Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് രുചികരമായ മീന്‍ കറി നല്‍കി ഹോട്ടലുടമ

കൊറോണയുടെ പശ്ചാത്തലത്തില്‍ വിദേശങ്ങളില്‍ നിന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ ആളുകളെ നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത് വിവിധ സ്ഥലങ്ങളില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2020, 10:41 pm IST
inIdukki
ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ഹോട്ടല്‍ ഉടമ കെ. സുബൈര്‍ സൗജന്യമായി നല്‍കുന്ന മീന്‍ കറികള്‍ പഞ്ചായത്ത് സെക്രട്ടറി ഏറ്റുവാങ്ങുന്നു

ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ഹോട്ടല്‍ ഉടമ കെ. സുബൈര്‍ സൗജന്യമായി നല്‍കുന്ന മീന്‍ കറികള്‍ പഞ്ചായത്ത് സെക്രട്ടറി ഏറ്റുവാങ്ങുന്നു

നെടുങ്കണ്ടം: തൂക്കുപാലത്ത് ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് രുചികരമായ മീന്‍ കറി സൗജന്യമായി നല്‍കി തൂക്കുപാലം ന്യൂസിലാന്‍ഡ് ഹോട്ടല്‍ ഉടമ കെ. സുബൈര്‍. കൊറോണയുടെ പശ്ചാത്തലത്തില്‍ വിദേശങ്ങളില്‍ നിന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ ആളുകളെ നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത് വിവിധ സ്ഥലങ്ങളില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുകയാണ്.  

ഇത്തരത്തില്‍ തൂക്കുപാലത്ത് പാര്‍പ്പിച്ചിരിക്കുന്ന ആളുകള്‍ക്ക് പഞ്ചായത്ത് സാമൂഹിക അടുക്കളയില്‍ നിന്നാണ് ഭക്ഷണം എത്തിക്കുന്നത്. എന്നാല്‍ ജോലിയും മറ്റും ഇല്ലാതെ നാട്ടില്‍ എത്തിയ നാട്ടുകാരായ സഹോദരങ്ങള്‍ക്ക് ക്വാറന്റൈന്‍ കാലം രുചികരമായ രീതിയില്‍ ഭക്ഷണം കഴിക്കുന്നതിനാണ് എല്ലാ ദിവസവും ഉച്ചക്ക് മീന്‍ വിഭവങ്ങള്‍ വിതരണം ചെയ്യുന്നത്.  

ഹോട്ടലില്‍ തന്നെ പാകം ചെയ്യുന്ന കറികള്‍ നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എ.വി. അജികുമാര്‍ ഏറ്റുവാങ്ങി. സന്നദ്ധ പ്രവര്‍ത്തകരായ അനീഷ് ചന്ദ്രന്‍, സൗമ്യ എസ്. പിള്ള എന്നിവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘തുടക്കം’ കുറിക്കുംമുന്‍പ് നാഗത്താന്‍മാരുടെ അനുഗ്രഹം തേടിയെത്തി വിസ്മയ മോഹന്‍ലാല്‍

Kerala

എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാണാം: അര്‍ജുന്‍ ആയങ്കിയുടെ ഭീഷണിക്ക് മന്ത്രി ചെന്നിത്തലയുടെ മറുപടി

News

നെതന്യാഹു മോദിയെ വിളിച്ചു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു

India

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

India

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഇന്ത്യയുടെ ‘അഗ്നി’ പരീക്ഷണം വിജയം

പുതിയ വാര്‍ത്തകള്‍

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

കേരള സര്‍വകലാശാലയില്‍ വിവിധ സെന്ററുകളിലെ ബോര്‍ഡുകളും ബാനറുകളും 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് വി സി

എന്റെ മുറിയിൽ ജീൻസും ജുബ്ബയുമിട്ട ഒരാൾ, അതൊരു ആത്മാവായിരുന്നു; ലെന

പ്രതിഷേധത്തിനിടെ പോലീസ് ഉദ്യോഗസ്ഥന്റെ കൈ കടിച്ച് മുറിച്ചു : ഇൽതിജ മുഫ്തിയ്‌ക്കെതിരെ കേസ്

കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ ഉറപ്പില്‍ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ അമ്മ സമരം അവസാനിപ്പിച്ചു

ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസ് ചിത്രം “ഹാഫ്” പ്രീമിയർ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

‘ജീൻസും ജുബ്ബയുമിട്ട് സഞ്ചിയുമായി ഒരാൾ, അതൊരു ആത്മാവായിരുന്നു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലെന

നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ടീസർ പുറത്ത് ; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ജൻസികൾ ദേശവിരുദ്ധരല്ല, അവരുടെ പ്രതിഷേധം സംവിധാനം തിരുത്താനാകണം: ഡോ.മോഹൻ ഭാഗവത്

തിരുവനന്തപുരത്ത് ജയില്‍ സൂപ്രണ്ടിന് തടവുകാരന്റെ മര്‍ദ്ദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.