Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

സുരക്ഷയും, ശുചിത്വ പ്രോട്ടോക്കോളുകളും ഉയര്‍ത്തികൊണ്ട് ഓ ബൈ താമരയുടെ ‘രക്ഷ ഇനിഷ്യേറ്റീവ്’

ഉത്തരവാദിത്ത പ്രവര്‍ത്തന ശൈലിയിലൂടെ അതിഥി അനുഭവം പുനര്‍നിര്‍വചിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2020, 04:28 pm IST
in Business

തിരുവനന്തപുരം: കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ സമഗ്ര സുരക്ഷയും ശുചിത്വ നടപടികളുമായി  ‘രക്ഷാ ഇനിഷ്യേറ്റീവ്’ അവതരിപ്പിച്ച്  ഓ ബൈ താമര.  ലോകാരോഗ്യ സംഘടന, ആരോഗ്യ മന്ത്രാലയം, ഇന്ത്യാ ഗവണ്‍മെന്റ്, സംസ്ഥാന സര്‍ക്കാര്‍ എന്നിവരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായാണ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്.  ആരോഗ്യത്തിനും സുരക്ഷയിലും വിട്ടുവീഴ്ച ചെയ്യാതെ അതിഥികളുടെ അനുഭവം വര്‍ദ്ധിപ്പിക്കുന്നതിന് പുതിയ മുന്‍കരുതല്‍ നടപടികളും നയങ്ങളും ഇതിലുണ്ട്. തിരുവനന്തപുരത്തെ ഓ ബൈ താമര, കൂര്‍ഗിലെയും കൊടൈക്കനാലിലെയും താമര റിസോര്‍ട്ടുകള്‍, ബാംഗ്ലൂരിലെ രണ്ട് ലൈലാക്ക് ഹോട്ടലുകള്‍ എന്നിവ ഉള്‍പ്പെടുന്ന താമര ലെയ്ഷര്‍ എക്‌സ്പീരിയന്‍സിന്റെ എല്ലാ പ്രോപ്പര്‍ട്ടികളിലും  പുതിയ പദ്ധതി നടപ്പിലാക്കും.

പുതിയ സംരംഭത്തിന്റെ ഭാഗമായി വിപുലമായ ശുചീകരണം, ശുചിത്വം, സുരക്ഷാ നടപടിക്രമങ്ങള്‍,  എല്ലായ്‌പ്പോഴും മാസ്‌ക് ധരിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനുമുള്ള പ്രത്യേക മാനദണ്ഡങ്ങള്‍ എന്നിവയ്‌ക്കും ഊന്നല്‍ നല്‍കിയിരിക്കുന്നു. ആരോഗ്യം, ശുചിത്വം എന്നിവയില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതിന് അതിഥികള്‍ എത്തുന്നതിനു മുന്‍പ്, ചെക്ക്ഇന്‍, ഇന്‍ഹൗസ് പ്രവര്‍ത്തനങ്ങള്‍ മറ്റ് സൗകര്യങ്ങള്‍ എന്നിവയ്‌ക്കായി പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നു.  ശരീര താപനില നിരീക്ഷിക്കല്‍, എല്ലാ പൊതു സ്ഥലങ്ങളിലും മുറികളിലും മാസ്‌കുകളും സാനിറ്റൈസറുകളും നല്‍കല്‍, വാഹനങ്ങളുടെയും ലഗേജുകളുടെയും ശുചിത്വം, പതിവായി അണുനശീകരണം, വൃത്തിയാക്കല്‍ എന്നിവയും ഇതിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്.

‘മഹാമാരി എല്ലാ മേഖലകളെയും അടിസ്ഥാനപരമായി മാറ്റിയിരിക്കുന്നു, പ്രത്യേകിച്ചും മനുഷ്യരുടെ ഇടപെടല്‍ പ്രധാനമായ ആതിഥ്യമേഖലയില്‍. അസാധാരണമായ ഈ സമയത്ത്, ഞങ്ങളുടെ അതിഥികളുടെയും സ്റ്റാഫുകളുടെയും ക്ഷേമത്തിന് വളരെയധികം പ്രാധാന്യമുണ്ട്, ഉത്തരവാദിത്തപരമായ പ്രവര്‍ത്തനങ്ങളിലൂടെ ആധികാരികവും അവിസ്മരണീയവുമായ അനുഭവങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ പരിശ്രമിക്കുന്നു.  ‘രക്ഷ ഇനിഷ്യേറ്റീവ്’ സുരക്ഷാ നടപടികളുടെ പരിധിയെ പുനര്‍നിര്‍വചിച്ചുകൊണ്ട് ഞങ്ങളുടെ അതിഥികള്‍ക്ക് സമാനതകളില്ലാത്തതും സമ്മര്‍ദ്ദരഹിതവുമായ അനുഭവങ്ങള്‍ സൃഷ്ടിക്കുന്നു.’

താമര ലെയ്ഷര്‍ എക്‌സ്പീരിയന്‍സ് െ്രെപവറ്റ് ലിമിറ്റഡ് സിഇഒയും, ഡയറക്ടറുമായ ശ്രുതി ഷിബുലാല്‍ ഈ സംരംഭത്തെക്കുറിച്ച് അഭിപ്രായപ്പെട്ടു.

Tags: hostel
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ രഹസ്യ റെയ്ഡ് : മുറിയിൽ അനധികൃത താമസക്കാർ ; വെടിയുണ്ടകളും വ്യാജ കറൻസിയും കണ്ടെടുത്തു

News

ആന്ധ്രയിൽ വിദ്യാർത്ഥി ഹോസ്റ്റലിൽ ഡയറിയാ ബാധ

Kerala

കോതമംഗലത്ത് ഹോസ്റ്റല്‍ മുറിയില്‍ പെണ്‍കുട്ടി തൂങ്ങിമരിച്ച നിലയില്‍

Kerala

വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം

Kerala

കോളേജില്‍ നിന്ന് ഹോസ്റ്റലിലേക്ക് പോയ വിദ്യാര്‍ത്ഥിനി കുഴഞ്ഞ് വീണുമരിച്ചു

പുതിയ വാര്‍ത്തകള്‍

നോര്‍വ്വെ ചെസ്സില്‍ കിരീടം നേടി പ്രജ്ഞാനന്ദ, മാഗ്നസ് കാള്‍സനെ സ്വന്തം രാജ്യത്ത് കെട്ടികെട്ടിച്ച പ്രകടനം, കിട്ടുക 70 ലക്ഷം സമ്മാനത്തുക

വ്യാഴം അനിഷ്ടസ്ഥാനത്ത് നിന്നുമാറി ശുഭസ്ഥാനമായ ഏഴാം ഭാവത്തിലേക്ക് കടക്കുമ്പോള്‍ മകരം രാശിയിലെ ഈ മൂന്ന് നാളുകാര്‍ക്ക് ഭാഗ്യം വരും

പെരുന്തച്ചനെ വെല്ലുന്ന മകന്‍…അച്ഛന്‍ ജോസഫ് വിജയിന് എതിരെ ചുവടുവെച്ച് മകന്‍ ജേസണ്‍…സ്വന്തമായി സംവിധാനം ചെയ്ത സിനിമയുടെ പാട്ട് ഇറങ്ങി

മരണഭയവും, ശത്രുദോഷവും അകലാൻ ഉഗ്രനരസിംഹമന്ത്രം, ജപിക്കേണ്ടത് ഇങ്ങനെ

ഷഷ്ഠി ദിനത്തിൽ ഈ മന്ത്രം 21 തവണ ജപിച്ചോളൂ , ഫലം ഉറപ്പ്

മുസ്ലീങ്ങൾ സദാസമയവും രാഹുലിനെ വിളിച്ച് നടക്കുന്നു ; കോൺഗ്രസിന്റെ കാലത്താണ് കലാപങ്ങളും , ബാബറി മസ്ജിദ് തകർക്കലും ഉൾപ്പെടെ ഉണ്ടായത് 

കോണ്‍ഗ്രസിന്റെ ധിക്കാരം പിടിച്ചില്ല; ഇന്ത്യാമുന്നണിയോഗത്തില്‍ നിന്നും ശരത് പവാറും വിട്ടുനില്‍ക്കും

യുഡിഎഫ് ഭരണത്തില്‍ സ്വാധീനമുറപ്പിച്ച് മതവര്‍ഗ്ഗീയ സംഘടനയായ ജമാഅത്തെ ഇസ്ലാമി; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പുറത്ത്

യോഗിയുടെ പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിച്ച് യുപിയിലെ മുസ്ലീങ്ങൾ ; ആഗ്രയിൽ യോഗിയ്‌ക്കായി പ്രത്യേക പ്രാർത്ഥനകളുമായി മുസ്ലീം വിശ്വാസികൾ

ഋതബ്രത ബാനര്‍ജിയുടെ അഹങ്കാരത്തെ വിമര്‍ശിച്ച് പി. ശ്രീരാമകൃഷ്ണൻ. എങ്കിലും സ്വപ്നാസുരേഷിന്റെ വീട്ടില്‍ പോകുന്നത്ര നാണക്കേടല്ലെന്ന് സോഷ്യല്‍മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.