Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ആറളം ഫാമില്‍ നാടന്‍ തിര തോക്കുമായി വയോധികൻ; ഇയാളെ പിടികൂടിയത് വ്യാജവാറ്റ് കണ്ടെത്താനുള്ള റെയിഡിനിടയില്‍

ഫാമില്‍ വ്യാജ വാറ്റ് വ്യാപകമാണെന്ന പരാതിയെ തുടര്‍ന്നാണ് പോലീസ് റെയ്ഡ് നടത്തിയത്. മേഖലയില്‍ ആള്‍ താമസമില്ലാത വീടുകള്‍ കേന്ദ്രീകരിച്ചാണ് വാറ്റ്. മേഖലയില്‍ പരിശോധന നടത്തുന്നതിനിടയിലാണ് ഇയാള്‍ തേക്കുമായി പിടിയിലാകുന്നത്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jun 4, 2020, 11:24 pm IST
inKannur

ഇരിട്ടി: ആറളം ഫാമില്‍ വ്യാജവാറ്റ് കണ്ടെത്താനുള്ള റെയിഡിനിടയില്‍ കള്ളത്തോക്കുമായി വയോധികനെ ആറളം പോലീസ് അറസ്റ്റുചെയ്തു. പുരധിവാസ മേഖല ബ്ലോക്ക് 11ല്‍  താമസിക്കുന്ന മനങ്ങാടന്‍ കുങ്കന്‍ (59) നെയാണ്  നാടന്‍ തിര തോക്കുമായി ആറളം സിഐ സുധീര്‍ കല്ലന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 

ഇയാളെ വിശദമായി ചോദ്യം ചെയ്തു വരുന്നതായി പോലീസ് പറഞ്ഞു. സി ഐയ്‌ക്ക് പുറമെ എസ്‌ഐ കെ. പ്രകാശന്‍, എഎസ്‌ഐ നാസര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഫാമില്‍ വ്യാജ വാറ്റ് വ്യാപകമാണെന്ന പരാതിയെ തുടര്‍ന്നാണ് പോലീസ് റെയ്ഡ് നടത്തിയത്. മേഖലയില്‍ ആള്‍ താമസമില്ലാത വീടുകള്‍ കേന്ദ്രീകരിച്ചാണ് വാറ്റ്. മേഖലയില്‍ പരിശോധന നടത്തുന്നതിനിടയിലാണ് ഇയാള്‍ തേക്കുമായി പിടിയിലാകുന്നത്.

മേഖലയില്‍ വന്യമൃഗ വേട്ട വ്യാപകമാണെന്ന പരാതി നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ലോക്ക് ഡൗണ്‍  കാലത്ത് ഇത് വര്‍ധിച്ചതായും കണ്ടെത്തിയിരുന്നു. വനം വകുപ്പിന്റെ നേതൃത്വത്തില്‍ വ്യാപകമായ പരിശോധനകള്‍ നടത്തിയെങ്കിലും ആരേയും പടികൂടാന്‍ കഴിഞ്ഞിരുന്നില്ല. മലാന്‍ , കാട്ടു പന്നി ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ ഫാമിനുള്ളില്‍ ചത്ത നിലയിലും കണ്ടെത്തിയിരുന്നു. അധികൃതരുടെ കണ്ണ് വെട്ടിച്ച് നിരവധി പേരാണ് ഫാമിന് പുറത്തുനിന്നും വേട്ടയ്‌ക്കായി ഇവിടെ എത്തിച്ചേരുന്നത്.

Tags: arrestതോക്ക്Aralam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

Kerala

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

Kerala

പത്തനംതിട്ടയില്‍ സെമിത്തേരികളില്‍ നിന്ന് ഗ്രാനൈറ്റ് മോഷ്ടിച്ച 3 പേര്‍ പിടിയില്‍

Ernakulam

പെരുമ്പാവൂർ പുല്ലുവഴിയിൽ ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

Ernakulam

റൂറൽ ജില്ലയിൽ ശനിയാഴ്ച രാത്രി മാത്രം രജിസ്റ്റർ ചെയ്തത് 350 ലേറെ കേസുകൾ രജിസ്റ്റർ

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.