Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kozhikode

സണ്‍നെറ്റ്, വീഡിയോകോണ്‍, ടാറ്റാ സ്‌കൈ തുടങ്ങിയ സേവനദാതാക്കളുടെ ഡിടിഎച്ചുകളില്‍ വിക്ടേഴ്‌സ് ചാനല്‍ ഇല്ല; വിദ്യാര്‍ത്ഥികള്‍ നിരാശയില്‍

അടിസ്ഥാന കാര്യങ്ങള്‍ ഏര്‍പ്പെടുത്താതെയുമാണ് സര്‍ക്കാര്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയത്. ജില്ലയിലെ പലയിടത്തും ടിവിയോ, സ്മാര്‍ട്ട് ഫോണോ ഇല്ലാത്ത വിടുകളുണ്ട്. ചില കോളനികളിലും ഇതാണവസ്ഥ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2020, 11:17 am IST
inKozhikode

കോഴിക്കോട്: ഓണ്‍ലൈന്‍ പഠനവുമായി പുതിയ  അധ്യയന വര്‍ഷം തുടങ്ങിയെങ്കിലും വിക്ടേഴ്‌സ് ചാനല്‍ നല്‍കാതെ പ്രമുഖ ഡിടിഎച്ച് സേവനദാതാക്കള്‍. വിക്ടേഴ്‌സ് ചാനല്‍ വഴി ഓണ്‍ലൈന്‍ ക്ലാസുകള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുമെന്നായിരിന്നു സര്‍ക്കാര്‍ അറിയിപ്പ്. എല്ലാ ഡിടിഎച്ച് സേവനദാതാതാക്കള്‍ക്കും ഇക്കാര്യത്തില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അത് പാലിക്കപ്പെടുമെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാര്‍ അറിയിപ്പ്. ഓരോ സേവനദാതാവും വിക്ടേഴ്‌സ് ചാനല്‍ നല്‍ക്കുന്ന നമ്പരുകളും വിദ്യാഭ്യാസ അധികൃതര്‍ പരസ്യപ്പെടുത്തിയിരുന്നു.

എന്നാല്‍ ചുരുക്കം ചില ഡിടിഎച്ച് സേവന ദാതാക്കളേ വിക്ടേഴ്‌സ് ചാനല്‍ വരിക്കാര്‍ക്ക് നല്‍കിയുള്ളൂ. സണ്‍നെറ്റ്, വീഡിയോകോണ്‍, ടാറ്റാ സ്‌കൈ തുടങ്ങിയ പ്രമുഖ സേവനദാതാക്കള്‍ വിക്ടേഴ്‌സ് ചാനല്‍ നല്‍കിയില്ല.ഇതോടെ ടിവിക്ക് മുന്നില്‍ കുത്തിയിരുന്ന് പഠനത്തിന് തയ്യാറായിരുന്ന ആയിരക്കണക്കിന് കുട്ടികളും രക്ഷിതാക്കളും നിരാശരായി.  

അടിസ്ഥാന കാര്യങ്ങള്‍ ഏര്‍പ്പെടുത്താതെയുമാണ് സര്‍ക്കാര്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയത്. ജില്ലയിലെ പലയിടത്തും ടിവിയോ, സ്മാര്‍ട്ട് ഫോണോ ഇല്ലാത്ത വിടുകളുണ്ട്. ചില കോളനികളിലും ഇതാണവസ്ഥ.  കേരളത്തിലെ ലക്ഷക്കണക്കിന് ഉപയോക്താക്കളുടെ ആവശ്യവ്യം സര്‍ക്കാരിന്റെ ഉത്തരവ് പരിഗണിച്ച് തങ്ങളുടെ നെറ്റ്‌വര്‍ക്ക് വഴി വിക്ടേഴ്‌സ് ചാനല്‍ നല്‍കാത്ത ഡിടിഎച്ച് സേവനദാതാക്കളുടെ നിലപാടും വിമര്‍ശിക്കപ്പെടുന്നുണ്ട്.

Tags: channelവിക്ടേഴ്സ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി ഡി സതീശനെതിരായ വ്യാജ വിവാഹ ആരോപണം: റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ആന്റോ അഗസ്റ്റിന്‍ ഒന്നാം പ്രതി

Kerala

രാഹുലിനെ ഒറ്റിയതും ഒറ്റപ്പെടുത്തിയതും സഹപ്രവര്‍ത്തകര്‍, ചാറ്റുകള്‍ ചോര്‍ത്തി ചാനലിനു നല്‍കി

Kerala

ഷാജന്‍ സ്‌കറിയയ്‌ക്ക് ജാമ്യം,രാത്രി വീട്ടില്‍ നിന്ന് പിടിച്ചു കൊണ്ടു പോയത് ഭക്ഷണം കഴിക്കവെ ,ഷര്‍ട്ട് ധരിക്കാനും അനുവദിച്ചില്ല

Kerala

മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയ പൊലീസ് കസ്റ്റഡിയില്‍

Kerala

യൂട്യൂബ് ചാനലിന്റെ ഓണ്‍ലൈന്‍ ക്ലാസിലെ അശ്ലീല പരാമര്‍ശങ്ങള്‍ക്കെതിരെ പരാതി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.