Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കടകംപള്ളിയുടെ ആര്‍ത്തി ഭക്തരുടെ പേരില്‍ അടിച്ചേല്‍പ്പിക്കുന്നു; ക്ഷേത്രങ്ങള്‍ തുറക്കാന്‍ ധൃതി എന്തിന്, ആലോചിക്കാതെയാണ് നടപടിയെന്ന് കെ. സുരേന്ദ്രന്‍

സംസ്ഥാനത്തെ കൊറോണ ബാധിതരുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചു വരികയാണ്. തികഞ്ഞ ലാഘവ ബുദ്ധിയോടെയാണ് പിണറായി സര്‍ക്കാര്‍ ഇതിനെ കാണുന്നത്. ഈ മാസം 30 വരെയെങ്കിലും ക്ഷേത്രങ്ങള്‍ തുറക്കരുതെന്നാണ് ബിജെപിയുടെ നിലപാട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2020, 01:22 pm IST
inKerala

തിരുവനന്തപുരം: മുസ്ലിം, ക്രൈസ്തവ ദേവാലയങ്ങള്‍ തുറക്കാതിരിക്കുമ്പോള്‍ ക്ഷേത്രങ്ങള്‍ തുറക്കുന്നതിന് മാത്രം സംസ്ഥാന സര്‍ക്കാര്‍ ധൃതി കാണിക്കുന്നത് എന്തിനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ആര്‍ത്തി ഭക്തരുടെ പേരില്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.  

സംസ്ഥാനത്തെ കൊറോണ ബാധിതരുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചു വരികയാണ്. തികഞ്ഞ ലാഘവ ബുദ്ധിയോടെയാണ് പിണറായി സര്‍ക്കാര്‍ ഇതിനെ കാണുന്നത്. ഈ മാസം 30 വരെയെങ്കിലും ക്ഷേത്രങ്ങള്‍ തുറക്കരുതെന്നാണ് ബിജെപിയുടെ നിലപാട്. എന്നാല്‍ കടകംപള്ളി എന്നും ഭക്തരുടെ താത്പ്പര്യങ്ങള്‍ക്ക് വിരുദ്ധമായാണ് നിലപൊള്ളുന്നത്. ജനങ്ങളുടെ ആഗ്രഹങ്ങള്‍ മാനിക്കാതെയാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത്.  

നിത്യപൂജയുടെ ചെലവ് പോലും താങ്ങാനാകാതെ നിരവധി ക്ഷേത്രങ്ങള്‍ സംസ്ഥാനത്തുണ്ട്. പിണറായി സര്‍ക്കാരിന് ക്ഷേത്രങ്ങളോട് താത്പ്പര്യമില്ല. വരുമാനമില്ലാത്ത ക്ഷേത്രങ്ങളെ സംരക്ഷിക്കുന്നതിനായി സംസ്ഥാനം ഒരു രൂപ പോലും ചെലവഴിക്കുകയോ നടപടികളുമോ സ്വീകരിച്ചിട്ടില്ല. ഇപ്പോള്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങള്‍ തുറക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ആരോടും കൂടിയാലോചിക്കാതെയാണ്. ജനങ്ങളുടെ ആഗ്രഹത്തിന് വിരുദ്ധമാണ് ഇതെന്നും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.  

ബീവറേജസിന് മുന്നില്‍ ആയിരങ്ങള്‍ മദ്യം വാങ്ങുന്നതിനായി ദിനംപ്രതി കൂടുന്നുണ്ട്. ഇതിലൊന്നും സംസ്ഥാന സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. മദ്യ വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന ബെവ്ക്യൂ ആപ്പ് പരാജയപ്പെട്ടതോടെ സംസ്ഥാന സര്‍ക്കാരിനിത് സാമ്പത്തികമായി വന്‍ ബാധ്യതയാണ് ഉണ്ടാക്കിയത്. ഇതോടെയാണ് ക്ഷേത്രങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചത്. വി മുരളീധരന്‍ എന്ത് ചെയ്യണം എന്ന് കടകംപള്ളി തീരുമാനിക്കണ്ട. കേന്ദ്രം പറയുന്നതെല്ലാം ഇവിടെ നടപ്പാക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.  

ഉറവിടം കണ്ടെത്താനാകാത്ത നിരവധി കേസുകള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിലൊന്നും വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടിട്ടില്ല. മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയ ബസ് സര്‍വീസുകളില്‍ ചിലപ്പോള്‍ എഴുപതോളം പേരാണ് യാത്ര ചെയ്യുന്നത്. ഇതിലൊന്നും നടപടിയില്ല. കൊറോണ കേസുകള്‍ സംസ്ഥാനത്ത് പ്രതിദിനം 100 കടക്കുമ്പോളും ഹോം ക്വാറന്റൈന്‍ മതിയെന്നാണ് പിണറായി സര്‍ക്കാരിന്റെ നിര്‍ദ്ദേശം. മറ്റ് താത്പ്പര്യങ്ങളെ മുന്‍ നിര്‍ത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ ഭരണം നടത്തുന്നതെന്നും കെ. സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

Tags: കെ. സുരേന്ദ്രന്‍ക്ഷേത്രംകേരള സര്‍ക്കാര്‍ദേവസ്വം ബോര്‍ഡ്pinarayiകടകം‌പള്ളി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

Kerala

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

Kerala

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

Kerala

പിണറായിക്കു മറുപടിയുണ്ടോ? ‘രാഷ്‌ട്രീയ ഗൂഢാലോചന” എന്ന വാദം പൊളിക്കുന്ന ഏഴു ചോദ്യങ്ങളുമായി ഷോണ്‍ ജോര്‍ജ്

Kerala

പിണറായിയെ പിന്തുണയ്‌ക്കാതെ സിപിഐ, കക്ഷിചേരുന്നത് ആത്മഹത്യാപരമെന്ന് വിലയിരുത്തല്‍

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.