Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജ്യോതിഷ കുതുകികള്‍ക്ക് കൈത്താങ്ങായി പത്താം ക്ലാസുകാരന്‍

അകലം പാലിക്കേണ്ട ഇന്നത്തെ സാഹചര്യത്തില്‍ ജ്യോത്സ്യരെ ചെന്ന് കണ്ട് പ്രശ്‌ന പരിഹാരം നടത്താന്‍ സാധ്യമല്ലെന്നിരിക്കെ ഈ ആപ്പ് വഴി കേരളത്തിലെ പ്രധാന ജ്യോതിഷികളെ പരിചയപ്പെടാനും അവരുടെ അപ്പോയ്‌മെന്റ് നേടി പ്രശ്‌ന ചിന്ത നടത്താനും ഈ ആപ് വഴി സാധിക്കും.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jun 7, 2020, 08:51 pm IST
inKerala

പയ്യന്നൂര്‍: കോറോണ മഹാവ്യാധി ലോകത്തെ പിടിച്ചു ലക്കുമ്പോള്‍ ജ്യോതിഷ സംബന്ധമായ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും പ്രശ്‌ന പരിഹാരത്തിനുമായി വളരെ ലളിതമായ ഒരു കംപ്യൂട്ടര്‍ അപ്‌ളിക്കേഷന്‍ നിര്‍മ്മിച്ച് വിസ്മയമാവുകയാണ് ചിത്തന്നൂര്‍  മംഗലശ്ശേരി ഇല്ലത്തെ ആനന്ദേശ്വര്‍ എന്ന പതിനഞ്ചുകാരന്‍ .പരിയാരം ഉര്‍സുലൈന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിയായ ആനന്ദേശ്വര്‍ ലോക് ഡൗണ്‍ കാലത്ത് വീട്ടിലിരിക്കുമ്പോള്‍ സ്വന്തമായി വികസിപ്പിച്ചെടുത്തതാണ് ജോത്സ്യന്മാര്‍ക്കും ജ്യോതിഷ സംബന്ധമായ ആവശ്യമുള്ളവര്‍ക്കും ഏറെ പ്രയോജനപ്പെടുന്ന ഈ അപ്‌ളിക്കേഷന്‍. 

അകലം പാലിക്കേണ്ട ഇന്നത്തെ സാഹചര്യത്തില്‍ ജ്യോത്സ്യരെ ചെന്ന് കണ്ട് പ്രശ്‌ന പരിഹാരം നടത്താന്‍ സാധ്യമല്ലെന്നിരിക്കെ ഈ ആപ്പ് വഴി കേരളത്തിലെ പ്രധാന ജ്യോതിഷികളെ പരിചയപ്പെടാനും അവരുടെ അപ്പോയ്‌മെന്റ് നേടി പ്രശ്‌ന ചിന്ത നടത്താനും ഈ ആപ് വഴി സാധിക്കും.ജ്യോതിഷ് എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്പില്‍ ഇപ്പോള്‍ തന്നെ നിരവധി ജ്യോതിഷികള്‍ അംഗമായി കഴിഞ്ഞു.

ലോകത്ത് എവിടെയുള്ളവര്‍ക്കും എവിടെയുള്ള ജ്യോത്സ്യന്മാരുമായും നേരിട്ട് സംവദിക്കാനും ആരെ വേണമെങ്കിലും തിരഞ്ഞെടുക്കാനും ഈ ആപ്പിലൂടെ സാധിക്കുന്നു. ജ്യോതിഷികളുടെ ഫീസ് ഗൂഗിള്‍ പേ, ഫോണ്‍ പേ, കാര്‍ഡ് പേയ്‌മെന്റ് തുടങ്ങി ഏത് രീതിയിലും അടക്കാം.ടെക്സ്റ്റ് മെസേജാ യോ ലൈവ് വീഡിയോ ആയോ ജ്യോത്സ്യന്മാരുമായി സംസാരിക്കാം. 

കംപ്യൂട്ടര്‍ പ്രോഗ്രാമിങ്ങില്‍ ഏറെ തല്‍പരനായ ആനന്ദേശ്വര്‍ യൂ ടുബിലൂടെയും മറ്റ് അപ്ലികേഷന്‍ വഴിയുമാണ് ഇതിന്റെ സാങ്കേതിക വിദ്യകള്‍ പഠിച്ചത്. ജ്യോതിഷ പണ്ഡിതനായ അച്ഛന്‍ മംഗലശ്ശേരി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും അമ്മ വീണാലക്ഷ്മിയും ആനന്ദേശ്വറിന്റെ പരിശ്രമങ്ങള്‍ക്ക് എല്ലാ സഹായവും ചെയ്തു.നാലാം ക്ലാസുകാരി അളകനന്ദയാണ് ആനന്ദേശ്വറിന്റെ ഏക സഹോദരി .

Tags: Astrologystudent
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പുതിയ എക്സിക്യൂട്ടീവ് പദവികൾ തേടിയെത്തും, കാര്യക്ഷമതയും നേതൃപദവിയും: സമ്പൂർണ്ണ രാശിഫലം (22 ഓഗസ്റ്റ് 2026)

Astrology

മുതിർന്ന ഉപദേശകരിൽ നിന്നും രക്ഷാധികാരികളിൽ നിന്നും നിർണ്ണായകമായ പിന്തുണ ലഭിക്കും: സമ്പൂർണ്ണ രാശിഫലം (21 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

Astrology

തന്ത്രപരമായ ലക്ഷ്യപ്രാപ്തിയും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (20 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

Kerala

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ: 3 അംഗ കമ്മീഷന്‍ അന്വേഷിക്കും

Kerala

സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ കോളേജ് വിദ്യാര്‍ഥിനി മരിച്ചു, അപകടം പാലക്കാട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മോദി-അമിത് ഷാ യുഗം അവസാനിച്ചുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ കഴമ്പുണ്ടോ?

ഒരു ഹവാലയും നടത്തിയിട്ടില്ലെന്ന് പിണറായി, കൈകള്‍ ശുദ്ധമെന്നും അവകാശവാദം

നെഹ്‌റു ട്രോഫി ജലമേള : കപ്പില്‍ മുത്തമിട്ട് അരോമ

കാശീസന്ദര്‍ശനത്തിന്റെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് നടി നമിത പ്രമോദ്…നെറ്റിയില്‍ ചന്ദനം തൊട്ട്, വിശ്വാസം പ്രകടമാക്കി ഒരു നടികൂടി

ഞാനില്ല .ഞാനില്ലിനി നിൻ.ലോ ആൻഡ് ഓർഡിലെ രണ്ടാമതു വീഡിയോ ഗാനമെത്തി

ഷംസീറിന് മുസ്ലീം ലീഗിന്റെ മനസാണെന്ന വെളളാപ്പളളിയുടെ നിലപാടിനെ തളളി പിണറായിയും ഗോവിന്ദനും

ജന്തർ മന്തറിൽ പ്രതിഷേധിച്ചവർ എന്തുകൊണ്ട് പഞ്ചാബിലേക്കോ, കേരളത്തിലേക്കോ, ജാർഖണ്ഡിലേക്കോ പോകുന്നില്ല? – ചോദ്യവുമായി സ്മൃതി ഇറാനി

ചിന്ത ജെറോം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്,എം വിജിന്‍ സംസ്ഥാന സെക്രട്ടറി

നെഹ്‌റു ട്രോഫി വള്ളംകളി: ആദ്യ ഹീറ്റ്‌സില്‍ വീയപുരം ചുണ്ടന്‍ ഒന്നാമതെത്തി

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.