Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വായിൽ തോന്നുന്നത് പറയുന്നതല്ല ഉദയനിധിയുടെ അഭിപ്രായസ്വാതന്ത്ര്യമെന്ന് ആനിരാജ : സനാതന ധർമ്മത്തെ ആക്ഷേപിച്ചപ്പോൾ ചെവികേട്ടൂടായിരുന്നോയെന്ന് ശശികല ടീച്ചർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2026, 09:31 pm IST
inKerala

ന്യൂഡൽഹി ; വായില്‍ വരുന്നത് എന്തും വിളിച്ചു പറയുന്നതോ ദ്വയാര്‍ത്ഥത്തില്‍ സംസാരിക്കുന്നതോ അല്ല അഭിപ്രായ സ്വാതന്ത്ര്യമെന്ന് സിപിഐ നേതാവ് ആനി രാജ . നടി തൃഷയ്‌ക്കെതിരായ തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ ദ്വയാര്‍ത്ഥ പ്രസ്താവനയ്‌ക്കെതിരെയായിരുന്നു ആനിരാജയുടെ പരാമർശം.

‘ അഭിപ്രായസ്വാതന്ത്ര്യമായി ഇതിനെ കണക്കാക്കാനാകില്ല. വായില്‍ വരുന്നത് എന്തും വിളിച്ചു പറയുന്നതോ ദ്വയാര്‍ത്ഥത്തില്‍ സംസാരിക്കുന്നതോ അല്ല അഭിപ്രായ സ്വാതന്ത്ര്യം . ജനപ്രതിനിധികളില്‍ നിന്നുള്ള ഇത്തരം പ്രസ്താവനകള്‍ ഗൗരവതരമാണ്. രാജ്യത്തെ എല്ലാ വ്യക്തികള്‍ക്കും അന്തസ്സോടെ ജീവിക്കാനുള്ള അവകാശമുണ്ട് ‘ എന്നായിരുന്നു ആനി രാജ പറഞ്ഞത്.

നേരത്തെ സനാതനധർമ്മത്തെ പരസ്യമായി ഉദയനിധി അവഹേളിച്ച സമയത്ത് അത് അഭിപ്രായസ്വാതന്ത്യ്രമായി കണ്ടവരാണ് ഇടതുപക്ഷം . അന്ന് ഉദയനിധിയ്‌ക്കെതിരെ പരാതി നൽകിയവരെ പോലും കമ്യൂണിസ്റ്റുകാർ വിമർശിച്ചിരുന്നു. ഈ ഇരട്ടത്താപ്പ് തുറന്ന് കാട്ടി രംഗത്തെത്തിയിരിക്കുകയാണ് ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല ടീച്ചർ.

‘ ആനിയമ്മോ , സംഗതി സത്യമാണ്!
സനാതന ധർമ്മത്തെപ്പറ്റി വായിൽ കൊളളാത്തതെല്ലാം ഇതേ കുഞ്ഞു സ്റ്റാലിൻ പുലമ്പിയിരുന്നു
പക്ഷേ നിങ്ങളാരും അറിഞ്ഞില്ല!!!!
മോദിജിയുടെ സ്വർഗ്ഗസ്ഥയായ മാതാവിനെപ്പറ്റിപോലും പലരും പുലഭ്യം പറഞ്ഞപ്പോളും നിങ്ങൾക്കൊന്നും ചെവി കേട്ടൂടായിരുന്നു
ധർമ്മബോധം അവസരവാദപരമാകരുത് ‘ എന്നാണ് ശശികല ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റ്.

Tags: sasikala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജയലളിതയെ മരണത്തില്‍ നിന്നും ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മോദി രക്ഷിച്ചിട്ടുണ്ടെന്ന് മലയാളി പത്രപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

Gulf

‘നിങ്ങള്‍ ജോലി കളഞ്ഞാല്‍ അവരിവിടെ വരും, ജീവിക്കും; പക്ഷെ ഇവിടുള്ളവര്‍ പകരം കളി തുടങ്ങിയാല്‍….’ മുന്നറിയിപ്പുമായി ശശികല ടീച്ചര്‍

Kerala

തീവ്രവാദവും വിഘടനവാദവും കേരളത്തില്‍ ശക്തിപ്രാപിക്കുന്നു: കെ.പി. ശശികല ടീച്ചര്‍

India

ശശികല- പനീല്‍ശെല്‍വം ബന്ധം ശക്തമാവുന്നു; എ ഐഎഡിഎംകെ വീണ്ടും ശശികല പിടിച്ചെടുത്തേക്കുമെന്ന് സൂചന

India

ജയലളിതയുടെ മരണം: ശശികലയോ കുടുംബമോ ഗൂഡാലോചന നടത്തിയിട്ടില്ലെന്ന് പനീര്‍ശെല്‍വം; 2 ദിവസം പനീര്‍ശെല്‍വത്തെ ചോദ്യം ചെയ്തു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.