും രോഗികള്‍ കൂടുതലുള്ള  സംസ്ഥാനങ്ങള്‍.  

മരണസംഖ്യ

കൊറോണ മൂലം 16 പേര്‍മരിച്ച കേരളം ഇക്കാര്യത്തില്‍ 16ാംസ്ഥാനത്താണ്. മരണസംഖ്യ രണ്ടക്കം കടന്ന 17 സംസ്ഥാനങ്ങള്‍ മാത്രമാണ്. ഗോവ ഉള്‍പ്പെടെ 9 സംസ്ഥഥാനങ്ങളില്‍ കോവിഡ് മരണം സംഭവിച്ചിട്ടില്ല. രാജ്യത്ത് ആകെ മരിച്ച പേരില്‍ പകുതിയോളം സംഭവിച്ച മഹാരാഷ്‌ട്രയാണ് മുന്നില്‍. ഗുജറാത്ത് , ദല്‍ഹി(905), മധ്യപ്രദേശ്(420)ബംഗാള്‍(415), തമിഴ്‌നാട് (307) സംസ്ഥാനങ്ങളാണ് മരണത്തിന്റെ കാര്യത്തില്‍ മുന്നില്‍.മികവു പറയാന്‍ കേരളത്തില്‍ മരണസംഖ്യ കുറച്ചു കാണിക്കുന്നു എന്ന ആരോപണം ഉണ്ട്. കണ്ണൂരില്‍ മരിച്ച മാഹി സ്വദേശിയുടേയും തിരുവന്തപുരത്ത് മരിച്ച തെലുങ്കാന സ്വദേശിയുടേയും പേരുകള്‍ കേരളത്തിന്റെ പട്ടികയില്‍ പെടുത്തിയില്ല. എന്നാല്‍ ഇതരസംസ്ഥാനങ്ങളില്‍ മരിച്ച മലയാളികളുടെ പേരുകല്‍ അതാത് സംസ്ഥാനങ്ങളുടെ പട്ടികയിലാണ് പെടുത്തിയത്

മരണ നിരക്ക്

മരണനിരക്കില്‍ കേരളം 15- ാം സ്ഥാനത്തുണ്ട്. കേരളത്തേക്കാള്‍ രോഗികളുണ്ടായിരുന്ന  ഒറീസയിലും(9) പഞ്ചാബിലും(4) മരണനിരക്ക് വളരെ കുറവ്. കോവിഡ് രോഗികളുടെ രാജ്യത്തെ മരണ നിരക്ക് 0.36 ആണെങ്കില്‍  കേരളത്തിലേത് 1.31 ആണ്.

രോഗം പിടിപെട്ട 2,76,583 പേരില്‍ 7745 പേരാണ് രാജ്യത്ത് മരണത്തിന് കീഴടങ്ങിയത്. കേരളത്തില്‍ 2096 രോഗികളില്‍ 16 പേരും മരിച്ചു.

പരിശോധന

അന്‍പത് ലക്ഷം പിന്നിട്ടു. ജൂണ്‍ 10 വരെ രാജ്യത്ത് നടത്തിയത് 50,61,332 പരിശോധനകളാണ്.  കേരളത്തില്‍ ഒരുലക്ഷം പരിശോധനപോലും ഇതേവരെ നടന്നിട്ടില്ല. ഓഗ്മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ ഇതുവരെ 98,304 വ്യക്തികളുടെ  സാമ്പിള്‍ ആണ് പരിശോധനയ്‌ക്ക് അയച്ചത്. രാജ്യത്ത് ഒരു ദിവസം ശരാശരി ഒന്നര ലക്ഷം പരിശോധന നടക്കുമ്പോള്‍ കേരളത്തില്‍ മൂവായിരത്തിനടുത്തുമാത്രം. കേരളത്തില്‍ രോഗികളുടെ എണ്ണം കുറവാണെന്നു കാട്ടി മേനി പറയാന്‍ വേണ്ടിയാണ് പരിശോധനകള്‍ കുറച്ചത്.  

രോഗമുക്തി

രോഗമുക്തരുടെ കണക്കെടുത്താല്‍ 18-ാം സ്ഥാനത്തു മാത്രമാണ് കേരളം. സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 41.8 ശതമാനം മാത്രം. രോഗം പിടിപെട്ടവരില്‍ പകുതിയിലധികവും ആശുപത്രിയില്‍ തന്നെ എന്നു ചുരുക്കം. ഗുജറാത്തില്‍ 87% പേരും രാജസ്ഥാനില്‍ 74% പേരും ആശുപത്രി വിട്ടു. തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, ബംഗാള്‍, ഒറീസ, ആസാം. തെലുങ്കാന, കാശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലൊക്കെ  50% അധികമാണ് രോഗമുക്തി. ദേശീയ ശരാശരിയെക്കാള്‍ കുറവാണ് കേരളത്തില്‍. 48.88 ശതമാനം ആണ് രാജ്യത്തെ രോഗമുക്തിനിരക്ക്.

രോഗവ്യാപനം

കേരളത്തില്‍ കോവിഡ് രോഗവ്യാപനം ദേശീയ ശരാശരിയുടെ ഇരട്ടിയലധികം. ദേശീയ തലത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തിന്റെ വര്‍ധനവിന്റെ തോത് 4.14 ശതമാനമാണ്. കേരളത്തില്‍ അത് 8.67 ശതമാനവും. രോഗികളുടെ എണ്ണം ഇരട്ടിക്കുന്നത് ദേശീയ തലത്തില്‍ 14 ദിവസം കൊണ്ടാണെങ്കില്‍ കേരളത്തില്‍ 12 ദിവസം മതി.

Tags: indiakeralahealth
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

Kerala

കനത്തമഴ; ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ; മരണം മൂന്നായി

India

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

India

പി‌ഒ‌കെ തെരഞ്ഞെടുപ്പ് നിരസിച്ച് ഇന്ത്യ ; പാകിസ്ഥാൻ ക്രൂരമായ അടിച്ചമർത്തൽ നടത്തുകയാണെന്ന് വിദേശകാര്യ മന്ത്രാലയം

India

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഇന്ത്യയിലേക്ക്; 2019നു ശേഷമുള്ള ആദ്യ സന്ദർശനത്തിന് പ്രസക്തിയേറെ

പുതിയ വാര്‍ത്തകള്‍

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

 കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചത് 28 വില്ലേജുകളെ

ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

രാജസ്ഥാനിൽ വ്യാജ സൈനിക യൂണിഫോം റാക്കറ്റ് സംഘം അറസ്‌റ്റിൽ : 1000 മീറ്റർ വ്യാജ യുദ്ധ വസ്ത്രങ്ങൾ പിടികൂടി

നെറ്റിയില്‍ പൊട്ടുതൊട്ടതിന് വിമര്‍ശിക്കാന്‍ വന്നവര്‍ക്ക് എന്തുകൊണ്ട് ഭാരതീയര്‍ പശുവിനെ ആദരിക്കുന്നത് എന്നതിന് വരെ മറുപടി നല്‍കി ഡോ. കരിഷ്മ

മഴക്കെടുതി: മലയോര മേഖലകളില്‍ ജാഗ്രത തുടരണം, ധനസഹായവും ചികിത്സയും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിംഗില്‍ ഇന്ത്യയ്‌ക്ക് ഇരട്ട സ്വര്‍ണം

അയ്യായിരം മീറ്റർ ഉയരത്തിൽ നിന്നുള്ള കൃത്യമായ ആക്രമണങ്ങൾ, ട്രാക്ക് ചെയ്യാൻ പ്രയാസം : അണിയറയിൽ ഒരുങ്ങുന്നത് ഡിആർഡിഒയുടെ കില്ലിങ് സ്ലേവ് ഡ്രോണുകൾ  

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

പ്രതിഫലം ഒന്നരക്കോടിയോ? ഇതേക്കുറിച്ച് പ്രതികരിച്ച് നടന്‍ സൈജു കുറുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.