Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ലോക്ക്ഡൗണില്‍ ഇളവുകള്‍: കാസര്‍കോട് നഗരം സജീവമാകുന്നു; ആരാധനാലയങ്ങളും വിശ്വാസികള്‍ക്കായി തുറന്നു

ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കപ്പെട്ടതോടെ നഗരജീവിതം സജീവമാകുന്നു. ഇന്നലെ ക്ഷേത്രങ്ങളടക്കം പല ആരാധനാലയങ്ങളും വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തു. നിയന്ത്രണങ്ങളോടെ ക്ഷേത്രങ്ങള്‍ തുറന്നതിനാല്‍ തന്നെ നാമമാത്രമായ ഭക്തര്‍ മാത്രമാണ് ദര്‍ശനത്തിനെത്തിയത്. റസ്റ്റോറന്റുകളും ഇന്നലെ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. കടകള്‍ രാത്രി ഏഴ് മണി വരെ എന്നത് ഇന്നലെ മുതല്‍ ഒമ്പത് മണിവരെ തുറക്കാമെന്ന് ജില്ലാ അധികൃതര്‍ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2020, 11:27 am IST
inKasargod
കാസര്‍കോട് ശ്രീ മല്ലികാര്‍ജ്ജുന ക്ഷേത്രം

കാസര്‍കോട് ശ്രീ മല്ലികാര്‍ജ്ജുന ക്ഷേത്രം

കാസര്‍കോട്: ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കപ്പെട്ടതോടെ നഗരജീവിതം സജീവമാകുന്നു. ഇന്നലെ ക്ഷേത്രങ്ങളടക്കം പല ആരാധനാലയങ്ങളും വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തു. നിയന്ത്രണങ്ങളോടെ ക്ഷേത്രങ്ങള്‍ തുറന്നതിനാല്‍ തന്നെ നാമമാത്രമായ ഭക്തര്‍ മാത്രമാണ് ദര്‍ശനത്തിനെത്തിയത്. റസ്റ്റോറന്റുകളും ഇന്നലെ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. കടകള്‍ രാത്രി ഏഴ് മണി വരെ എന്നത് ഇന്നലെ മുതല്‍ ഒമ്പത് മണിവരെ തുറക്കാമെന്ന് ജില്ലാ അധികൃതര്‍ അറിയിച്ചു. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ വളരെ ജാഗ്രതയോടെയായിരിക്കണം ഓരോ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കേണ്ടതെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

കോറോണ പ്രതിരോധത്തിന്റെ ഭാഗമായ ലോക്ഡൗണിനെ തുടര്‍ന്ന് മൂന്നുമാസമായി അടഞ്ഞ് കിടക്കുകയായിരുന്ന ആരാധനാലയങ്ങള്‍ ഇന്നലെ മുതല്‍ വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥനക്കായി തുറന്നു കൊടുക്കാന്‍ അനുമതിയുണ്ടെങ്കിലും കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ഭൂരിഭാഗം ആരാധനാലയങ്ങളും തുറന്നിട്ടില്ല. തല്‍ക്കാലത്തേക്ക് തല്‍സ്ഥിതി തുടരാനാണ് തീരുമാനം. എന്നാല്‍ കാസര്‍കോട് നഗരത്തിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ ശ്രീ മല്ലികാര്‍ജ്ജുന ക്ഷേത്രം അടക്കമുള്ള ആരാധനാലയങ്ങള്‍ നിയന്ത്രണങ്ങളോടെ തുറന്നിട്ടുണ്ട്. 

പതിവ് പൂജാസമയങ്ങളില്‍ ഉള്‍പ്പെടെ ദര്‍ശനം അനുവദിച്ചിട്ടുണ്ട്. സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള നിയന്ത്രണങ്ങളോടെയാണ് ജില്ലയിലെ ചില ക്ഷേത്രങ്ങളില്‍ ദര്‍ശനം പുനരാരംഭിച്ചത്. ജില്ലയിലെ പ്രശസ്ത ക്ഷേത്രങ്ങളില്‍ ഒന്നായ മധൂര്‍ ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തില്‍ പൂജാ സമയത്തുള്ള ദര്‍ശനത്തിന് വിലക്കുണ്ട്.
അതേസമയം കുമ്പള അനന്തപുരം അനന്തപത്മനാഭ സ്വാമി ക്ഷേത്രം തല്‍ക്കാലം തുറക്കില്ല. വിഗ്രഹം, ബലിക്കല്ലുകള്‍, കൊടിമരം എന്നിവയില്‍ സ്പര്‍ശിക്കരുതെന്നാണ് നിര്‍ദ്ദേശം. തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിലും നിയന്ത്രണങ്ങളോടെ ദര്‍ശനം അനുവദിച്ചു. 

ഒരു അറിയിപ്പുണ്ടാകുന്നത് വരെ ബലിതര്‍പ്പണം ഉണ്ടായിരിക്കില്ല. കുണ്ടംകുഴി പഞ്ചലിംഗേശ്വര ക്ഷേത്രത്തില്‍ ജൂണ്‍ 30 വരെ ദര്‍ശനം അനുവദിക്കില്ല. പെര്‍ഡാല ഉദനേശ്വര ക്ഷേത്രം, കുമാരമംഗലം സുബ്രഹ്മണ്യക്ഷേത്രം, നാരമ്പാടി മഹാലിംഗേശ്വര ക്ഷേത്രം, ഇടിയടുക്ക ദുര്‍ഗാപരമേശ്വരി ക്ഷേത്രം, മല്ലം ദുര്‍ഗാപരമേശ്വരി ക്ഷേത്രം തുടങ്ങിയ ആരാധനാലയങ്ങളില്‍ സാമൂഹിക അകലത്തോടെ ദര്‍ശനം ആരംഭിച്ചു. ആശങ്കാജനകമായ സാഹചര്യത്തിലൂടെ കടന്നു പോകുമ്പോള്‍ തിരക്കിട്ട് ആരാധനാലയങ്ങള്‍ തുറന്നതില്‍ ഹൈന്ദവ സംഘനടകള്‍ ആശങ്ക വ്യക്തമാക്കിയിരിക്കുകയാണ്.

റസ്റ്റോറന്റുകളും മാളുകളും തുറന്നെങ്കിലും നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടിവരും. ഇവിടങ്ങള്‍ സന്ദര്‍ശിച്ച ആര്‍ക്കെങ്കിലും പിന്നീട് രോഗബാധ സ്ഥിരീകരിച്ചാല്‍ പ്രസ്തുത സ്ഥാപനങ്ങള്‍ അടച്ചിടേണ്ട സാഹചര്യം വരും. കടകള്‍ രാത്രി ഒമ്പത് മണിവരെ തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കിയതോടെ നഗരങ്ങളിലടക്കം രാത്രികാലങ്ങളില്‍ കൂടുതല്‍ സജീവമാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. പല സ്ഥലങ്ങളിലും ജനങ്ങള്‍ സ്വയം സാമൂഹിക അകലമുള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ പാലിക്കാത്തത് സാധാരണക്കാരില്‍ ആശങ്കയുളവാക്കുന്നുണ്ട്.

Tags: kasargodക്ഷേത്രംcovidCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

പുതിയ വാര്‍ത്തകള്‍

മഹാരാഷ്‌ട്ര, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുളള മാധ്യമസംഘം തിരുവനന്തപുരത്ത്, ടൂറിസം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, വിഴിഞ്ഞം തുറമുഖവും സന്ദര്‍ശിച്ചു

ടിഎംസി വിമതര്‍ക്കെതിരായ അയോഗ്യത: ലോക്‌സഭാ സ്പീക്കര്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍

ട്രാക്കിലൂടെ നടക്കവേ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു : നാലു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം ; ഒരാൾക്ക് ഗുരുതര പരിക്ക്

സൂര്യൻ അസ്തമിച്ചാലും വെളിച്ചം അസ്തമിക്കുകയില്ല

ധര്‍മ്മസ്ഥല ബലാത്സംഗ കൊല: മൂന്ന് മാസത്തിനകം പുനരന്വേഷണം പൂര്‍ത്തിയാക്കണം

കേന്ദ്ര തെരഞ്ഞെടുപ്പ് മുഖ്യ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (ഇടത്ത്) തെരഞ്ഞെടുപ്പ് കമ്മീഷന്‍ തകര‍്ന്നു എന്ന രീതിയില്‍ കെട്ടിച്ചമച്ച ലേഖനപരമ്പര തയ്യാറാക്കിയ ഇന്ത്യന്‍ എക്സ്പ്രസ് ലേഖിക റിതിക ചോപ്ര (വലത്ത്)

‘തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാന്‍ ഒരു ഇന്ത്യൻ എക്സ്പ്രസ് ഗൂഢാലോചന; ലക്ഷ്യം ബംഗാള്‍ കലാപമോ?

ജമ്മുവിൽ നിന്ന് ഒഴിപ്പിച്ച റോഹിംഗ്യകൾ ബാംഗ്ലൂരിൽ എത്തിത്തുടങ്ങി ; 100 കുടുംബങ്ങൾക്ക് ഷെൽട്ടർ ഉണ്ടാക്കാനുള്ള സ്ഥലം വേണമെന്ന് ഡോ. ഹാഷിം റിഫായ്

കൊഴുപ്പ് നീക്കാനുളള ചികിത്സ നടത്തിയ വീട്ടമ്മ മരിച്ചു, ചികിത്സാ പിഴവെന്ന് ആരോപണം

ട്രെയിന്‍മോഷ്ടാക്കളില്‍ നിന്ന് കണ്ടെടുത്തത് 30 ലക്ഷം രൂപയുടെ തൊണ്ടിമുതല്‍, ഉടമസ്ഥര്‍ക്ക് തിരികെ നല്‍കാന്‍ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.