Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

സ്‌കൂളുകള്‍ തുറന്നില്ല… മുച്ചക്ര വാഹനത്തില്‍ കുടകള്‍ വില്‍ക്കുന്നവരുടെ ജീവിതം വഴിമുട്ടി;

ശരീരം തളര്‍ന്ന് കിടപ്പിലായവരുടെയും മുച്ചക്രവാഹനത്തില്‍ ജീവിതം തള്ളിനീക്കു ന്നവരുടെയും വരുമാനമാര്‍ഗം വഴിമുട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2020, 12:43 pm IST
in Kozhikode
മുഹമ്മദലി കുട നിര്‍മാണത്തില്‍

മുഹമ്മദലി കുട നിര്‍മാണത്തില്‍

മുക്കം:  ശരീരം തളര്‍ന്ന് കിടപ്പിലായവരുടെയും മുച്ചക്രവാഹനത്തില്‍ ജീവിതം തള്ളിനീക്കു ന്നവരുടെയും വരുമാനമാര്‍ഗം വഴിമുട്ടി. ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ കുടകള്‍ ഉള്‍പ്പെടെ  നിര്‍മ്മാണവസ്തുക്കള്‍ വിറ്റഴിക്കാനിടമില്ലാതായതോടെയാണ് ഇവരുടെ ജീവിതം വഴിമുട്ടിയത്.

സ്‌കൂളുകള്‍ തുറക്കുമ്പോഴുമുള്ള കുട വില്‍പ്പനയായിരുന്നു ഓരോ വര്‍ഷവും ഇവരുടെ പ്രധാന വരുമാനമാര്‍ഗം. ഇത്തവണയും പതിവുപോലെ കുടകള്‍ നിര്‍മിച്ചെങ്കിലും അപ്രതീക്ഷിതമായെത്തിയ മഹാമാരിയില്‍ കുടകള്‍ വിറ്റഴിക്കാനാവാതെ ബുദ്ധി മുട്ടിലായിരിക്കുകയാണ്. ബസ് സ്റ്റാന്റുകളും വിദ്യാലയങ്ങളുമായിരുന്നു പ്രധാന വിപണന കേന്ദ്രം. പൊതുപരിപാടികളിലും മറ്റിടങ്ങളിലും മുച്ചക്ര വാഹനത്തില്‍ സഞ്ചരിച്ചും വില്‍പ്പന നടത്താറുണ്ടായിരുന്നു. വിറ്റഴിക്കുന്നതില്‍ പാലിയേറ്റീവ് കെയര്‍ വളണ്ടിയര്‍മാരും സന്നദ്ധ സംഘടനകളും കൈത്താങ്ങാകാറുമുണ്ട്. ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ എല്ലാം മുടങ്ങിയിരിക്കുകയാണ്.

സോപ്പ്, ഫാന്‍സി സാധനങ്ങള്‍ തുടങ്ങിയവയുടെ വില്‍പ്പനയും നടക്കുന്നില്ല. നിര്‍മ്മാണ ചെലവ് താങ്ങാനാകാത്തതിനാല്‍ ബാങ്കില്‍ നിന്നു ലോണെടുത്തും വ്യക്തികളില്‍നിന്നു കടം വാങ്ങിയുമാണ് നിര്‍മാണ സാമഗ്രികള്‍ വാങ്ങിയത്. വിറ്റശേഷം തിരിച്ചടക്കലാണ് പതിവ്. കുടകള്‍ വില്‍പ്പന നടക്കാത്തപക്ഷം കടക്കെണിയില്‍ വീഴുമെന്നും ഫോണില്‍ ബന്ധപ്പെടുന്നവര്‍ക്ക് കുടകള്‍ എത്തിച്ചു കൊടുക്കുമെന്നും പ്രതിസന്ധിയിലായ ഭിന്നശേഷിക്കാരില്‍പ്പെട്ട സുഭാഷ് കോട്ടൂളി  ( 949530 7433,  7012013180 ), ഷമീര്‍ ചേന്ദമംഗല്ലൂര്‍ (9645861715), മുഹമ്മദലി മുരിങ്ങംപുറായി (+919847192013) എന്നിവര്‍ പറഞ്ഞു. ഇവരെപ്പോലെ ധാരാളം ഭിന്നശേഷിക്കാരായ സഹോദരങ്ങള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടയുടെ കിറ്റുകളെടുത്ത് കുടകള്‍ ഉണ്ടാക്കി വില്‍ക്കുന്നുണ്ട്  

Tags: കുട
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അജികുമാര്‍ തുന്നിയുണ്ടാക്കിയ കുടകള്‍ 'പ്രതീക്ഷ' പ്രസിഡന്റ് വിളപ്പില്‍ രാധാകൃഷ്ണനും നാരായണഅയ്യരും ചേര്‍ന്ന് വാങ്ങുന്നു
Thiruvananthapuram

ആ വര്‍ണക്കുടകള്‍ ‘പ്രതീക്ഷ’ വാങ്ങി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തണലേകാന്‍

കുടനിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന അജി
Thiruvananthapuram

തളർന്ന ശരീരം, തളരാത്ത മനസ്; അജിയുടെ പോരാട്ടം വിധിയോട്

Business

സീസണായിട്ടും കുട നിര്‍മാണമേഖല നിര്‍ജീവം; മഴക്കാല വിപണിയെ മുക്കി കൊറോണ; തൊഴിലാളികളുടെ ജീവിതം ദുരിതത്തിലാക്കി മഹാമാരി

സതീഷ് പേന നിര്‍മ്മാണത്തില്‍
Kozhikode

സതീഷ് കാത്തിരിക്കുന്നു, കുടകളും പേനകളുമായി

പുതിയ വാര്‍ത്തകള്‍

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിനയ്‌ക്ക് നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും

ഇഷ മറിയം ഹാരിസ് (ഇടത്ത്) പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി (നടുവില്‍) മദനിയുടെ ഭാര്യ സൂഫീയ മദനി (വലത്ത്)

ഇന്‍റലിജന്‍സ് ബ്യൂറോ തിരയുന്ന സിജെപിയുടെ മലയാളി പെണ്‍കുട്ടി ഇഷ മറിയം ഹാരിസ് ആരെന്നോ?, പിഡിപി നേതാവ് മദനിയുടെ ഭാര്യയുടെ അടുത്ത ബന്ധു

15 വർഷമായി നാട്ടുകാരെ വിറപ്പിച്ച് നടന്ന തൃണമൂൽ ഗുണ്ടകളെ ഒതുക്കി ; പിടികൂടി തല മൊട്ടയടിച്ച് തെരുവിലൂടെ നടത്തിച്ച് ബംഗാൾ പൊലീസ്

നവീൻ പട്‌നായിക്കിന്റെ വലം കൈയും ബിജെഡി രാജ്യസഭാ എംപിയുമായ ദേബാശിഷ് ​​സാമന്തരായ് പാർട്ടി വിട്ടു

ജമ്മുകശ്മീരില്‍ കേബിള്‍ കാറില്‍ തകരാര്‍: കുടുങ്ങിയവരില്‍ മലയാളികളും, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

കർണാടക കോൺഗ്രസ് സംഘർഷം രൂക്ഷമാകുന്നു , സിദ്ധരാമയ്യയെയും ശിവകുമാറിനെയും ദൽഹിയിലേക്ക് വിളിപ്പിച്ചു, നാളെ ഹൈക്കമാൻഡ് യോഗം

ഒരു വ്യാഴവട്ടം പിന്നിടുമ്പോൾ: 12 വർഷം മുമ്പ്, മെയ് 26 ന്… ”മേം, നരേന്ദ്ര ദാമോദർ ദാസ് മോദി…”

വി.ഡി സതീശന്റെ മുഖംമൂടി അഴിഞ്ഞു വീണെന്ന് കെ.സുരേന്ദ്രന്‍,മുനമ്പം  വഖഫ് പോര്‍ട്ടലില്‍ വന്നത് എങ്ങനെ? മുസ്ലീം ലീഗിനെ പരിഗണിക്കാതെ സതീശന് നിലനില്‍പ്പില്ല

കാമുകിയുടെ ഭർത്താവ് കയ്യോടെ പിടികൂടി ; മുഹമ്മദ് ഫർമാൻ ലൗജിഹാദിൽ കുടുക്കിയത് 130 ഓളം ഹിന്ദു യുവതികളെ : പദ്ധതിയിട്ടത് ദിയോബന്ദിൽ എത്തിച്ച് മതം മാറ്റാൻ

തമിഴ്‌നാട്ടില്‍ രാഷ്‌ട്രീയ നാടകം തുടരുന്നു, എഐഎഡിഎംകെ വിമതരായ 3 എംഎല്‍എമാര്‍ രാജിവച്ച് ടി വി കെയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.