Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജല്‍ ജീവന്‍ മിഷന്‍: കേരളത്തില്‍ 22,720 കോടിയുടെ പദ്ധതി; 52.85 ലക്ഷം ഗ്രാമീണ കുടുംബങ്ങള്‍ക്ക് പൈപ്പ് കണക്ഷന്‍

ഈ വര്‍ഷം 880 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2020, 11:19 am IST
inKerala

തിരുവനന്തപുരം: അഞ്ച് വര്‍ഷം കൊണ്ട് എല്ലാ വീടുകളിലും കുടിവെള്ളം  ലഭ്യമാക്കുന്ന കേന്ദ്ര പദ്ധതിയായ ജല്‍ ജീവന്‍ മിഷനിലൂടെ കേരളത്തില്‍ 52.85 ലക്ഷം ഗ്രാമീണ കുടുംബങ്ങള്‍ക്ക് പൈപ്പ് കണക്ഷന്‍ നല്‍കും. 22,720 കോടിയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ സംസ്ഥാനത്തെ എല്ലാ വീടുകളിലും പൈപ്പിലൂടെ കുടിവെള്ളം  ലഭ്യമാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ വര്‍ഷം 880 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.  

ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലും തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയും പങ്കാളിത്തത്തോടെയും പൈപ്പിലൂടെ കുടിവെള്ളം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ദീര്‍ഘകാല കുടിവെള്ള പദ്ധതികള്‍ക്ക് രൂപം നല്‍കുക, ഗ്രാമപഞ്ചായത്ത്  ഗ്രാമീണ സാമൂഹിക കൂട്ടായ്‌മ എന്നിവ തനത് ഗ്രാമത്തിലെ കുടിവെള്ള പദ്ധതി പരിപാലിച്ച് നടപ്പിലാക്കുക, ഗ്രാമീണമേഖലയിലെ പദ്ധതികളില്‍ തദ്ദേശ വാസികള്‍ക്ക് അര്‍ഹമായ പ്രാധാന്യം പരിഗണനയും നല്‍കി അവരെ കൊണ്ട് തന്നെ പദ്ധതി സ്വന്തമായി നടത്തി സേവനം നല്‍കുക, കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ സാങ്കേതിക, സാങ്കേതികേതര ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി പദ്ധതി നടത്തിപ്പിന് വിനിയോഗിക്കുക, ഇവയിലൂടെ ഉപഭോക്താക്കളുടെ കൂട്ടായ്‌മ കൊണ്ട് തന്നെ പദ്ധതിയുടെ ദീര്‍ഘകാല നിലനില്‍പ്പ് കൈവരിക്കുക എന്നതാണ് ലക്ഷ്യം.

ഗ്രാമ പഞ്ചായത്തുകള്‍ക്കാണ് പ്രധാനമായും പദ്ധതി നടത്തിപ്പ് ചുമതല. ഗ്രാമ പഞ്ചായത്തിനും ബന്ധപ്പെട്ട സ്റ്റാന്റിംങ് കമ്മിറ്റിയുമായിരിക്കും ഗ്രാമ പഞ്ചായത്ത് തലത്തില്‍ പദ്ധതി നടത്തിപ്പിന് നേതൃത്യം നല്‍കുന്നത്. ഒന്നിലധികം പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന പദ്ധതി ആണെങ്കില്‍ ഏകോപനത്തിനായി വിവിധ ഗ്രാമ പഞ്ചായത്തുകള്‍/ബ്ലോക്ക് പഞ്ചായത്തുകള്‍/ജില്ലാ പഞ്ചായത്ത് എന്നിവയിലെ അംഗങ്ങളെ ഉള്‍പ്പെടുത്തി കോഓര്‍ഡിനേഷന്‍ കമ്മിറ്റികള്‍ രൂപീകരിക്കും. ജല്‍ ജീവന്‍ മിഷന്‍ പഞ്ചായത്ത് തല/ജില്ലാതല സംവിധാനത്തില്‍ ബ്ലോക്ക് പഞ്ചായത്ത്/ജില്ലാ പഞ്ചായത്ത് പ്രതിനിധികളെ ഉള്‍പ്പെടുത്താവുന്നതാണ്.

 10 ശതമാനം ഉപഭോക്തൃ വിഹിതവും 15 ശതമാനം പഞ്ചായത്ത് വിഹിതവും നല്‍കാന്‍ സന്നദ്ധത അറിയിക്കുന്ന പഞ്ചായത്തുകളെയാണ് ഈ വര്‍ഷം ഉള്‍പ്പെടുത്തുന്നത്. പഞ്ചായത്ത് വിഹിതം, ഉപഭോക്തവിഹിതം എന്നീ കാര്യങ്ങളില്‍ പ്രത്യേക വിഭാഗങ്ങള്‍ക്ക് (ബി.പി.ല്‍, എസ്.സി, എസ്.ടി, മത്സ്യതൊഴിലാളികള്‍) ആവശ്യത്തിനനുസരിച്ച് ഇളവുകള്‍ നല്‍കുന്നകാര്യം പഞ്ചായത്തുകള്‍ക്ക് തീരുമാനിക്കാം.

Tags: ജല്‍ ജീവന്‍ മിഷന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്തെ 35 ലക്ഷത്തിലധികം ഗ്രാമീണ വീടുകളിലും കുടിവെള്ള കണക്ഷന്‍; കേന്ദ്രസര്‍ക്കാരിന്റെ ജലജീവന്‍ മിഷനു കീഴില്‍ കേരളത്തില്‍ ചരിത്രനേട്ടം

Kerala

ജല്‍ ജീവന്‍ മിഷന്‍: കേരളം ദേശീയ ശരാശരിയെക്കാള്‍ താഴെ; ലക്ഷ്യമിട്ടത് 70.84 ലക്ഷം വീടുകളില്‍, കണക്ഷന്‍ നല്‍കിയത് 35.29 ലക്ഷം വീടുകളില്‍ മാത്രം

Palakkad

ജലജീവന്‍ മിഷന്‍ പദ്ധതി; തൃത്താലയിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാകുന്നു

Kottayam

ജല്‍ ജീവന്‍ പദ്ധതി അട്ടിമറിക്കാന്‍ ശ്രമം; പൈപ്പുണ്ട്, വെള്ളമില്ല, കിട്ടാത്ത വെള്ളത്തിനും വെള്ളക്കരം അടയ്‌ക്കണം, ഉപഭോക്താക്കൾക്ക് ഇരട്ടിപ്രഹരം

India

ജല്‍ ജീവന്‍ മിഷനു കീഴില്‍ യൂപിയില്‍ 1.30 കോടി കുടുംബങ്ങള്‍ക്ക് കുടിവെള്ളം; നിരന്തര പരിശ്രത്തിന്റെ ഫലമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് 2026: മെഡല്‍ മത്സരത്തിലേക്ക് കുതിച്ച് ക്വിംസി ഡിസൂസ

ഏഷ്യന്‍ ഗെയിംസ് 2026, ഐച്ചി-നഗോയ: ഹോനോഹോന്‍ എന്ന ഭാഗ്യ ചിഹ്നം

ഏഷ്യന്‍ ഗെയിംസിനായി ജപ്പാനിലെ നഗോയ നഗരത്തിലെത്തിയിരിക്കുന്ന അത്‌ലറ്റ്‌സുകളും ഒഫിഷ്യല്‍സുമടക്കം അയ്യായിരത്തോളം പേര്‍ക്ക് താമസ സൗകര്യമൊരുക്കിയിരിക്കുന്ന ഇറ്റാലിയന്‍ ക്രൂയിസ് കപ്പല്‍ കോസ്റ്റ സറീന

വന്നെത്തി ഐച്ചി-നഗോയ ഏഷ്യന്‍ ഗെയിംസ്

കേന്ദ്രത്തിന്റെ റോസ്ഗാര്‍മേള: 51,000 നിയമന ഉത്തരവുകള്‍ ഇന്ന് കൈമാറും

റഷ്യന്‍ എണ്ണ: യുഎസിനെ ഭാരതം എതിര്‍പ്പ് നേരിട്ട് അറിയിക്കും

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം ആരംഭിച്ചിട്ട് ഒരു വര്‍ഷം; കുറ്റപത്രം വൈകുന്നു

ഉദ്ഘാടന യോഗത്തില്‍ വന്ദേമാതരവും ദേശീയഗാനവും ആലപിച്ച എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിനൊപ്പം

നിറഞ്ഞ വേദിയില്‍ ജന്മഭൂമി രാമകഥാ കോണ്‍ക്ലേവ്; കുട്ടികളെ ചേര്‍ത്തുപിടിച്ച് രാജ്‌നാഥ് സിങ്

രാമായണത്തിന് ദേശീയബോധം വളര്‍ത്താന്‍ സാധിച്ചു: കെ.കെ. വാമനന്‍

രാമായണം മിത്തല്ല, ചരിത്രമാണ്: ഡോ. വേദ ചൈതന്യ

രാമകഥ ഏറെ ജീവിതമൂല്യങ്ങള്‍ അടങ്ങിയത്: ഡോ. സുദര്‍ശന്‍ ചിപ്ലുങ്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.