Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യത്ത് കൊറോണ ബാധിതര്‍ 2.11 ലക്ഷം; കൊറോണ ആശുപത്രികള്‍ ഒരുക്കാന്‍ നിര്‍ദേശം നല്‍കി ആഭ്യന്തര മന്ത്രാലയം; പരിശോധനാ ശേഷി വര്‍ധിപ്പിച്ച് ഐസിഎംആര്‍

കൊല്‍ക്കത്ത പോലീസ് ട്രെയിനിങ് സ്‌കൂളിലെ(പിടിഎസ്) 40 പേര്‍ക്ക് ഇന്നലെ മാത്രം കൊറോണ കണ്ടെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2020, 09:50 am IST
inIndia

ന്യൂദല്‍ഹി: രാജ്യത്ത് ഇതുവരെ കൊറോണ ബാധിച്ചവരുടെ എണ്ണം 2.11 ലക്ഷമായി. ഇതില്‍ 1,04,107പേര്‍ക്ക് രോഗം ഭേദമായി. 24 മണിക്കൂറിനിടെ രാജ്യത്ത് രോഗം ഭേദമായത് 3804 പേര്‍ക്കാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 47.99 ശതമാനം. 1,06,737പേരാണ് ചികിത്സയിലുള്ളത് .

പരിശോധന ശേഷി ഐസിഎംആര്‍ വര്‍ധിപ്പിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 498 സര്‍ക്കാര്‍ ലാബുകളിലും, 212 സ്വകാര്യ ലാബുകളിലുമാണ് ഇപ്പോള്‍ കൊറോണ പരിശോധന സൗകര്യമുള്ളത്. ഇതുവരെ 42,42,718 സാമ്പിളുകള്‍ പരിശോധിച്ചു. 24 മണിക്കൂറിനിടെ 1,39,485 സാമ്പിളുകള്‍ പരിശോധിച്ചു.

ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ രോഗികളെ ചികിത്സിക്കാന്‍ താല്‍ക്കാലിക കൊറോണ ആശുപത്രികളും വേണ്ടിവരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗികളെ ചികിത്സിക്കാനാവശ്യമായ ആരോഗ്യപ്രവര്‍ത്തകരെ ഉറപ്പാക്കുമെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു.

മഹാരാഷ്‌ട്ര

മുംബൈ മെട്രോപോളിറ്റന്‍ നഗരത്തിനുള്ളില്‍ മറ്റ് ജില്ലക്കാര്‍ക്കും യാത്രാനുമതി നല്‍കി മഹാരാഷ്‌ട്ര സര്‍ക്കാര്‍. എന്നാല്‍, കുടിയേറ്റ തൊഴിലാളികള്‍ക്കും സഞ്ചാരികള്‍ക്കുമുള്ള നിയന്ത്രണങ്ങള്‍ക്ക് മാറ്റമുണ്ടാകില്ല. മുംബൈ നഗരം, പ്രാന്തപ്രദേശങ്ങള്‍, താനെ, പാല്‍ഗഡ്, റായ്ഗഡ് ജില്ലയുടെ ചില ഭാഗങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് മുംബൈ മെട്രോപൊളിറ്റന്‍ റീജിയണ്‍. 56,794 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഇവിടെ 1742 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള സംസ്ഥാനത്താകെ 74,860 പേര്‍ക്ക് കൊറോണ കണ്ടെത്തിയിട്ടുണ്ട്. 39,944 പേര്‍ ഇപ്പോഴും ചികിത്സയിലുള്ള മഹാരാഷ്‌ട്രയില്‍ 32329 പേര്‍ രോഗമുക്തി നേടി. 2587 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബംഗാള്‍

കൊല്‍ക്കത്ത പോലീസ് ട്രെയിനിങ് സ്‌കൂളിലെ(പിടിഎസ്) 40 പേര്‍ക്ക് ഇന്നലെ മാത്രം കൊറോണ കണ്ടെത്തി. കൊല്‍ക്കത്ത പോലീസില്‍ ഇത്രയധികം പേര്‍ക്ക് ഒറ്റ ദിവസം രോഗം കണ്ടെത്തുന്നത് ഇതാദ്യം. മുഴുവന്‍ പേരും ജാദവ്പൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മുന്‍പ് 27 പേര്‍ക്ക് കൂടി പി

ടിഎസില്‍ കൊറോണ കണ്ടെത്തിയിരുന്നു. ഇതോടെ ഇവിടെ ആകെ രോഗികള്‍ 67 ആയി. വൈറസ് വ്യാപനത്തില്‍ രാജ്യത്ത് എട്ടാമതുള്ള ബംഗാളില്‍ ആകെ 6508 പേര്‍ക്കാണ് കൊറോണ കണ്ടെത്തിയത്. 2580 പേര്‍ ഇവിടെ രോഗമുക്തരായി. 345 പേര്‍ മരിച്ചു.  

തമിഴ്‌നാട്

വൈറസ് ബാധിതരുടെ എണ്ണം അനിയന്ത്രിതമായി ഉയര്‍ന്നതോടെ മുഖ്യമന്ത്രിയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്കു കീഴിലുള്ളവര്‍ക്ക് സ്വകാര്യ ആശുപത്രികളിലും കൊറോണ ചികിത്സ സൗജന്യമാക്കി തമിഴ്‌നാട്. ഇതുവരെ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമായിരുന്നു കൊറോണ ചികിത്സ സൗജന്യം. ഇത് സ്വകാര്യ ആശുപത്രികളില്‍ കൂടി ലഭ്യമാക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി ഉത്തരവിറക്കി.  

25872 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കൊറോണ കണ്ടെത്തിയത്. 208 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട തമിഴ്‌നാട്ടില്‍ 14316 പേര്‍ ഇതുവരെ രോഗമുക്തരായിട്ടുണ്ട്.  

ദല്‍ഹി

ദല്‍ഹിയില്‍ പുതിയ അഞ്ച് പ്രദേശങ്ങള്‍ കൂടി കണ്ടൈന്‍മെന്റ് സോണുകളുടെ പട്ടികയിലേക്ക്. ഇതോടെ രാജ്യതലസ്ഥാനത്തെ കണ്ടൈന്‍മെന്റ് സോണുകളുടെ എണ്ണം 163 ആയി.  

കഴിഞ്ഞ ദിവസം 59 സോണുകള്‍ കണ്ടൈന്‍മെന്റ് പട്ടികയില്‍ നിന്ന് നീക്കിയിരുന്നു. 1513 പേര്‍ക്ക് ഇന്നലെ മാത്രം ദല്‍ഹിയില്‍ കൊറോണ കണ്ടെത്തി. ഇതോടെ ആകെ ബാധിതര്‍ 23645. 13497 പേര്‍ ഇപ്പോഴും ചികിത്സയിലുള്ള ഇവിടെ 9542 പേര്‍ രോഗമുക്തരായി. 606 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.  

Tags: മഹാരാഷ്ട്രബംഗാള്‍covidPandemicലോക്ഡൗണ്‍Corona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.