Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കമ്പളക്കാട് പ്രദേശങ്ങളില്‍ മോഷണം പതിവാകുന്നു

കമ്പളക്കാടും സമീപ പ്രദേശങ്ങളിലും മോഷണം പതിവാകുന്നു. മോഷണത്തെ പ്രതിരോധിക്കാന്‍ കമ്പളക്കാട് വ്യാപാരി വ്യവസായി ഏകോപന സമിതി. കമ്പളക്കാട് ഇനി രാത്രിയിലും ഇരുട്ടിന്റെ മറവില്ല. രാത്രിയിലും വ്യാപാര സ്ഥാപനങ്ങളില്‍ ബള്‍ബ് തെളിയിക്കും. സമീപകാലത്തായി കോവിഡ് 19 ന്റെ പശ്ചാത്തലത്തിന്റെ മറവില്‍ കമ്പളക്കാടിന്റെ സമീപ പ്രദേശങ്ങലിലായി നിരവധി മോഷണങ്ങളുംും മോഷണശ്രമങ്ങളും നടന്നിട്ടുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2020, 03:28 pm IST
in Wayanad

കമ്പളക്കാട്: കമ്പളക്കാടും സമീപ പ്രദേശങ്ങളിലും മോഷണം പതിവാകുന്നു. മോഷണത്തെ പ്രതിരോധിക്കാന്‍ കമ്പളക്കാട് വ്യാപാരി വ്യവസായി ഏകോപന സമിതി. കമ്പളക്കാട് ഇനി രാത്രിയിലും ഇരുട്ടിന്റെ മറവില്ല. രാത്രിയിലും വ്യാപാര സ്ഥാപനങ്ങളില്‍ ബള്‍ബ് തെളിയിക്കും. സമീപകാലത്തായി കോവിഡ് 19 ന്റെ പശ്ചാത്തലത്തിന്റെ മറവില്‍ കമ്പളക്കാടിന്റെ സമീപ പ്രദേശങ്ങലിലായി നിരവധി മോഷണങ്ങളും മോഷണശ്രമങ്ങളും നടന്നിട്ടുണ്ട്. 

ഈ കഴിഞ്ഞ ദിവസം കമ്പളക്കാട് ടൗണിന്റെ അടുത്തുള്ള കണിയാമ്പറ്റ ടൗണില്‍ ഒരു മൊബൈല്‍ ഷോപ്പില്‍ മോഷണം നടക്കുകയും ലക്ഷകണക്കിന് രൂപയുടെ വസ്തുക്കള്‍ മോഷ്ടാവ് കൊണ്ടു പോകുകയും ചെയ്തിരുന്നു. കോവിഡിന്റെയും  ലോഡൗണിന്റെയും പശ്ചാത്തലത്തില്‍ വ്യാപാരി സമൂഹം അനുഭവിക്കുന്ന ബുദ്ധിമുട്ടിനിടയിലാണ് ഇത്തരത്തില്‍ മോഷ്ടാക്കളുടെ ശല്ല്യവും. എന്തായാലും കമ്പളക്കാട് വ്യാപാരി വ്യവസായി ഏകോപന സമിതി ഇതിനെതിരെ ശക്തമായ നിലപാടെടുക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.  

ഇതിന്റെ ഭാഗമായി കമ്പളക്കാട് ടൗണില്‍ പോലീസിന്റെ സഹായത്തോടെ വ്യാപാരി വ്യവസായി ഏകോപന സമിതിയും സംയുക്തമായി ബ്ലൂ വളണ്ടിയര്‍മാരുടെ ടീം രാത്രിയില്‍ പട്രോളിങ്ങിനിറങ്ങുമെന്ന് തീരുമാനിച്ചിട്ടുണ്ട്. കൂടാതെ രാത്രിയില്‍ ടൗണിലെ എല്ലാ വ്യാപരാസ്ഥാപനങ്ങളിലും സ്ഥാപനം അടച്ചതിനുശേഷവും ബള്‍ബുകള്‍ പ്രകാശിപ്പിക്കാനും തീരുമാനമെടുത്തിരിക്കുകയാണ് കമ്പളക്കാട്ടെ വ്യാപാരികള്‍. എന്തായാലും മോഷ്ടാക്കളെ തുരത്താന്‍ തന്നെയാണ് കമ്പളക്കാടും പരിസര പ്രദേശങ്ങളിലും ഉള്ള വ്യാപാരികളുടെ തീരുമാനം.

Tags: robbery
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി മോഷണം

Kerala

കണ്ണൂരിൽ പരക്കെ മോഷണം: 7 കടകളിൽ കള്ളൻ കയറി

Kerala

ഗൃഹനാഥനെ കെട്ടിയിട്ട് മോഷണം; 45 പവൻ സ്വര്‍ണം കവര്‍ന്നു

Kerala

വിലപിടിപ്പുള്ള ഒന്നും മോഷണം പോയിട്ടില്ല; പോലീസ് റിപ്പോർട്ട് തള്ളി പത്മനാഭസ്വാമി ക്ഷേത്രം ഭരണസമിതി

Kerala

മലപ്പുറം വണ്ടൂരില്‍ വൻ മോഷണം: വെള്ളിയാഭരണ കടയുടെ ഭിത്തി തുരന്ന് 2 കിലോ ആഭരണങ്ങള്‍ കവര്‍ന്നു

പുതിയ വാര്‍ത്തകള്‍

30 ദിവസം ജയിലില്‍ കഴിയുന്ന ആ മന്ത്രിയെ പുറത്താക്കുമെന്ന് ബിജെപി തീരുമാനം ;പറ്റില്ലെന്ന് രാഹുല്‍ ഗാന്ധി

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.