Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

ക്ഷേത്രങ്ങളിലെ അതിക്രമങ്ങള്‍ക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ക്ക് കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഐക്യദാര്‍ഡ്യം

കോവിഡിന്റെ മറവില്‍ ദേവസ്വം ബോര്‍ഡുകള്‍ നടത്തുന്ന ഈ കൊള്ളരുതായ്‌മകളെക്കുറിച്ചു അമേരിക്കയിലെ ഹിന്ദുക്കളെ കൂടുതല്‍ ബോധവാന്മാരാക്കാന്‍വേണ്ടി ശശികല ടീച്ചറുമായി കെ എച്ച് എന്‍ എ വെബിനാര്‍ ചര്‍ച്ച സംഘടിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2020, 09:01 am IST
inUS

ഫിനിക്സ് :കേരളത്തിലെ ക്ഷേത്രങ്ങളില്‍ നടന്നു കൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ  ഹിന്ദു ഐക്യവേദി പ്രസിഡണ്ട്  ശശികല ടീച്ചറുടെ നേതൃത്വത്തില്‍ ഉയരുന്ന പ്രതിഷേധങ്ങള്‍ക്ക് കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ എച്ച് എന്‍ എ) ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു.

  ഭക്തരുടെ വികാരങ്ങളെ ചവിട്ടി മെതിച്ചു കൊണ്ട് ക്ഷേത്രത്തിലെ പുരാവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള അമൂല്യങ്ങളായ ജംഗമ വസ്തുക്കള്‍ വിറ്റ് കാശാക്കാനുള്ള നീക്കം അങ്ങേയറ്റം അപലപനീയമാണ്. ഭക്തര്‍ നടയ്‌ക്കു വച്ച വിളക്കുകളുടെയും, പൂജാ പാത്രങ്ങളുടേയും ഒക്കെ വില്‍പ്പനയുടെ മറവിലാണ് ഇത് ചെയ്യാന്‍ ശ്രമിക്കുന്നത്. ഇതോടൊപ്പം ക്ഷേത്രഭൂമി പാട്ടത്തിന് കൊടുക്കാനും, ഭക്തജനങ്ങളോട് ആലോചിക്കാതെ ക്ഷേത്രവരുമാനം മറ്റാവശ്യങ്ങള്‍ക്ക് ചെലവഴിക്കാനും തയ്യാറായിട്ടുണ്ട്. ക്ഷേത്രങ്ങളുടെ ഭരണ നിയന്ത്രണം ഭക്തജനങ്ങളുടെ കൈകളില്‍ തന്നെയാകണം എന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നതായി കെ എച്ച് എന്‍ എ പ്രസിഡന്റ് ഡോ.സതീഷ് അമ്പാടി പറഞ്ഞു

കോവിഡിന്റെ മറവില്‍ ദേവസ്വം ബോര്‍ഡുകള്‍ നടത്തുന്ന ഈ കൊള്ളരുതായ്‌മകളെക്കുറിച്ചു അമേരിക്കയിലെ ഹിന്ദുക്കളെ കൂടുതല്‍ ബോധവാന്മാരാക്കാന്‍വേണ്ടി ശശികല ടീച്ചറുമായി കെ എച്ച് എന്‍ എ വെബിനാര്‍ ചര്‍ച്ച സംഘടിപ്പിച്ചു.   ഈ വിഷയത്തില്‍ നിയമ വഴികളിലൂടെയും ബോധവല്‍ക്കരണത്തിലൂടെയും നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ ശശികല ടീച്ചര്‍ സദസ്യരെ അറിയിച്ചു.

 വഖഫ് ബോര്‍ഡിന് ഉള്ളതു പോലെ ദേവസ്വം ബോര്‍ഡിലും ഭക്തജനങ്ങളുടേയും ഹിന്ദു സമൂഹത്തിന്റേയും ശരിയായ പ്രതിനിധ്യം ഉണ്ടാവേണ്ടതുണ്ട്. ദാരിദ്ര്യം കൊണ്ടും മറ്റും നടക്കുന്ന മതപരിവര്‍ത്തനങ്ങളെ ചെറുക്കാനും, പാവപ്പെട്ട ഹിന്ദു കുടുംബങ്ങളിലെ കുട്ടികളെ സംരക്ഷിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കാനും ഹിന്ദു കുടുംബങ്ങളില്‍ വ്യാപകമായി നടക്കുന്ന ആത്മഹത്യ പോലുള്ള ദുരവസ്ഥകള്‍ക്ക് പരിഹാരം കണ്ടെത്താനും കഴിയേണ്ടതുണ്ടെന്ന് സെമിനാറില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.

Tags: ക്ഷേത്രംkhnasasikala
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വായിൽ തോന്നുന്നത് പറയുന്നതല്ല ഉദയനിധിയുടെ അഭിപ്രായസ്വാതന്ത്ര്യമെന്ന് ആനിരാജ : സനാതന ധർമ്മത്തെ ആക്ഷേപിച്ചപ്പോൾ ചെവികേട്ടൂടായിരുന്നോയെന്ന് ശശികല ടീച്ചർ

US

കെഎച്ച്എൻഎയുടെ നേതൃത്വത്തിൽ ‘വേദ പഠനകളരി 2026’; ഒരു വർഷത്തെ വേദ പഠന പദ്ധതിക്ക് തുടക്കം

Article

സ്വപ്നങ്ങളുടെ അമേരിക്കയും… വാർദ്ധക്യത്തിന്റെ നിശബ്ദതയും…

Marukara

വിശ്വസാഹോദര്യ സന്ദേശമുയർത്തി അമേരിക്കയിൽ ഹിന്ദു ഏകതാ സമ്മേളനം; സ്വാമി വിവേകാനന്ദന്റെ ദർശനങ്ങളെ അനുസ്മരിച്ച് ജെ.നന്ദകുമാർ

Marukara

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

പുതിയ വാര്‍ത്തകള്‍

കേരള സര്‍വകലാശാലയില്‍ വിവിധ സെന്ററുകളിലെ ബോര്‍ഡുകളും ബാനറുകളും 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് വി സി

എന്റെ മുറിയിൽ ജീൻസും ജുബ്ബയുമിട്ട ഒരാൾ, അതൊരു ആത്മാവായിരുന്നു; ലെന

പ്രതിഷേധത്തിനിടെ പോലീസ് ഉദ്യോഗസ്ഥന്റെ കൈ കടിച്ച് മുറിച്ചു : ഇൽതിജ മുഫ്തിയ്‌ക്കെതിരെ കേസ്

കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ ഉറപ്പില്‍ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ അമ്മ സമരം അവസാനിപ്പിച്ചു

ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസ് ചിത്രം “ഹാഫ്” പ്രീമിയർ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

‘ജീൻസും ജുബ്ബയുമിട്ട് സഞ്ചിയുമായി ഒരാൾ, അതൊരു ആത്മാവായിരുന്നു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലെന

നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ടീസർ പുറത്ത് ; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ജൻസികൾ ദേശവിരുദ്ധരല്ല, അവരുടെ പ്രതിഷേധം സംവിധാനം തിരുത്താനാകണം: ഡോ.മോഹൻ ഭാഗവത്

തിരുവനന്തപുരത്ത് ജയില്‍ സൂപ്രണ്ടിന് തടവുകാരന്റെ മര്‍ദ്ദനം

ഡിജിറ്റൽ പണമിടപാടിന് ഫീസ് ചുമത്താമെന്ന് നിയമം; നിലവിൽ വരില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.