Wednesday, June 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നമ്മുടെ നദികളെ സര്‍ക്കാര്‍ ലോബികള്‍ക്ക് തീറെഴുതുന്നു;മണല്‍ നീക്കംചെയ്യുന്നതിനു പിന്നില്‍ വന്‍തട്ടിപ്പ്; ദുരന്തങ്ങള്‍ക്ക് വഴിയൊരുക്കുകയാണെന്നും കുമ്മനം

തീരദേശ ജനതയുടെ കിടപ്പാടവും തൊഴില്‍ ലഭിക്കുന്ന ഹാര്‍ബറും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാകാതെ ഖനനം മാത്രം ലക്ഷ്യമിടുന്നതിന് പിന്നില്‍ കോടികളുടെ തട്ടിപ്പും വെട്ടിപ്പുമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2020, 09:16 am IST
in Kerala

അമ്പലപ്പുഴ: തോട്ടപ്പള്ളിയില്‍ കരിമണല്‍ ഖനനത്തിന്റെ പേരില്‍ നടക്കുന്നത് ലാഭക്കണ്ണുവച്ചുള്ള പ്രകൃതി വിഭവ ചൂഷണമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സര്‍ക്കാര്‍ വെട്ടിനശിപ്പിച്ച കാറ്റാടി പാടങ്ങളും പൊഴിയില്‍ നടക്കുന്ന കരിമണല്‍ ഖനനവും സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം പരിസ്ഥിതി ദിനം ആഘോഷിക്കുമ്പോള്‍ ഇവിടെ പ്രകൃതി വിഭവങ്ങളെ മുച്ചൂടും നശിപ്പിക്കുകയാണ്. ഇത് കേരളത്തെ വന്‍ദുരന്തങ്ങളിലേക്ക് തള്ളിവിടാനേ ഉപകരിക്കൂ.

വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാന്‍ എന്ന പേരില്‍ കേരളത്തിലെ 44 നദികളും ചില ലോബികള്‍ക്ക് തീറെഴുതി കഴിഞ്ഞു. പമ്പാനദിയില്‍ നാലു മീറ്റര്‍ ആഴത്തിലാണ് ഖനനം ചെയ്യാന്‍ സ്വകാര്യ ലോബികള്‍ക്ക് അനുവാദം നല്‍കിയത്. പ്രളയത്തെ പ്രതിരോധിക്കാന്‍ ഭാവാത്മകവും ശാസ്ത്രീയവുമായ സംവിധാനങ്ങളാണ് നടപ്പിലാക്കേണ്ടത്. വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് ബിനോയ് വിശ്വം വനം വകുപ്പ് മന്ത്രിയായിരിക്കെയാണ് തീരം സംരക്ഷിക്കാന്‍ കാറ്റാടി മരങ്ങള്‍ വച്ചുപിടിപ്പിച്ചത്. ഇത് പിണറായി സര്‍ക്കാര്‍ വെട്ടി നശിപ്പിച്ചെങ്കില്‍ ബിനോയ് വിശ്വം തന്നെ മറുപടി പറയണം. എന്നാല്‍, ഇതിന് മറുപടി പറയാതെ ഇപ്പോള്‍ സിപിഐ നടത്തുന്ന സമരം കാപട്യമാണ്.  

തീരദേശ ജനതയുടെ കിടപ്പാടവും തൊഴില്‍ ലഭിക്കുന്ന ഹാര്‍ബറും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാകാതെ ഖനനം മാത്രം ലക്ഷ്യമിടുന്നതിന് പിന്നില്‍ കോടികളുടെ തട്ടിപ്പും വെട്ടിപ്പുമാണ്. ഇവിടെനിന്ന് ഐആര്‍ഇ കൊണ്ടുപോകുന്ന മണലിന് യാതൊരു കണക്കുമില്ല. പരിസ്ഥിതി ആഘാത പഠനം നടത്താതെയുള്ള ഖനനം വരും നാളുകളില്‍ ഭൂഗര്‍ഭ ജലം താഴുന്നതുള്‍പ്പെടെയുള്ള പ്രകൃതിദുരന്തങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും കുമ്മനം പറഞ്ഞു. ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി സി. ബാബു, ബിജെപി ദക്ഷിണ മേഖലാ പ്രസിഡന്റ് കെ. സോമന്‍, വൈസ് പ്രസിഡന്റ് കൊട്ടാരം ഉണ്ണികൃഷ്ണന്‍, ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാര്‍, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ. പ്രദീപ്, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ സെക്രട്ടറി ഫ്രാന്‍സിസ് പണിക്കര്‍ തുടങ്ങിയവരും അദ്ദേഹത്തൊടൊപ്പം ഉണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ്‌സി വിജ്ഞാപനം; അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പോലീസ് കോണ്‍സ്റ്റബിള്‍, ഡ്രൈവര്‍, ഡെയറി എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍..

India

ദല്‍ഹിയിലെ ഹോട്ടലില്‍ തീപിടിച്ച് വിദേശികളടക്കം 21 മരണം; 45 പേരെ രക്ഷപ്പെടുത്തി

World

കുവൈത്ത് വിമാനത്താവളത്തിൽ ഇറാന്റെ ആക്രമണം; സർവീസുകൾ നിർത്തിവെച്ചു, നിരവധിപേർക്ക് പരുക്ക്

Kerala

ഗംഗ ഇനി കൂലിപ്പണിക്ക് പോകേണ്ട! മന്ത്രി സുരേഷ് ഗോപി ഓട്ടോ വാങ്ങി നൽകി

Chess

എനിക്ക് വയസ്സായി….നോര്‍വ്വെ ചെസ്സില്‍ പ്രജ്ഞാനന്ദയോടേറ്റ പരാജയത്തിന് ശേഷം മാഗ്നസ് കാള്‍സന്‍

പുതിയ വാര്‍ത്തകള്‍

റഫാല്‍: നിര്‍ണായക ചര്‍ച്ചകള്‍ക്കായി വ്യോമസേനാ മേധാവി ഫ്രാന്‍സില്‍

വിവാന്‍ ചൗച്ഛാരിയ, അവ്യാന മേത്ത, അരിയാന അഗര്‍വാള്‍

‘ദി എര്‍ത്ത് പ്രൈസ്’ ഭാരതത്തിന്റെ കൗമാര സംഘത്തിന്; വാളന്‍പുളിയുടെ കുരു ഉപയോഗിച്ച് ജലശുദ്ധീകരണം

1. ബ്രൂണോ ഗുമെയ്‌റസും വിനിഷ്യസ് ജൂനിയറും ഫുട്‌ബോള്‍ മ്യൂസിയത്തില്‍ ബ്രസീല്‍ മുമ്പ് നേടിയ ലോക കിരീടത്തിനു മുന്നില്‍... 2. ബ്രസീലിയന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ നേതൃത്വത്തിലുള്ള യാത്രയയപ്പ്‌

മിഷന്‍ അമേരിക്കാന; പാരമ്പര്യത്തെ തൊട്ടറിഞ്ഞ് ബ്രസീല്‍ ടീം

തിരുമാന്ധാംകുന്ന് ക്ഷേത്രം

തിരുമാന്ധാംകുന്നിലെ തിരിച്ചറിവുകള്‍

വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്‌ക്ക്… അവധി ദിനം റെഡിയായിട്ടുണ്ട്; അറിയാം ഓണാവധി അടക്കം വിശദവിവരങ്ങള്‍

ലോക ഒന്നാം നമ്പര്‍ മാഗ്നസ് കാള്‍സനെ രണ്ടാമതും വീഴ്‌ത്തി പ്രജ്ഞാനന്ദ; രണ്ട് റൗണ്ട് ബാക്കി നില്‍ക്കെ കിരീട സാധ്യതയുമായി പ്രജ്ഞാനന്ദ

കേരളവും പുതിയ തൊഴില്‍ നിയമങ്ങളും

ഭരണവും പ്രാരംഭ നടപടികളും

പ​രോ​ളി​ൽ ആ​ഘോ​ഷം; ജാ​മ്യ​വ്യ​വ​സ്ഥ ലം​ഘി​ച്ച് പെ​രി​യ കൊ​ല​ക്കേ​സ് പ്ര​തി​യു​ടെ റീ​ൽ ഷൂ​ട്ട്

ഇ ഡിയെ ആക്രമിച്ചത് ആസൂത്രിതം, ആളെക്കൂട്ടിയ ശബ്ദ സന്ദേശം തെളിവ്; എം.വി. ഗോവിന്ദനുൾപ്പെടെ നേതാക്കൾക്ക് പങ്ക്, സിബിഐ അന്വേഷണത്തിലേക്കോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.