Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ജനകീയമായി മഹാസമ്പര്‍ക്കം; ആദ്യദിനം 22000 വീടുകളില്‍ പ്രധാനമന്ത്രിയുടെ സന്ദേശം

മഹാസമ്പര്‍ക്കത്തിന്റെ ആദ്യദിനം തന്നെ ജില്ലയിലെ 22,000 വീടുകളില്‍ നരേന്ദ്രമോദിയുടെ സന്ദേശമെത്തിച്ച് ബിജെപി പ്രവര്‍ത്തകര്‍. രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ കേരളത്തിലെ 50 ലക്ഷം വീടുകളിലേക്ക് നടത്തുന്ന സമ്പര്‍ക്കയജ്ഞത്തിന്റെ ഭാഗമായിരുന്നു പരിപാടി. ജില്ലയില്‍ ബൂത്തുതലത്തില്‍വരെ പരിപാടി സംഘടിപ്പിച്ചു. മുപ്പതുവരെ നീളുന്ന യജ്ഞത്തിനാണ് ഇന്നലെ നാന്ദി കുറിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2020, 12:38 pm IST
inKollam
സമ്പര്‍ക്കയജ്ഞത്തിന്റെ ഭാഗമായി ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍ എന്‍എസ്എസ് ചാത്തന്നൂര്‍ താലൂക്ക് യൂണിയന്‍ മുന്‍ പ്രസിഡന്റ് വി. മോഹന്‍ദാസ് ഉണ്ണിത്താന് ലഘുലേഖ നല്‍കുന്നു

സമ്പര്‍ക്കയജ്ഞത്തിന്റെ ഭാഗമായി ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍ എന്‍എസ്എസ് ചാത്തന്നൂര്‍ താലൂക്ക് യൂണിയന്‍ മുന്‍ പ്രസിഡന്റ് വി. മോഹന്‍ദാസ് ഉണ്ണിത്താന് ലഘുലേഖ നല്‍കുന്നു

കൊല്ലം: ചാത്തന്നൂര്‍ നിയോജകമണ്ഡലംതല ഉദ്ഘാടനം ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍ നിര്‍വഹിച്ചു. മുന്‍ എന്‍എസ്എസ് ചാത്തന്നൂര്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് വി.മോഹന്‍ദാസ് ഉണ്ണിത്താന് പ്രധാനമന്ത്രിയുടെ കയ്യൊപ്പോടു കൂടിയ ലഘുലേഖ നല്‍കിയായിരുന്നു ഉദ്ഘാടനം. മണ്ഡലം പ്രസിഡന്റ് എസ്. പ്രശാന്ത്, ജനറല്‍ സെക്രട്ടറി കെ. മുരളീധരനും എന്നിവര്‍ പങ്കെടുത്തു.

ബിജെപി കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലെ സമ്പര്‍ക്കം നടന്‍ ബോബി കൊട്ടാരക്കരയുടെ കുടുംബ വീട്ടില്‍ സഹോദരന്‍ മുഹമ്മദ് ഹബീബിനു പ്രധാനമന്ത്രിയുടെ കത്ത് നല്‍കി ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി കെ.ആര്‍.രാധാകൃഷ്ണന്‍, നഗരസഭാ പ്രസിഡന്റ അനീഷ് കിഴക്കേക്കര എന്നിവരും പങ്കെടുത്തു.

കൊറ്റങ്കര പഞ്ചായത്തിലെ ഉദ്ഘാടനം ദേശീയ സമിതി അംഗം എം.എസ് ശ്യാംകുമാര്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് സമിതി പ്രസിഡന്റ് ജി.വിജയന്‍പിള്ള, ജനറല്‍ സെക്രട്ടറി വിനേഷ്, സെക്രട്ടറി ബി. തിലകന്‍, സ്വദേശി ജാഗരണ്‍മഞ്ചിന്റെ ജില്ലാ കണ്‍വീനര്‍ ബാലു, ബൂത്ത് പ്രസിഡന്റും മുതിര്‍ന്ന പ്രവര്‍ത്തകനുമായ എം. ശിവശങ്കരപിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.

കുണ്ടറ തൃക്കോവില്‍വട്ടത്ത് മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഡ്വ. ബിറ്റിസുധീര്‍, പ്രൊഫ.നീലമന വി.ആര്‍. നമ്പൂതിരിക്ക് ലഘുലേഖ കൈമാറുന്നു

പന്മന പഞ്ചായത്തിലെ പൊന്മന വാര്‍ഡില്‍ പരിപാടി ബിജെപി ജില്ലാ സെക്രട്ടറി വെറ്റമുക്ക് സോമന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി പ്രസിഡന്റ് സാബു പൊന്മന അധ്യക്ഷനായി. ബൂത്ത് പ്രസിഡന്റ് സുനില്‍, സെക്രട്ടറി മണികണ്ഠന്‍ എന്നിവര്‍ പങ്കടുത്തു. ചവറ ഈസ്റ്റ് ഏരിയയില്‍ മുകുന്ദപുരം വാര്‍ഡില്‍  ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.  

ബിജെപി പുത്തൂര്‍ മേഖലയുടെ മഹാസമ്പര്‍ക്കം മണ്ഡലം ജനറല്‍ സെക്രട്ടറി ഷാലു കുളക്കട പുത്തൂര്‍ മെഡിടെക് സ്‌കാനിംഗ് സെന്റര്‍ റേഡിയോളജിസ്റ്റ് ഡോ.ഗോപകുമാര്‍, റിട്ട. ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ മുരളീധരന്‍ പിള്ള, ഡോ. ജാണ്‍സണ്‍ എന്നിവര്‍ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു.  

കരുനാഗപ്പള്ളിയില്‍ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് മാലുമേല്‍ സുരേഷ് ഗൃഹസമ്പര്‍ക്കം ഉദ്ഘാടനം ചെയ്തു.  

ഇളമ്പള്ളൂരില്‍ കുണ്ടറ മണ്ഡലം പ്രസിഡന്റ് ഇടവട്ടം വിനോദ്, എംഎംഎച്ച്എസ്എസ് ഉപ്പൂട് പ്രിന്‍സിപ്പല്‍ തോമസ് സ്‌കറിയക്ക് പ്രധാനമന്ത്രിയുടെ കത്ത് നല്‍കി ഉദ്ഘാടനം ചെയ്തു. തലപ്പറമ്പ് വാര്‍ഡില്‍ റിട്ട.എസ്ഐ സോമരാജന് ലഘുലേഖ കൈമാറി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി പ്രതീഷ് ഉദ്ഘാടനം ചെയ്തു.  

ബിജെപി വാളത്തുംഗല്‍ ഏരിയ സമ്പര്‍ക്കയജ്ഞം ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എ.ജി. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.

Tags: bjpPrime Minister
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

Kerala

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

India

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.