Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

വീണത് 200 വര്‍ഷം പ്രായമുള്ള മരം കുന്ദമംഗലത്ത് കൂറ്റന്‍ ആല്‍മരം കടപുഴകി

കനത്ത മഴയിലും കാറ്റിലും കുന്ദമംഗലത്ത് കൂറ്റന്‍ ആല്‍മരം കടപുഴകി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2020, 10:35 pm IST
inKozhikode
കുന്ദമംഗലം - മുക്കം റോഡില്‍ ചെത്തുകടവിന് സമീപം കടപുഴകി വീണ കൂറ്റന്‍ ആല്‍മരം

കുന്ദമംഗലം - മുക്കം റോഡില്‍ ചെത്തുകടവിന് സമീപം കടപുഴകി വീണ കൂറ്റന്‍ ആല്‍മരം

കുന്ദമംഗലം: കനത്ത മഴയിലും കാറ്റിലും കുന്ദമംഗലത്ത് കൂറ്റന്‍ ആല്‍മരം കടപുഴകി. നാലോളം വൈദ്യുത കാലുകള്‍ തകര്‍ന്നു. തൊട്ടടുത്ത വര്‍ക്ക് ഷോപ്പിനും കേടുപാട്  സംഭവിച്ചു. കുന്ദമംഗലം – മുക്കം റോഡില്‍ ചെത്തുകടവിന് സമീപമാണ് കൂറ്റന്‍ ആല്‍മരം വീണത്. വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം.  

നിരത്തിന് കുറുകെയായാണ് മരം വീണത്. തൊട്ടടുത്ത വര്‍ക്ക്‌ഷോപ്പിലെ സെക്യൂരിറ്റി ജീവനക്കാരന്‍ തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്. ആല്‍മരം വീഴുന്നതിനു തൊട്ടുമുമ്പ് ഇദ്ദേഹം നിരത്തില്‍ നിന്ന് വര്‍ക്ക്ഷാപ്പിനകത്തേക്ക് പോയതിനാലാണ് രക്ഷപ്പെട്ടത്. ലോക് ഡൗണും കനത്ത മഴയും ആയതിനാല്‍ വാഹനം ഓടാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി.  വന്‍ ശബ്ദത്തോടെയുള്ള ആല്‍മരത്തിന്റെ വീഴ്ച സമീപവാസികളെ ഞെട്ടിച്ചു. സ്ഥലത്തേക്ക് ഓടിയെത്തിയവര്‍ ഉടന്‍ അധികൃതരെ വിവരമറിയിച്ചു.

 വൈകീട്ട് വരെ ഈ റൂട്ടില്‍ ഗതാഗതം പൂര്‍ണമായും നിലച്ചു. വൈദ്യുതിയും തടസ്സപ്പെട്ടു. നാട്ടുകാരും പോലീസും മുക്കം ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി  മണിക്കൂറോളം പ്രയത്‌നിച്ചാണ് മരം മുറിച്ച്  മാറ്റിയത്. വൈകുന്നേരത്തോടെ നിരത്ത് ഗതാഗത യോഗ്യമാക്കി. തകര്‍ന്ന  കാലുകള്‍ മാറ്റി വൈദ്യുത ബന്ധവും പുനഃസ്ഥാപിച്ചു.  നിരവധി പേര്‍ക്ക് തണലേകിയ ആല്‍മര മുത്തശ്ശിയാണ് നിലംപൊത്തിയത്—. ഇരുനൂറ് കൊല്ലത്തിലധികം പ്രായമുണ്ടിതിന്. ഈ പ്രദേശത്തെ ആലിന്‍ചുവട് എന്നാണ് വിളിക്കുന്നത്. വാഹനയാത്രികരും കാല്‍നടക്കാരും ഈ ആലിന്‍ചുവട്ടില്‍ വിശ്രമിക്കുന്നതും പതിവ് കാഴ്ചയായിരുന്നു.

Tags: tree
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂളുകള്‍ക്ക് സമീപം അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും വൈദ്യുത പോസ്റ്റുകളുടെ സുരക്ഷ പരിശോധിക്കുന്നതിനും നിര്‍ദേശവുമായി മന്ത്രി

Kerala

ചരിത്ര റബര്‍ മരം സംരക്ഷിക്കാന്‍ റബര്‍ ബോര്‍ഡിന്റെ പൂര്‍ണ പിന്തുണ; മ്യൂസിയം വളപ്പില്‍ നേരിട്ടെത്തി എന്‍. ഹരി

Kerala

ചൂടിന് ആശ്വാസമായി കൊച്ചിയില്‍ വേനല്‍ മഴ, വയനാട്ടിലും ഇടുക്കിയിലും മഴ പെയ്തു

Kerala

ലോറി തട്ടി മരക്കൊമ്പ് ഒടിഞ്ഞ് കാറിനുള്ളില്‍ വീണ് വയറില്‍ തുളച്ചുകയറി യുവതി മരിച്ചു

Kerala

സംസ്ഥാനത്ത് ശക്തമായ മഴ, മരങ്ങള്‍ കടപുഴകിയും വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നും നാശനഷ്ടം

പുതിയ വാര്‍ത്തകള്‍

തൃശൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് 2 മരണം

എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് ക്രീമിലെയര്‍ ബാധകമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ കൈകളില്‍ രക്തം പുരണ്ടിരുന്നതായി സാക്ഷി

മകളെ പീഡിപ്പിച്ചതിന് പിതാവിനെതിരെയുള്ള കേസ് അമ്മയ്‌ക്ക് ഒത്തുതീര്‍പ്പാക്കാനാവില്ലെന്ന് ഹൈക്കോടതി

ബഹിരാകാശത്ത് നടക്കുന്ന ആദ്യ മലയാളിയായി ചരിത്രമെഴുതി അനില്‍ മേനോന്‍

രാഷ്ട്രീയ നിരീക്ഷകനായ അഭിജിത് അയ്യര്‍ മിത്ര (ഇടത്ത്) പാറ്റ പാര്‍ട്ടി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ്, അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)

സിജെപിയുടെ അഞ്ച് നേതാക്കളുടെ അവിശുദ്ധ ബന്ധം തുറന്നുകാട്ടി രാഷ്‌ട്രീയനിരീക്ഷകന്‍ അഭിജിത് അയ്യർ-മിത്ര

‘തുടക്കം’ കുറിക്കുംമുന്‍പ് നാഗത്താന്‍മാരുടെ അനുഗ്രഹം തേടിയെത്തി വിസ്മയ മോഹന്‍ലാല്‍

എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാണാം: അര്‍ജുന്‍ ആയങ്കിയുടെ ഭീഷണിക്ക് മന്ത്രി ചെന്നിത്തലയുടെ മറുപടി

നെതന്യാഹു മോദിയെ വിളിച്ചു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.