Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ഉത്രയുടെ സ്വര്‍ണ്ണം സൂക്ഷിച്ചിരുന്നബാങ്കില്‍ ക്രൈം ബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തി

ബാങ്ക് മാനേജരുടെ ക്വാബിനില്‍ എത്തിയ സംഘം ആദ്യം രേഖകള്‍ പരിശോധിച്ചു.തുടര്‍ന്ന് സൂരജ് ബാങ്കില്‍ സ്വര്‍ണ്ണം വച്ച് ലോണ്‍ എടുത്തത് പരിശോധിച്ചു. ആറ് പവ ന്‍ സ്വര്‍ണ്ണം വച്ച് ഒരു ലക്ഷം രൂപ ലോണെടുത്തിരുന്നു. തുടര്‍ന്ന് ഇവരുടെ പേരിലുള്ള ലോക്കര്‍ തുറന്ന് പരിശോധിച്ചു. ലോക്കറിനുള്ളില്‍ പത്ത് പവന്‍ സ്വര്‍ണ്ണാഭണങ്ങളാണ് ഉണ്ടായിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2020, 09:40 am IST
in Pathanamthitta

അടൂര്‍: പാമ്പ് കടിയേറ്റ് മരിച്ച ഉത്രയുടെ സ്വര്‍ണ്ണം സൂക്ഷിച്ചിരുന്നബാങ്കില്‍ ക്രൈം ബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തി. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ കൊല്ലം റൂറല്‍ ക്രൈം ബ്രാഞ്ച് ഡി. വൈ.എസ്.പി അശോകന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്‌ക്കെത്തിയത്.  

ബാങ്ക് മാനേജരുടെ ക്വാബിനില്‍ എത്തിയ സംഘം ആദ്യം രേഖകള്‍ പരിശോധിച്ചു.തുടര്‍ന്ന് സൂരജ് ബാങ്കില്‍ സ്വര്‍ണ്ണം വച്ച് ലോണ്‍ എടുത്തത് പരിശോധിച്ചു. ആറ് പവ ന്‍ സ്വര്‍ണ്ണം വച്ച് ഒരു ലക്ഷം രൂപ ലോണെടുത്തിരുന്നു. തുടര്‍ന്ന് ഇവരുടെ പേരിലുള്ള ലോക്കര്‍ തുറന്ന് പരിശോധിച്ചു. ലോക്കറിനുള്ളില്‍ പത്ത് പവന്‍ സ്വര്‍ണ്ണാഭണങ്ങളാണ് ഉണ്ടായിരുന്നത്. 

സൂരജ് ഉത്രയെ വിവാഹം കഴിച്ചപ്പോള്‍ വീട്ടുകാര്‍ നല്‍കിയ സ്വര്‍ണ്ണാഭരണങ്ങളാണ് ബാങ്കില്‍ സൂക്ഷിച്ചിരുന്നത്. സൂരജിന്റെ പിതാവ് സുരേന്ദ്രനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍  കഴിഞ്ഞ തിങ്കളാഴ്‌ച്ച വൈകിട്ട് ആറിന് സൂരജിന്റെ വസതിയില്‍ നടത്തിയ പരിശോധനയില്‍ വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ രണ്ടിടത്തായി കുഴിച്ചിട്ട നിലയില്‍ മുപ്പത്തിയേഴര പവന്‍ സ്വര്‍ണ്ണം കണ്ടെത്തിയിരുന്നു. 

സുരേന്ദ്രനാണ് കുഴിച്ചിട്ട സ്വര്‍ണ്ണം എവിടെയെന്ന് കാണിച്ചു കൊടുത്തത്.ഈ സംഭവത്തില്‍ സുരേന്ദ്രനെ ക്രൈംബ്രാഞ്ച് സംഘം അന്ന് അറ സ്റ്റ് ചെയ്തിരുന്നു. അപ്രൈസറുടെ സാന്നിധ്യത്തില്‍ ബാങ്കില്‍ ഉണ്ടായിരുന്ന ഉത്രയുടെ സ്വര്‍ണ്ണത്തിന്റെ അളവ് തിട്ടപ്പെടുത്തി. മറ്റ് സ്വര്‍ണ്ണാ ഭരണങ്ങള്‍ മറ്റ് ബാങ്കുകളില്‍ ഉണ്ടോയെന്ന് പരിശോധിക്കുമെന്ന് ക്രൈംബ്രാഞ്ച് സംഘം വ്യക്തമാക്കി.പരിശോധന പൂര്‍ത്തിയാക്കി വൈകിട്ട് മൂന്നരയോടെയാണ്  സംഘം മടങ്ങിയത്.പ്രതി സൂരജ് ജീപ്പില്‍ ഉണ്ടായിരുന്നെങ്കിലും  ഇയാളെ ബാങ്കില്‍ കൊണ്ടു വന്നിരുന്നില്ല. ഡി.വൈ.എസ്.പി ഉള്‍പ്പടെ മൂന്ന് ഉദ്യോഗസ്ഥരാണ് ബാങ്കില്‍ പരിശോധനയ്‌ക്ക് എത്തിയത്.

Tags: goldcrimeഉത്ര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോഷ്യൽ മീഡിയ ലൈവിലൂടെ അശ്ലീലത പ്രചരിപ്പിച്ചു: യൂട്യൂബർ തൊപ്പിക്കെതിരെ പൊലീസ് കേസെടുത്തു

India

ബെംഗളൂരുവിൽ ഫോൺ തട്ടിപ്പറിച്ച് ഓടിയ കള്ളൻ റോഡിൽ കുഴഞ്ഞുവീണ് മരിച്ചു

India

ജോലി വാഗ്ദാനം ചെയ്ത് മലയാളി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ലോറി ഡ്രൈവർ ഫൈസൽ അഹമ്മദ് പിടിയിൽ

Kerala

ശബരിമല ശ്രീകോവിലിന്റെ മേല്‍ക്കൂരയിലെ നിറവ്യത്യാസം: നെയ്യ് ഒഴിച്ചതിനാലാലെന്ന് സ്ഥിരീകരണം

Kerala

സ്വര്‍ണം പൊതിഞ്ഞ ശബരിമല ശ്രീകോവിലിന്റെ മുകളില്‍ അസാധാരണമായ നിറവ്യത്യാസം

പുതിയ വാര്‍ത്തകള്‍

ഹരിപ്പാട്ട് പുതിയ മെഡി. കോളജ് അനാവശ്യം; യുഡിഎഫിനെ വെട്ടിലാക്കി ജി. സുധാകരന്‍

വിവിധ നിയമലംഘനങ്ങളുടെ പിഴത്തുക വർധിപ്പിച്ച് റയിൽവെ: പുകവലിക്ക് 2000, ഭിക്ഷയ്‌ക്ക് 2000, ടിക്കറ്റില്ലാതെ യാത്രചെയ്താൽ…..

സ്വര്‍ണക്കൊള്ള: തെളിവുകള്‍ ശക്തം, പി.എസ്. പ്രശാന്തിന് പിടി വീഴും

അഞ്ചാം വയസില്‍ തുടങ്ങിയ യോഗാ യാത്ര, കേരളത്തിന്റെ അഭിമാനമായി ആവണി

ഇ​ന്ന് ഡ്രൈ ​ഡേ; പ​ക​ർ​ച്ച​വ്യാ​ധി​ക്കെ​തി​രെ ജ​ന​കീ​യ പ്ര​തി​രോ​ധം

കവി പി. നാരായണക്കുറുപ്പിന് സംസ്ഥാന ചീഫ് സെക്രട്ടറിയായിരുന്ന ഡോ. വി.പി ജോയി
പദ്മശ്രീ പുരസ്‌കാരം സമ്മാനിച്ചപ്പോള്‍

കമ്യൂണിസം വെടിഞ്ഞ് ആര്‍എസ്എസുകാരനായ കവി

കാവാലം നാരായണപ്പണിക്കരുടെ അവനവന്‍കടമ്പ എന്ന നാടകത്തിന്റെ അമ്പതാം വാര്‍ഷികാഘോഷത്തില്‍ പി. നാരായണക്കുറുപ്പ് പങ്കെടുത്തപ്പോള്‍

അവസാന പൊതുപരിപാടി അവനവന്‍ കടമ്പ 50 കടന്നത്

യോഗാദിനാചരണത്തിലെ നിശ്ശബ്ദശക്തി

ആരോഗ്യകരമായ വാര്‍ധക്യത്തിന് യോഗ: ജീവിതവര്‍ഷങ്ങള്‍ക്ക് ജീവന്‍ പകരുമ്പോള്‍

പിഎം കിസാൻ സമ്മാൻ നിധിയുടെ 23-ാമത് ഗഡു വിതരണത്തോടനുബന്ധിച്ച് തിരുവനന്തപുരം ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങുവർഗവിള ഗവേഷണ കേന്ദ്രത്തിൽ പി എം കിസാൻ ഉത്സവ് ദിവസ് ഉദ്ഘാടനം ചെയ്ത് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി

അമിത വളപ്രയോഗം മനുഷ്യന്റെയും മണ്ണിന്റെയും ആരോഗ്യം നശിപ്പിക്കും: സുരേഷ്‌ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.