Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തകര്‍ന്നടിഞ്ഞ് കൈത്തറി മേഖല; ജീവിതത്തിന്റെ ഇഴയടുപ്പിക്കാനാകാതെ കൈത്തറിത്തൊഴിലാളികള്‍

'കൂലി തോന്നുമ്പോഴാണ് തരിക. ലോക്ക്ഡൗണ്‍ കാലത്ത് കുടുംബം പട്ടിണിയായിരുന്നു. പകലന്തിയോളം പരുത്തിയോട് മല്ലടിച്ചിട്ട് കിട്ടുന്ന കൂലി കൊണ്ടാണ് കഴിഞ്ഞുപോന്നത്, ഇപ്പം അതില്ലാതായി.' 30 വര്‍ഷമായി ഖാദി നൂല്‍നൂല്പ് തൊഴിലാളിയായ മണിയമ്മയുടെ വാക്കുകള്‍. ഇതൊക്കെ മതി പ്രതിസന്ധി നേരിടുന്ന ഖാദി മേഖലയുടെ ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കാന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2020, 03:40 pm IST
inKerala

ചാത്തന്നൂര്‍: കൊറോണയില്‍ കൈത്തറി മേഖലയും തകര്‍ന്നടിഞ്ഞു. ജീവിതത്തിന്റെ ഇഴയടുപ്പിക്കാനാകാതെ തൊഴിലാളികള്‍ വലയുന്നു. കൈത്തറി മേഖലയെ തകര്‍ക്കുകയാണ് കേരളത്തിലെ സര്‍ക്കാരുകള്‍ ചെയ്തതെന്ന് ചാത്തന്നൂര്‍ ഗാന്ധി സ്മാരകനിധികേന്ദ്രത്തിലെ ദീപ രോഷത്തോടെ പറയുന്നു. ‘കൂലി തോന്നുമ്പോഴാണ് തരിക. ലോക്ക്ഡൗണ്‍ കാലത്ത് കുടുംബം പട്ടിണിയായിരുന്നു. പകലന്തിയോളം പരുത്തിയോട് മല്ലടിച്ചിട്ട് കിട്ടുന്ന കൂലി കൊണ്ടാണ് കഴിഞ്ഞുപോന്നത്, ഇപ്പം അതില്ലാതായി.’ 30 വര്‍ഷമായി ഖാദി നൂല്‍നൂല്പ് തൊഴിലാളിയായ മണിയമ്മയുടെ വാക്കുകള്‍. ഇതൊക്കെ മതി പ്രതിസന്ധി നേരിടുന്ന ഖാദി മേഖലയുടെ ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കാന്‍.

‘എങ്ങനെയാണ് ദിവസങ്ങള്‍ കടന്നുപോകുന്നതെന്ന് ഞങ്ങള്‍ക്കേ അറിയൂ. ഇങ്ങനെയൊരവസ്ഥ ഉണ്ടാകല്ലേ എന്ന പ്രാര്‍ഥന മാത്രമേ ഇനിയുള്ളൂ.’ വര്‍ഷങ്ങളായി നൂല്‍ നൂല്പ് തൊഴിലാളിയായ ഗീതയുടെ വാക്കുകളില്‍ കണ്ണുനീരിന്റെ നനവ്. കൈത്തറിമേഖല നേരിടുന്ന പ്രതിസന്ധിയിലും മുന്നോട്ട് പോകുന്ന ചാത്തന്നൂര്‍ ഗാന്ധി സ്മാരകനിധി കേന്ദ്രത്തിലെ തൊഴിലാളികളുടെ വാക്കുകളാണിത്.  

ഇതിന്റെ കീഴില്‍ മാത്രം 150 തൊഴിലാളികളുണ്ട്. ഒരുദിവസം 250 രൂപയില്‍ താഴെയാണ് ലഭിക്കുന്ന കൂലി. മിനിമം കൂലി 400 രൂപയായി കണക്കാക്കി ബാക്കി തുക സര്‍ക്കാര്‍ നല്കാറുണ്ടെങ്കിലും അത് മാസങ്ങളായി കുടിശ്ശികയാണ്. ഒരുദിവസത്തെ കൂലിയില്‍നിന്ന് ഒന്നും ബാക്കിവയ്‌ക്കാന്‍ കഴിയാതിരിക്കുമ്പോഴാണ് മൂന്നുമാസത്തോളം ഒരു വരുമാനവുമില്ലാതെ തൊഴിലാളി വീട്ടിലിരിക്കേണ്ടിവന്നത്.  

ഖാദി സ്ഥാപനങ്ങള്‍ക്ക് റിബേറ്റിനത്തിലും തുണി വിറ്റ വകയിലും കോടിക്കണക്കിന് രൂപ സംസ്ഥാനസര്‍ക്കാരില്‍ നിന്ന് ലഭിക്കാനുണ്ട്. ഖാദി സ്ഥാപനങ്ങള്‍ക്ക് നല്കാനുള്ള കുടിശ്ശിക തുക മുഴുവന്‍ അനുവദിച്ചാല്‍ മാത്രമേ ലോക്ഡൗണിനു ശേഷവും തൊഴിലാളികള്‍ക്ക് എല്ലാദിവസവും തൊഴില്‍ ലഭിക്കൂ. കൊറോണ കാലത്തെ നിയന്ത്രണംമൂലം ജോലിചെയ്യാന്‍ കഴിയാതിരുന്ന ദിവസങ്ങളില്‍ കൂലിയോടുകൂടിയുള്ള അവധിയായി കണക്കാക്കിയാല്‍ മാത്രമേ ഖാദി തൊഴിലാളികളെ ഇന്നത്തെ ദുരവസ്ഥയില്‍നിന്ന് കരകയറ്റാന്‍ കഴിയൂ. ഒപ്പം തന്നെ തൊഴിലാളികളുടെ കുടിശ്ശിക ആനുകൂല്യങ്ങള്‍ അടിയന്തരമായി നല്കുകയും ഇനിയുള്ള കാലത്തെങ്കിലും തുടര്‍ച്ചയായി തൊഴില്‍ ലഭിക്കാനുള്ള സാഹചര്യമുണ്ടാക്കുകയും ചെയ്യണം.  

കെട്ടിക്കിടക്കുന്ന ഖാദി തുണികള്‍ വിറ്റഴിക്കാന്‍ പ്രത്യേക റിബേറ്റുകള്‍ പ്രഖ്യാപിക്കുകയും പൂരക വരുമാനപദ്ധതി നവീകരിച്ച് തൊഴിലാളികള്‍ക്ക് നിശ്ചിത വരുമാനം പ്രതിമാസം ഉറപ്പുവരുത്തുകയും ചെയ്യണം. മിനിമംകൂലി കുടിശ്ശികയും ആയിരംരൂപ സഹായവും നല്കിയത് ഖാദി തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസം നല്കിയെങ്കിലും പ്രത്യേക സാമ്പത്തികപാക്കേജ് പ്രഖ്യാപിക്കുന്നതിലൂടെ മാത്രമേ ഖാദി തൊഴിലാളിയെ സംരക്ഷിക്കാന്‍ കഴിയൂ. ഇതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍കയ്യെടുക്കണം.  

കേന്ദ്രസര്‍ക്കാര്‍ കൈത്തറി മേഖലയെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രത്യേക പാക്കേജൂകള്‍ നല്കിയിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ സാമ്പത്തികസഹായവും നല്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും നേടിയെടുത്ത് കൈത്തറി മേഖലയെ കൈപിടിച്ചുയര്‍ത്താന്‍ സംസ്ഥാനം ശ്രമിക്കുന്നില്ലെന്നാണ് പരാതി.

അരുണ്‍ സതീശന്‍

Tags: Handloomതൊഴിലാളികൾ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

അസ്തമിക്കാത്ത തറിയൊച്ച; യന്ത്രങ്ങളുടെ വേഗത്തിനും വിപണിയുടെ മാറ്റങ്ങള്‍ക്കുമിടയില്‍ കൈത്തറി പാരമ്പര്യം നിലനില്‍പ്പിനായി പൊരുതുന്നു

India

ഗാന്ധി ജയന്തി ദിവസം ഒരു ഖാദി ഉല്‍പ്പന്നം വാങ്ങാന്‍ ആഹ്വാനം ചെയ്ത് നരേന്ദ്രമോദി,പാരമ്പര്യവും നൂതനാശയങ്ങളും സംയോജിപ്പിച്ചാല്‍ അത്ഭുതകരമായ ഫലങ്ങള്‍

India

തദ്ദേശീയ ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; ദേശീയ കൈത്തറി ദിനാചരണം ഉദ്ഘാടനം ചെയ്തു

India

ദേശീയ കൈത്തറി ദിനം: തിങ്കളാഴ്ച പ്രഗതി മൈതാനത്ത് നടക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രിപങ്കെടുക്കും

govt. of kerala
Thrissur

ജീവനക്കാരുടെ പൊതുസ്ഥലം മാറ്റവും, സര്‍വ്വീസ് ചട്ടങ്ങളും കര്‍ശനമായി നടപ്പാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം.

പുതിയ വാര്‍ത്തകള്‍

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.