Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരത്തിന്റെ കടയ്‌ക്കല്‍ കത്തിവെച്ച് സര്‍ക്കാര്‍; തിരുവാഭരണ പാതയിലെ ആല്‍മര മുത്തശ്ശിയെ മുറിച്ചുമാറ്റുന്നു; പ്രതിഷേധം

പന്തളത്തു നിന്നും തിരുവാഭരണ ഘോഷയാത്ര പുറപ്പെട്ട് രണ്ടാംദിവസം ആല്‍മര ചുവട്ടില്‍ ഇറക്കിപൂജയും കര്‍പ്പൂര ആരതിയും വര്‍ഷങ്ങളായുള്ള ആചാരമാണ്. തിരികെ പന്തളം കൊട്ടാരത്തിലേക്ക് തിരുവാഭരണം കൊണ്ടുപോകുമ്പോളും എതിരേല്പ്പും നടത്തപ്പെടുന്ന പുണ്യസ്ഥലമാണ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2020, 11:15 pm IST
in Kerala

പത്തനംതിട്ട: വൈക്കം -മന്ദിരം തിരുവാഭരണ പാതയിലെ പതിറ്റാണ്ട് വര്‍ഷങ്ങള്‍ പഴക്കമുള്ള ആല്‍മരം മുറിച്ചു മാറ്റാനൊരുങ്ങുന്ന സര്‍ക്കാര്‍ നടപടിയില്‍ തിരുവാഭരണ പാത സംരക്ഷണ സമിതി ആല്‍ത്തറയ്‌ക്കു സമീപം പ്രതിഷേധിച്ചു.

പന്തളത്തു നിന്നും തിരുവാഭരണ ഘോഷയാത്ര പുറപ്പെട്ട് രണ്ടാംദിവസം ആല്‍മര ചുവട്ടില്‍ ഇറക്കിപൂജയും കര്‍പ്പൂര ആരതിയും വര്‍ഷങ്ങളായുള്ള ആചാരമാണ്. തിരികെ പന്തളം കൊട്ടാരത്തിലേക്ക് തിരുവാഭരണം കൊണ്ടുപോകുമ്പോളും എതിരേല്പ്പും നടത്തപ്പെടുന്ന പുണ്യസ്ഥലമാണ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്.

മറ്റു മതസ്ഥരുടെ ആരാധനലയങ്ങള്‍ സംരക്ഷിച്ചു കൊണ്ട് റോഡ് വികസനം നടത്തുമ്പോള്‍  കോടികണക്കിനു ഭക്തരുടെ ആരാധനക്രമത്തേ നിരസിക്കുകയും, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു ആചാരത്തെ നിസാരവല്‍ക്കരിച്ചുകൊണ്ട് റോഡ് വികസനത്തിന്റെ മറവില്‍ ഇല്ലാതാക്കുവാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍അധികാരികള്‍ ചെയ്യുന്നത്തിരുവാഭരണ പാതയിലെ പല സ്ഥലങ്ങളും മറ്റുമതസ്ഥരുടെ ആരാധനാലയങ്ങള്‍ക്കായും, സ്‌കൂളുകള്‍ക്കായും അയ്യപ്പവിശ്വാസികള്‍ വിട്ടുനല്‍കിയിട്ടുള്ള ചരിത്രമാണുള്ളത്.

ആചാരങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ഈ ഭക്തരുടെ മനോവിഷമത്തിനു പരിഹാരം കാണാത്ത പക്ഷം ശക്തമായ പ്രതിഷേധ പരുപാടികളുമായി മുന്‍പോട്ട് പോകുമെന്ന്തി രുവാഭരണ പാത സംരക്ഷണ സമിതി ചെയര്‍മാന്‍ അഡ്വ കെ. ഹരിദാസ് ഉത്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.  ജില്ലാ കണ്‍വീനര്‍ ജി. രജീഷ് അധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി കെ.പി. സോമന്‍, വിഎച്ച്പി ജില്ലാ പ്രചാര്‍പ്രമുഖ് രവി കുന്നക്കാട്ട്, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ്  വിഷ്ണു മുണ്ടപ്പുഴ, ജനറല്‍ സെക്രട്ടറി വിഷ്ണു പരുത്തിക്കാവ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Tags: ശബരിമല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

Kerala

ശബരിമലയുടെ സുരക്ഷ ആശങ്കയില്‍; സാംസ്‌കാരിക മാനബിന്ദുക്കളെ അപമാനിക്കാനുള്ള ശ്രമം ചെറുക്കും: ഹിന്ദു ഐക്യവേദി

Kerala

മീനമാസ പൂജക്കായി നാളെ ശബരിമല നട തുറക്കും

Kerala

എസ്‌ഐടി ഇടക്കാല റിപ്പോര്‍ട്ട്: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് ഉന്നതര്‍ക്ക് അറിയാമായിരുന്നു

കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍. മഹേഷ് നമ്പൂതിരി തുറക്കുന്നു
Kerala

ദ്വാരപാലക ശില്‍പ്പത്തിന്റെ സ്വര്‍ണപ്പാളികള്‍ സന്നിധാനത്ത് തിരിച്ചെത്തിച്ചു

പുതിയ വാര്‍ത്തകള്‍

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

ഏത് അമ്മ എന്ന് തുടര്‍ച്ചയായി ചോദിച്ച് എഐഎഡിഎംകെയുടെ തമ്പിദുരൈയെ പ്രകോപിപ്പിച്ച് ബ്രിട്ടാസ്; ‘നിന്റെ അമ്മ’ എന്ന് തിരിച്ചടിച്ചതോടെ ബ്രിട്ടാസ് ഒതുങ്ങി

കനത്ത മഴ: ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശബരിമല ദര്‍ശനം ഒഴിവാക്കണം

പ്രളയ ഭീതിയില്‍ 4 ജില്ലകള്‍, മഴക്കെടുതിയില്‍ 8 മരണം, 9 ജില്ലകളില്‍ ചുവപ്പ് ജാഗ്രത

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.