Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ജില്ലയില്‍ 40 പേര്‍ക്ക് കൊറോണ ചികിത്സയിലുള്ളത് 164 പേര്‍

ജില്ലയില്‍ സ്ഥിതികള്‍ രൂക്ഷമാവുന്നു. തമിഴ്നാട് സ്വദേശി ഉള്‍പ്പെടെ 40 പേര്‍ക്ക് ഇന്നലെ കൊറോണ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഒറ്റദിവസം ഏറ്റവുമധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് പാലക്കാടാണ്. ഇന്നലെ 17 പേര്‍ രോഗമുക്തരായതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 164 ആയി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2020, 10:40 pm IST
inPalakkad

പാലക്കാട്: ജില്ലയില്‍ സ്ഥിതികള്‍ രൂക്ഷമാവുന്നു. തമിഴ്നാട് സ്വദേശി ഉള്‍പ്പെടെ  40 പേര്‍ക്ക് ഇന്നലെ കൊറോണ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഒറ്റദിവസം ഏറ്റവുമധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് പാലക്കാടാണ്. ഇന്നലെ 17 പേര്‍ രോഗമുക്തരായതോടെ  ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 164 ആയി.

സമ്പര്‍ക്കത്തിലൂടെ അഞ്ച് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും വന്ന 35 പേര്‍ക്കുമാണ് രോഗം പിടിപെട്ടിട്ടുള്ളത്. ഇതില്‍ ആന്ധ്രാപ്രദേശില്‍ നിന്നെത്തിയ ഒരു തമിഴ്നാട് സ്വദേശിയുമുണ്ട്.

വാളയാറില്‍ ഡ്യൂട്ടി ചെയ്തിരുന്ന ഫോറസ്റ്റ് ഓഫീസര്‍  (40), ജില്ലാ ആശുപത്രി ജീവനക്കാരായ ഒരു സ്ത്രീ (46)രണ്ട് പുരുഷന്മാര്‍ (35,48), കെഎംഎസ്സിഎല്‍ ജീവനക്കാരന്‍ (41) എന്നീ അഞ്ച് പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

ദുബായില്‍ നിന്നെത്തിയ കര്‍ക്കിടാംകുന്ന് സ്വദേശികളായ ഒരു സ്ത്രീ (38) രണ്ടു പെണ്‍കുട്ടിള്‍(5,15), അലനല്ലൂര്‍ സ്വദേശി(25), തിരുവേഗപ്പുറ സ്വദേശി (55), പറളി സ്വദേശി (47), കൂറ്റനാട് വാവന്നൂര്‍ സ്വദേശി (56), തമിഴ്നാട്ടില്‍ നിന്നെത്തിയ പുഞ്ചപ്പാടം സ്വദേശി (60),  ഒരുവയസുള്ള പെണ്‍കുട്ടി, ശ്രീകൃഷ്ണപുരം സ്വദേശി(62), പുഞ്ചപ്പാടം സ്വദേശിനികളായ രണ്ടുപേര്‍(26,50), അഞ്ചുമൂര്‍ത്തിമംഗലം സ്വദേശിനി(45), പാലപ്പുറം സ്വദേശി (43), കൊല്ലങ്കോട് സ്വദേശിനി (34), കണ്ണിയംപുറം സ്വദേശിനി (25) എന്നിവര്‍ക്കു രോഗം സ്ഥിരീകരിച്ചു.

പൂക്കോട്ടുകാവ് സ്വദേശി (64), വണ്ടാഴി സ്വദേശി (39), കരിയമുട്ടി സ്വദേശി (52 ), തൃക്കടീരി സ്വദേശി (45), പനമണ്ണ സ്വദേശികളായ അഞ്ച് പേര്‍ (30,39,23,27,31 പുരുഷന്‍), വരോട് സ്വദേശി (34) എന്നീ പത്ത് പേര്‍ മഹാരാഷ്‌ട്രയില്‍ നിന്നെത്തിയവരാണ്. ദല്‍ഹിയില്‍ നിന്നെത്തിയ കിഴക്കേത്തറ സ്വദേശിനിക്കും (23), ഖത്തറില്‍ നിന്നെത്തിയ കണ്ണാടി സ്വദേശി (47), ഉത്തര്‍പ്രദേശില്‍ നിന്നും വന്ന ഒറ്റപ്പാലം വരോട് സ്വദേശി (42), കുവൈറ്റില്‍ നിന്നെത്തിയ തെങ്കര (26), ആന്ധ്രയില്‍ നിന്നെത്തിയ തത്തമംഗലം സ്വദേശി (39), വരോട് സ്വദേശി (48), തമിഴ്നാട് സ്വദേശി (22), ലക്ഷദ്വീപില്‍ നിന്നും വന്ന പിരായിരി സ്വദേശി (27), കര്‍ണാടകയില്‍ നിന്നെത്തിയ കണ്ണിയംപുറം സ്വദേശിന (21) എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും മാങ്ങോട് കേരള മെഡിക്കല്‍ കോളേജിലും ചികിത്സിക്കാനുള്ള സൗകര്യങ്ങളുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡി. ബാലമുരളി അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘തുടക്കം’ കുറിക്കുംമുന്‍പ് നാഗത്താന്‍മാരുടെ അനുഗ്രഹം തേടിയെത്തി വിസ്മയ മോഹന്‍ലാല്‍

Kerala

എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാണാം: അര്‍ജുന്‍ ആയങ്കിയുടെ ഭീഷണിക്ക് മന്ത്രി ചെന്നിത്തലയുടെ മറുപടി

News

നെതന്യാഹു മോദിയെ വിളിച്ചു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു

India

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

India

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഇന്ത്യയുടെ ‘അഗ്നി’ പരീക്ഷണം വിജയം

പുതിയ വാര്‍ത്തകള്‍

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

കേരള സര്‍വകലാശാലയില്‍ വിവിധ സെന്ററുകളിലെ ബോര്‍ഡുകളും ബാനറുകളും 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് വി സി

എന്റെ മുറിയിൽ ജീൻസും ജുബ്ബയുമിട്ട ഒരാൾ, അതൊരു ആത്മാവായിരുന്നു; ലെന

പ്രതിഷേധത്തിനിടെ പോലീസ് ഉദ്യോഗസ്ഥന്റെ കൈ കടിച്ച് മുറിച്ചു : ഇൽതിജ മുഫ്തിയ്‌ക്കെതിരെ കേസ്

കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ ഉറപ്പില്‍ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ അമ്മ സമരം അവസാനിപ്പിച്ചു

ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസ് ചിത്രം “ഹാഫ്” പ്രീമിയർ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

‘ജീൻസും ജുബ്ബയുമിട്ട് സഞ്ചിയുമായി ഒരാൾ, അതൊരു ആത്മാവായിരുന്നു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലെന

നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ടീസർ പുറത്ത് ; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ജൻസികൾ ദേശവിരുദ്ധരല്ല, അവരുടെ പ്രതിഷേധം സംവിധാനം തിരുത്താനാകണം: ഡോ.മോഹൻ ഭാഗവത്

തിരുവനന്തപുരത്ത് ജയില്‍ സൂപ്രണ്ടിന് തടവുകാരന്റെ മര്‍ദ്ദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.