Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കർണാടകയിൽ രണ്ടാമതു പ്ലാസ്മ തെറാപ്പിയും വിജയം

വിക്ടോറിയ ആശുപത്രിയില്‍ നടത്തിയ പ്ലാസ്മ തെറാപ്പി വിജയകരമായി പൂര്‍ത്തീകരിച്ചു. ഇതോടെ സംസ്ഥാനത്തു പ്ലാസ്മ തെറാപ്പിയിലൂടെ ജിവന്‍ തിരിച്ചുകിട്ടുന്ന കൊറോണ ബാധിതരുടെ എണ്ണം രണ്ടായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2020, 12:57 pm IST
in India

ബെംഗളൂരു: വിക്ടോറിയ ആശുപത്രിയില്‍ നടത്തിയ പ്ലാസ്മ തെറാപ്പി വിജയകരമായി പൂര്‍ത്തീകരിച്ചു. ഇതോടെ സംസ്ഥാനത്തു പ്ലാസ്മ തെറാപ്പിയിലൂടെ ജിവന്‍ തിരിച്ചുകിട്ടുന്ന കൊറോണ ബാധിതരുടെ എണ്ണം രണ്ടായി.  

ഹുബ്ബള്ളി കിംസ് ആശുപത്രിയിലായിരുന്നു ആദ്യമായി പ്ലാസ്മ തെറാപ്പി വിജയകരമായി പരീക്ഷിച്ചത്. പ്ലാസ്മ തെറാപ്പി ഫലം ചെയ്ത രണ്ടാമത്തെ വ്യക്തിയെ വിക്ടോറിയ ആശുപത്രിയിലെ ഐസിയു വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്.  

മേയ് മാസമാണ് മധ്യവയസ്‌കനെ കൊറോണ രോഗലക്ഷണങ്ങളോടെ വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഇയാള്‍ക്ക് ഉയര്‍ന്ന തോതിലുള്ള പ്രമേഹവും മറ്റു ശാരീരികാസ്വാസ്ഥ്യങ്ങളും ഉണ്ടായിരുന്നു.  

മേയ് 27നാണ് കൊറോണ ബാധിതനില്‍ പ്ലാസ്മ തെറാപ്പി പരീക്ഷിക്കുന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഇയാള്‍ തുടര്‍ച്ചയായ നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ രണ്ടാം തീയതിയോടെ ഇയാള്‍ക്ക് നല്‍കിയിരുന്ന നേസല്‍ ഓക്‌സിജന്‍ ഡോക്ടര്‍മാര്‍ എടുത്തുമാറ്റി. മെച്ചപ്പെട്ട അവസ്ഥയിലാണ് രോഗിയെന്ന് ബെംഗളൂരു മെഡിക്കല്‍ കോളേജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. സി ആര്‍ ജയന്തി പറഞ്ഞു.  

രോഗിയെ ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ടെന്നും ഉടന്‍ തന്നെ ഡിസ്ചാര്‍ജ് സാധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിക്ടോറിയ ആശുപത്രിയില്‍ പ്ലാസ്മ തെറാപ്പി പരീക്ഷണം നടത്തിയ എല്ലാ മെഡിക്കല്‍ അംഗങ്ങളേയും ആരോഗ്യ മന്ത്രി ബി. ശ്രീരാമലു അഭിനന്ദിച്ചു.  

ഇത് രണ്ടാം തവണയാണ് സംസ്ഥാനത്ത് പ്ലാസ്മ തെറപ്പി വിജയിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച ഹുബ്ബള്ളിയിലെ കിംസ് ആശുപത്രയില്‍ ചികിത്സയിലായിരുന്ന രോഗിയും പ്ലാസ്മ തെറപ്പിയിലൂടെ ജീവിതത്തിലേക്ക് തിരികെയെത്തി.  

Tags: സംസ്ഥാനകര്‍ണാടകPlasma
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

jal jeevan
Alappuzha

സംസ്ഥാന സര്‍ക്കാര്‍ അനാസ്ഥ ജലജീവന്‍ മിഷന്‍ പദ്ധതി നടത്തിപ്പ് ഇഴയുന്നു

Thrissur

ഡോ. വി തുളസിക്ക് മികച്ച കാര്‍ഷിക ഗവേഷകക്കുള്ള സംസ്ഥാന അവാര്‍ഡ്

Kerala

എന്‍ജിഒ സംഘ് സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

India

മണിപ്പൂര്‍ കലാപം; പ്രതിപക്ഷം രാഷ്‌ട്രീയം കളിക്കുന്നത് ലജ്ജാകരമെന്ന് അമിത് ഷാ, സമാധാനം ഉറപ്പാക്കും

പുതിയ വാര്‍ത്തകള്‍

വൈദ്യുതി വിച്ഛേദിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാര്‍ക്ക് ഗൃഹനാഥനെ കണ്ടെത്താനായില്ല,പരിശോധനയില്‍ വീട്ടുവളപ്പില്‍ കണ്ടെത്തിയത് അസ്ഥികൂടം

കോമ്പിംഗ് ഓപ്പറേഷന്‍: കോട്ടയത്ത് മദ്യപിച്ച് സകൂള്‍ ബസ് ഓടിച്ച 17 ഡ്രൈവര്‍മാര്‍ പിടിയില്‍

പി.എം ശ്രീ പദ്ധതി നടപ്പാക്കരുത് ; അറബിക് സർവകലാശാല സ്ഥാപിക്കണം : വിഡി സതീശന് മുന്നിൽ കർശന നിർദേശങ്ങളുമായി സമസ്ത

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

ആലുവയിലെ ഹോട്ടലുകളില്‍ നഗരസഭയുടെ മിന്നല്‍ പരിശോധന: പുഴുവരിച്ച ബിരിയാണിയും പഴകിയ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു

ദൽഹി കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മ കൊല്ലപ്പെട്ട സംഭവം : ആം ആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി

18കാരനായ സ്പെയിന്റെ യമാല്‍ 28കാരനായ ഫ്രാന്‍സിന്റെ എംബാപ്പെയെ ലോകകപ്പ് സെമിയില്‍ നേരിടുമ്പോള്‍…

ഫുട്ബോള്‍ പരിശീലകന്‍ നിബ്രാസിനെതിരെ പുതിയ പീഡന കേസ്, പിന്നാലെ സ്‌കൂള്‍ കൗണ്‍സിലറെ കത്തിക്കുമെന്ന് ബന്ധുക്കള്‍

ആദ്യം മസ്ജിദ് വന്നു , പിന്നെ മദ്രസയും , പിന്നാലെ പ്രദേശത്തിന്റെ പേര് ഇസ്ലാംപൂരെന്നാക്കി മാറ്റി : 2011 ൽ, 25 മുസ്ലീം കുടുംബങ്ങൾ ഇന്ന് 300 കുടുംബങ്ങൾ

വിദ്യാര്‍ത്ഥികളെ അപമാനിച്ച സിപിഎം നേതാവും മുന്‍മന്ത്രിയുമായ കെ.ടി. ജലീലിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.