Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ഇടുക്കിയില്‍ ജില്ലയില്‍ ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 24 ആയി ഉയര്‍ന്നു. ഈ മാസം മാത്രം 17 പേര്‍ക്ക്, ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവര്‍ 50 ആയി.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Jun 8, 2020, 09:18 am IST
inIdukki
അമരം കാവ് ദേവീ ക്ഷേത്രം

അമരം കാവ് ദേവീ ക്ഷേത്രം

ഇടുക്കി: ജില്ലയില്‍ ഇന്നലെ ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 24 ആയി ഉയര്‍ന്നു.

ന്യൂദല്‍ഹിയില്‍ നിന്നെത്തി കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച ചക്കുപള്ളം സ്വദേശിയുടെ ഭാര്യയ്‌ക്കാണ് ഇന്ന് പോസിറ്റീവായത്. 39 വയസുള്ള ഇവര്‍ മെയ് 31നാണ് ഭര്‍ത്താവിനോടൊപ്പം കൊച്ചി എയര്‍ പോര്‍ട്ടില്‍ നിന്ന് വീട്ടില്‍ എത്തിയത്. 5 വരെ വീട്ടിലും ശേഷം അന്ന് വൈകിട്ട് ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി സ്രവം പരിശോധനക്ക് അയച്ചു.  

ജില്ലയില്‍ ശനിയാഴ്ച 3 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഷാര്‍ജയില്‍ നിന്നും മുരിക്കാശ്ശേരിയില്‍ എത്തിയ യുവാവ്, ദുബായില്‍ നിന്ന് കഞ്ഞികുഴിയില്‍ എത്തിയ 39 കാരന്‍, അയര്‍ലന്‍ഡില്‍ നിന്ന് വന്ന 28 കാരനായ തൊടുപുഴ സ്വദേശി എന്നിവര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.  

ഈ മാസം മാത്രം 17 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നാര്‍ സ്വദേശിയായ ഒരാള്‍ക്ക് ശനിയാഴ്ച കൊറോണ നെഗറ്റീവായിരുന്നു. ജില്ലയിലാകെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 50 ആയി. മാര്‍ച്ച് 15ന് ആണ് ജില്ലയില്‍ ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നാലെ ആ മാസം ആകെ 5 പേര്‍ക്ക് രോഗം കണ്ടെത്തി. ഏപ്രിലില്‍ 19 പേര്‍ക്കും മെയ് മാസത്തില്‍ ഏഴ് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.  

4 പേരെ ഇന്നലെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചപ്പോള്‍ 5 പേരെ ഒഴിവാക്കി. ഇതോടെ ആശുപത്രി നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 27 ആയി. 434 പേരെ ഒഴുവാക്കിയപ്പോള്‍ 465 പേരെ ഇന്നലെ ഹോം ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. ഇതോടെ ഹോം ക്വാറന്റൈനില്‍ കഴിയുന്നവരുടെ എണ്ണം 3116 ആയി. 342 പേരുടെ പരിശോധന ഫലങ്ങള്‍ നിലവില്‍ ലഭിക്കാനുണ്ട്.  

ആശ്വാസമായി രോഗികളുടെ എണ്ണം

തൊടുപുഴ: സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ 13-ാം സ്ഥാനത്താണ് ഇടുക്കി. വയനാട് ആണ് ഏറ്റവും കുറവ് രോഗികള്‍, 16 പേര്‍. കഴിഞ്ഞ ഒരുമാസത്തിനെ സമ്പര്‍ക്കം വഴി 2 പേര്‍ക്കാണ് ഇടുക്കിയില്‍ രോഗം വന്നത്. ബാക്കിയുള്ളവരെല്ലാം പുറത്ത് നിന്നെത്തിയവരാണ്. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ജില്ലയില്‍ രോഗം കണ്ടെത്തിയിരുന്നു. സമീപ ജില്ലയായ കോട്ടയത്ത് 33 പേരും, എറണാകുളത്ത് 48 പേരും ചികിത്സയിലുണ്ട്. ഏറ്റവും കൂടുതല്‍ രോഗികളുള്ളത് പാലക്കാടാണ്, 160 പേര്‍.  

Tags: idukkiCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

Kerala

കുമളിയിലെ പ്ലസ്‌ടു വിദ്യാർഥിനിയുടെ ആത്മഹത്യ പീഡനം മൂലം; ഒളിവിലായിരുന്ന അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

Idukki

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

പുതിയ വാര്‍ത്തകള്‍

പുതിയ ന്യൂന മർദ്ദ സാധ്യത: രാജ്യത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്

പ്രൊഫ. ഡോ. സോണിയ ജസ്‌റോട്ടിയ സംസാരിക്കുന്നു

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കാലഭേദങ്ങള്‍ക്കനുസരിച്ച് രാമായണത്തിന് മാറ്റമുണ്ട്: പ്രൊഫ. സോണിയ ജസ്‌റോട്ടിയ

ആറുമാസം റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ ഡീആക്ടിവേറ്റ് ചെയ്യും

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണം അനുഭവമാക്കുന്നത് പ്രകടനകലകള്‍: ശ്രീലക്ഷ്മി ശങ്കര്‍

ജന്മഭൂമി കോണ്‍ക്ലേവില്‍ ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ ബ്രഹ്‌മചാരിണി ദേവകി ചൈതന്യ സംസാരിക്കുന്നു. ഡോ. അജിത്ത് കുമാര്‍, ഡോ. മഞ്ജുള അയ്യര്‍ സമീപം

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണത്തെ പഠിക്കുകയെന്നത് ജീവിതപുണ്യം: ബ്രഹ്‌മചാരിണി ദേവകി ചൈതന്യ

അമൃത കീര്‍ത്തി പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയ്‌ക്ക്

ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ ‘ഹെലൻ ഓഫ് സ്പാർട്ട’ അറസ്റ്റിൽ

ശ്രീനാരായണഗുരുദേവന്റെ 99-ാമത് മഹാപരിനിര്‍വാണ ദിനാചരണം; പരിനിര്‍വാണ സമ്മേളനം 21ന് ശിവഗിരിയില്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കമ്പരുടെ കാവ്യ മാധുര്യം പകര്‍ന്ന് ഡോ. സമ്പത്ത് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.