Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കേരള ക്ഷേത്രസംരക്ഷണസമിതി ക്ഷേത്രഭദ്രത പദ്ധതി സമര്‍പ്പിച്ചു

കോവിഡ് കാലഘട്ടത്തില്‍ ഭക്തജനങ്ങള്‍ക്ക് ദര്‍ശനമില്ലാത്തതുകൊണ്ട് ക്ഷേത്രവരുമാനം ഇല്ലാതായതോടെ മാധവ്ജിയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ചു ക്ഷേത്രഭദ്രതാ പദ്ധതിയിലൂടെ ക്ഷേത്രങ്ങളെ സഹായിക്കുന്നതിനായാണ് കിഴിവിതരണം. വിളക്ക് കത്തിക്കാനുള്ള എണ്ണ, അരി, ശര്‍ക്കര, വിളക്കുതിരി, നെയ്യ്, കര്‍പ്പൂരം, ചന്ദനത്തിരി അടങ്ങുന്ന ഒരു മാസത്തേക്കുള്ള കിറ്റുകളാണ് കിഴിയായി ഓരോ ക്ഷേത്രത്തിനും നല്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2020, 03:43 pm IST
inKollam
ക്ഷേത്രഭദ്രതാ പദ്ധതി കൊട്ടാരക്കരയില്‍ ഡോ. ഹരീന്ദ്രബാബു ഉദ്ഘാടനം ചെയ്യുന്നു

ക്ഷേത്രഭദ്രതാ പദ്ധതി കൊട്ടാരക്കരയില്‍ ഡോ. ഹരീന്ദ്രബാബു ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: ‘ദേവനൊരു കിഴി സമര്‍പ്പണം’ എന്ന പേരില്‍ കേരളാ ക്ഷേത്രസംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ ക്ഷേത്രഭദ്രത പദ്ധതി പ്രകാരം ക്ഷേത്രങ്ങളില്‍ കിഴിവിതരണം ആരംഭിച്ചു. കിഴിവിതരണത്തിന്റെ കൊട്ടാരക്കര താലൂക്കുതല ഉദ്ഘാടനം കാടാംകുളം കിരാതമൂര്‍ത്തി ക്ഷേത്രത്തില്‍ ഡോ. ഹരീന്ദ്രബാബു നിര്‍വഹിച്ചു. ചടങ്ങില്‍ മാധവ്ജി അനുസ്മരണം ക്ഷേത്രസംരക്ഷണസമിതി തിരുവനന്തപുരം മേഖല പ്രസിഡന്റ് തേമ്പ്ര വേണുഗോപാല്‍ നിര്‍വഹിച്ചു. 

മാതൃസമിതി സംസ്ഥാന അധ്യക്ഷ ഡോ: ശ്രീഗംഗ, സമിതി ജില്ലാസെക്രട്ടറി എന്‍. രാധാകൃഷ്ണപിള്ള എന്നിവര്‍ വിവിധ ക്ഷേത്രങ്ങളില്‍ കിഴി വിതരണം ചെയ്തു. കോവിഡ് കാലഘട്ടത്തില്‍ ഭക്തജനങ്ങള്‍ക്ക് ദര്‍ശനമില്ലാത്തതുകൊണ്ട് ക്ഷേത്രവരുമാനം ഇല്ലാതായതോടെ മാധവ്ജിയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ചു ക്ഷേത്രഭദ്രതാ പദ്ധതിയിലൂടെ ക്ഷേത്രങ്ങളെ സഹായിക്കുന്നതിനായാണ് കിഴിവിതരണം. വിളക്ക് കത്തിക്കാനുള്ള എണ്ണ, അരി, ശര്‍ക്കര, വിളക്കുതിരി, നെയ്യ്, കര്‍പ്പൂരം, ചന്ദനത്തിരി അടങ്ങുന്ന ഒരു മാസത്തേക്കുള്ള കിറ്റുകളാണ് കിഴിയായി ഓരോ ക്ഷേത്രത്തിനും നല്കുന്നത്.

കാടാംകുളം ദുര്‍ഗാദേവീക്ഷേത്രം, കിരാത മൂര്‍ത്തിക്ഷേത്രം, പാണ്ടിവയല്‍ ശ്രീഭദ്രഭാഗവതി ക്ഷേത്രം, പടിഞ്ഞാറ്റിങ്കര അമ്മന്‍കോവില്‍ ക്ഷേത്രം, കിഴക്കേക്കര മുത്താരമ്മന്‍കോവില്‍, വയ യ്‌ക്കല്‍ ദുര്‍ഗാദേവി ക്ഷേത്രം, ആയൂര്‍ ഭുവനേശ്വരിക്ഷേത്രം, വെളിയം സുബ്രഹ്മണ്യക്ഷേത്രം, കുളത്തുപ്പുഴ ടൗണ്‍ മഹാവിഷ്ണു ക്ഷേത്രം, ചടയമംഗലം ദയാനന്ദസരസ്വതി ജ്ഞാനാനന്ദആശ്രമം എന്നിവിടങ്ങളില്‍ കിഴി വിതരണം നടത്തി.

Tags: ക്ഷേത്രംSangh Parivar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

Kerala

വി ഡി സതീശന്‍ സര്‍ക്കാര്‍ സംഘപരിവാറിന്റെ വിനീതദാസന്മാരാണെന്ന് തെളിയിച്ചുവെന്ന് എം വി ഗോവിന്ദന്‍

Kerala

കേരളസ്റ്റോറി 2 കേരളത്തെക്കുറിച്ചല്ല, കേരള സ്റ്റോറി ഗോസ് ബിയോണ്ട് എന്നതിനര്‍ത്ഥം കേരളത്തിനപ്പുറം ഉള്ള കഥ എന്നാണ്; രാജീവ് മേനോന്റെ പോസ്റ്റ്

Kerala

സംഘർഷത്തിലൂടെ സംഘപരിവാർ വളർച്ച തടയാൻ കഴിയില്ലെന്ന് സിപിഎം തിരിച്ചറിഞ്ഞു; എൻ.കെ നാണു മാസ്റ്റർ

സുഡാനിലെ ആര്‍എസ് എഫ് എന്ന ഇസ്ലാമിക ഭീകരസംഘടനയില്‍പ്പെട്ടവര്‍ (വലത്ത്) വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി (വലത്ത്)
Kerala

സുഡാനില്‍ മുസ്ലിങ്ങളെ ഇസ്ലാമിക ഭീകരര്‍ കൊലപ്പെടുത്തുന്നത് ആര‍്എസ്എസ് കാരണമാണോ? സേവ് ഗാസ പോലെ സേവ് സുഡാന്‍ ഇല്ലല്ലോ?: വിദ്യാസാഗര്‍ഗുരുമൂര്‍ത്തി

പുതിയ വാര്‍ത്തകള്‍

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.