Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ആദ്യ പരിശോധന ഫലം ശുഭസൂചകം; ട്രൂനാറ്റ് മെഷിൻ വയനാട്ടില്‍ പ്രവർത്തനം ആരംഭിച്ചു

കൊവിഡ് 19 വൈറസിനെ കണ്ടെത്താനുള്ള ആദ്യ സ്റ്റെപ്പായ ട്രൂനാറ്റ് മെഷീൻ കഴിഞ്ഞ ശനിയാഴ്ചയാണ് ബത്തേരി പബ്ലിക് ഹെൽത്ത് ലാബിൽ എത്തിയത്. ഒരു മണിക്കൂർ കൊണ്ട് ശ്രവ പരിശോധന പൂർത്തീകരിച്ച് റിസൽറ്റ് അറിയാൻ കഴിയും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2020, 05:28 pm IST
inWayanad
ട്രൂനാറ്റ് മെഷിൻ

ട്രൂനാറ്റ് മെഷിൻ

 ബത്തേരി: ബത്തേരി താലൂക്ക് ആശുപത്രിയിൽ സ്ഥാപിതമായിട്ടുള്ള വൈറോളജി ലാബിൽ നിന്നുള്ള ആദ്യ കൊവിഡ് 19 പരിശോധന ഫലം ശുഭസുചകം. ഹൃദയസ്തംഭനംമൂലം മരണപ്പെട്ട ഒരാളിന്റെ ശ്രവ പരിശോധനയാണ് ആദ്യമായി കൊവിഡ് 19 കണ്ടെത്താനുള്ള പരിശോധനക്ക് തുടക്കമിട്ടത്. പരിശോധനഫലം നെഗറ്റീവായി്ട്ടാണ് കാണപ്പെട്ടത്. കുരങ്ങ് പനിക്കുള്ള കെ.എഫ്.ഡി പരിശോധന നടക്കു ലാബിൽ ബുധനാഴ്ച മുതലാണ് കൊവിഡ് 19 പരിശോധന തുടങ്ങിയത്. കൊവിഡ് പരിശോധനയുടെ ആദ്യ സ്റ്റെപ്പ് മാത്രമാണ് ഇവിടെ നടക്കുന്നത്. പി.സി.ആർ മെഷീൻ സ്ഥാപിതമാകുതോടെ പൂർണതോതിൽ ലാബ് സജ്ജമാകും.

കൊവിഡ് 19 വൈറസിനെ കണ്ടെത്താനുള്ള ആദ്യ സ്റ്റെപ്പായ ട്രൂനാറ്റ് മെഷീൻ കഴിഞ്ഞ ശനിയാഴ്ചയാണ്  ബത്തേരി പബ്ലിക് ഹെൽത്ത് ലാബിൽ എത്തിയത്. ഒരു മണിക്കൂർ കൊണ്ട് ശ്രവ പരിശോധന പൂർത്തീകരിച്ച് റിസൽറ്റ് അറിയാൻ കഴിയും. മണിക്കൂറിൽ രണ്ട് സാമ്പിളുകളാണ് പരിശോധിക്കാൻ കഴിയുക. ആലപ്പുഴ വൈറോളജി ലാബിൽ അയച്ച് പരിശീലിപ്പിച്ച രണ്ട് ലാബ് ടെകനീഷ്യൻമാരാണ് ഇവിടെയുള്ളത്.  ഒരു ഡോക്ടറും ഒരു മൈക്രോ ബയോളജിസ്റ്റുമടക്കം ഏഴ് പേരാണ് ലാബിലുള്ളത്. പി.പി.ഇ കിറ്റ് ധരിക്കുന്നതിനും അഴിച്ചുമാറ്റുതിനുമുള്ള സ്ഥലവും സെക്മന്റേഷൻ മുറിയും സജ്ജീകരിച്ച് ലാബിന്റെ സുരക്ഷ ശക്തമാക്കുകയും ചെയ്തു.

അടിയന്തര ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട കേസുകളിലും അസ്വഭാവിക മരണങ്ങൾ, ഗർഭിണികൾ, ഇതര സംസ്ഥാനങ്ങളിൽ നിന്നും രോഗലക്ഷണങ്ങളുമായി എത്തുന്നവർ എന്നിവരുടെ ശ്രവസാമ്പിളുകളാണ് ഇപ്പോൾ ലാബിൽ കോവിഡ് 19 പരിശോധന നടത്തുത്. പി.സി.ആർ മെഷീൻ ലഭ്യമാകുന്നതോടെ കൊവിഡ് 19 സംബന്ധിച്ച പൂർണ്ണമായ ശ്രവ പരിശോധന നടത്തി കാലതാമസം കൂടാതെ റിസൽറ്റ് നൽകാൻ കഴിയും.

നിലവിൽ നടത്തുന്ന പരിശോധനയിൽ ഫലം നഗറ്റീവ് ആണങ്കിലും അത് പുറത്തുവിടുകയും, എന്നാൽ പോസറ്റീവ് കാണിക്കുകയാണങ്കിൽ ഉറപ്പാക്കുന്നതിനുവേണ്ടി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അയക്കുകയും ചെയ്ത് ഉറപ്പുവരുത്തിയതിനുശേഷം മാത്രമേ പുറത്തുവിടുകയുള്ളുവെന്നും അധികൃതർ വ്യക്തമാക്കു.

Tags: covidവയനാട്‌
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

പുതിയ വാര്‍ത്തകള്‍

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഇന്ത്യയുടെ ‘അഗ്നി’ പരീക്ഷണം വിജയം

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

കേരള സര്‍വകലാശാലയില്‍ വിവിധ സെന്ററുകളിലെ ബോര്‍ഡുകളും ബാനറുകളും 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് വി സി

എന്റെ മുറിയിൽ ജീൻസും ജുബ്ബയുമിട്ട ഒരാൾ, അതൊരു ആത്മാവായിരുന്നു; ലെന

പ്രതിഷേധത്തിനിടെ പോലീസ് ഉദ്യോഗസ്ഥന്റെ കൈ കടിച്ച് മുറിച്ചു : ഇൽതിജ മുഫ്തിയ്‌ക്കെതിരെ കേസ്

കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ ഉറപ്പില്‍ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ അമ്മ സമരം അവസാനിപ്പിച്ചു

ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസ് ചിത്രം “ഹാഫ്” പ്രീമിയർ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

‘ജീൻസും ജുബ്ബയുമിട്ട് സഞ്ചിയുമായി ഒരാൾ, അതൊരു ആത്മാവായിരുന്നു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലെന

നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ടീസർ പുറത്ത് ; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.