Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

ലോക്ഡൗണ്‍ ഗ്രീനിഷാക്കി അനു; മൈക്രോഗ്രീന്‍ കൃഷിയിലൂടെ വിളയിച്ചെടുത്തത് വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികള്‍

ഇടുക്കി ജവഹര്‍ നവോദയ സ്‌കൂളിലെ കായികാധ്യാപികയായ ഇവര്‍ക്കും അവിചാരിതമായി കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ കിട്ടിയതാണ് ഈ ലോക്ഡൗണ്‍. പച്ചക്കറി ലഭ്യത കുറഞ്ഞതോടെ ആണ് എന്തുകൊണ്ട് ആവശ്യമുള്ള പച്ചക്കറി വീട്ടില്‍ തന്നെ കൃഷി ചെയ്തു കൂടാ എന്ന ചിന്തയിലാണ് മൈക്രോ ഗ്രീനിന്നെ കുറിച്ച് ആലോചിച്ചത്.

കെ എസ് വര്‍ണ്ണം by കെ എസ് വര്‍ണ്ണം
Jun 10, 2020, 05:31 pm IST
in Agriculture

ലോക്ഡൗണ്‍ അനുഭവങ്ങള്‍ എല്ലാവര്‍ക്കും പലതാണ്. രണ്ടു മാസക്കാലം ചിലര്‍ സ്വന്തം നാടുകളിലേക്ക് പോകാന്‍ ആകാതെ ഒറ്റപെട്ടുപോയെങ്കില്‍ ചിലര്‍ക്ക് അത് കുടുംബത്തോടൊപ്പം ചിലവിടാന്‍ അവിചാരിതമായി കിട്ടിയ അനുഗ്രഹവുമായി. ചിലര്‍ ആണെങ്കില്‍ അത് കലാപരമായ വാസനകള്‍ ഉപയോഗപ്പെടുത്താനും ഉപയോഗിച്ചു. ഈ കാലയളവില്‍ മൈക്രോ ഗ്രീന്‍ കൃഷിയിലൂടെ ഭക്ഷണത്തിന് ആവശ്യമുള്ള പച്ചക്കറി കണ്ടെത്തിയിരിക്കുകയാണ് അനു.  

ഇടുക്കി ജവഹര്‍ നവോദയ സ്‌കൂളിലെ കായികാധ്യാപികയായ ഇവര്‍ക്കും അവിചാരിതമായി കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ കിട്ടിയതാണ് ഈ ലോക്ഡൗണ്‍. പച്ചക്കറി ലഭ്യത കുറഞ്ഞതോടെ ആണ് എന്തുകൊണ്ട് ആവശ്യമുള്ള പച്ചക്കറി വീട്ടില്‍ തന്നെ കൃഷി ചെയ്തു കൂടാ എന്ന ചിന്തയിലാണ് മൈക്രോ ഗ്രീനിന്നെ കുറിച്ച് ആലോചിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഇതിനെ കുറിച്ച് ചെറിയ തിരച്ചിലും നടത്തി. തൃശ്ശൂര്‍ സ്വദേശി ആയ ചെറിയ കുട്ടി നടത്തിയ കൃഷി കണ്ടതോടെ പ്രചോദനമായി.

മുന്‍ വര്‍ഷങ്ങളില്‍ ഭര്‍ത്താവും മക്കളുമൊത്ത് ടൂര്‍ പോയാണ് അവധിക്കാലം ആഘോഷിച്ചത്. എന്നാല്‍ ഇത്തവണത്തേത് ഒരു വ്യത്യസ്ത അനുഭവമായി. മറ്റ് കൃഷികള്‍ പോലെ മണ്ണും വളവുമൊന്നും വേണ്ട എന്നതാണ് ഈ കൃഷിയുടെ പ്രത്യേകത. വിത്ത് മുളപ്പിക്കുന്നതിനായി പഴയ പേപ്പറുകളും തുണികളും ഉപയോഗ ശൂന്യമായ പാത്രങ്ങളോ കുപ്പികളോ മതി. കൂടാതെ മറ്റ് പച്ചക്കറികളേക്കാള്‍ പോഷകമൂല്യമുള്ളതാണ് മൈക്രോഗ്രീന്‍ എന്ന തിരിച്ചറിവ് കൂടിയാണ് ഇതിലേക്ക് തിരിയാന്‍ കാരണം. മാത്രമല്ല വളരെ കുറച്ച് ദിവസത്തിനുള്ളില്‍ തന്നെ ഇത് ഭക്ഷ്യയോഗ്യമാകും.  

വന്‍ പയര്‍, ചെറുപയര്‍, കടല, മുതിര, ഗ്രീന്‍പീസ്, ഉലുവ, തുവരപ്പയര്‍, റാഗി, മല്ലി, കടുക് എന്നിങ്ങനെ പത്തോളം വിത്തുകളാണ് അനു മൈക്രോഗ്രീന്‍ കൃഷിക്കായി ഉപയോഗിച്ചത്. ഇതിനായി വീട്ടില്‍ ഉപയോഗ ശൂന്യമായിരുന്ന പാത്രങ്ങളും കുപ്പികളും ചട്ടികളുമെല്ലാം ഉപയോഗപ്പെടുത്തി. ഈര്‍പ്പം നഷ്ടമാകാതെ ദിവസവും കൃത്യമായി വെള്ളം നനച്ചു. നാല് ദിവസത്തിനുള്ളില്‍ ഇവ തയ്യാര്‍. ഇതില്‍ മല്ലി മാത്രമാണ് മുളയ്‌ക്കുന്നതിനായി രണ്ട് ദിവസം കൂടുതല്‍ എടുക്കുക.  

ഓംലെറ്റ്, സലാഡ് എന്നിവയ്‌ക്കും, തോരനായും ഇത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കഴിക്കാനാകും. ഒരു കുടുംബത്തിന്റെ ആവശ്യത്തിനായുള്ള വിഷമേതുമില്ലാത്ത പച്ചക്കറി ഇത്തരത്തില്‍ എല്ലാവര്‍ക്കും ചെയ്‌തെടുക്കും അല്‍പം സമയം മാത്രം നല്‍കി പരിപാലിച്ചാല്‍ മതി. കത്രിക കൊണ്ട് മുറിച്ചെടുത്ത് കഴിഞ്ഞാല്‍ ഒരാഴ്ചയ്‌ക്കുള്ളില്‍ ഇവ വീണ്ടും ഉപയോഗപ്പെടുത്താം.

മറ്റ് കൃഷി പോലെ പ്രത്യേകം പരിപാലിക്കേണ്ട ആവശ്യകതയും ഇതിനില്ല. പോഷകാംശം കൂടുതലാണെന്നും അനു പറഞ്ഞു. കൂട്ടുകുടുംബമായ തന്റെ കുടുംബത്തിന് ഈ കാലയളവില്‍ മൈക്രോഗ്രീന്‍ കൃഷി മാത്രമായിരുന്നില്ല. ആഘോഷം കൂടിയായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.  

Tags: krishigreenകൃഷി ഫാം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

Kottayam

നീലംപേരൂര്‍ പടയണി പ്രകൃതിയുമായി ഇഴുകി ചേര്‍ന്നത് ; കോലങ്ങളുടെ പ്രഥമ നിറം പച്ച

Main Article

ചിങ്ങപ്പുലരിയില്‍ പുതുവര്‍ഷം

Article

കരുത്താര്‍ജിക്കുന്ന കാര്‍ഷികമേഖല

Thiruvananthapuram

ഹോര്‍ട്ടികോര്‍പ്പ് നല്‍കാനുള്ളത് പതിനായിരങ്ങള്‍; കര്‍ഷകന്റെ ഉപജീവനം വഴിയോര കച്ചവടത്തിലൂടെ, കിട്ടാനുള്ളത് ഒമ്പത് മാസത്തെ കുടിശിക

പുതിയ വാര്‍ത്തകള്‍

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.