Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വളാഞ്ചേരി ആത്മഹത്യ: യുവജന പ്രതിഷേധം വ്യാപകം

യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹൈസ്‌ക്കൂള്‍ ജംഗ്ഷനില്‍ നിന്നും പ്രകടനമായി വന്ന് ഡിഡിഇ ഓഫീസിനു മുന്‍പില്‍ മന്ത്രിയുടെ കോലം കത്തിച്ചു. പ്രതിഷേധ സമരം യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പട്ടത്താനം ഉത്ഘാടനം ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2020, 11:16 am IST
inKollam
യുവമോര്‍ച്ച, എബിവിപി പ്രതിഷേധസമരം കൊല്ലത്ത്

യുവമോര്‍ച്ച, എബിവിപി പ്രതിഷേധസമരം കൊല്ലത്ത്

കൊല്ലം: മലപ്പുറം വളാഞ്ചേരിയില്‍ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്തതില്‍ മനംനൊന്ത് ദേവിക എന്ന വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതില്‍ ജില്ലയിലുടനീളം യുവമോര്‍ച്ചയും എബിവിപിയും പ്രതിഷേധിച്ചു. യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍  ഹൈസ്‌ക്കൂള്‍ ജംഗ്ഷനില്‍ നിന്നും പ്രകടനമായി വന്ന് ഡിഡിഇ ഓഫീസിനു മുന്‍പില്‍ മന്ത്രിയുടെ കോലം കത്തിച്ചു. പ്രതിഷേധ സമരം യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പട്ടത്താനം ഉത്ഘാടനം ചെയ്തു.  

സമൂഹത്തിന്റെ താഴെതട്ടിലുള്ള രണ്ടരലക്ഷത്തിലധികം കുടുംബത്തിലെ വിദ്യാര്‍ത്ഥികളാണ് ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാതെ കഷ്ടപ്പെടുന്നതെന്ന് വിഷ്ണു പട്ടത്താനം പറഞ്ഞു. കേരളത്തിലെ അവസാന വിദ്യാര്‍ത്ഥിക്കും ഓണ്‍ലൈന്‍ പഠന സൗകര്യമുണ്ടോ എന്ന് പരിശോധിച്ചതിനു ശേഷം സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നുവെങ്കില്‍ ദേവികയുടെ ജീവനും മറ്റനേകം വിദ്യാര്‍ത്ഥികള്‍ക്ക് പഠനവും നഷ്ടമാകുമായിരുന്നില്ല.

വിദ്യാഭ്യാസത്തിലും പണക്കാരനെന്നും, പാവപ്പെട്ടവനെന്നും വിവേചനം നടത്തുന്ന സര്‍ക്കാര്‍ നീചന്മാരുടെ സര്‍ക്കാരാണെന്ന് വിഷ്ണു പട്ടത്താനം ആരോപിച്ചു. യുവമോര്‍ച്ച കൊല്ലം മണ്ഡലം പ്രസിഡന്റ് പ്രണവ് താമരക്കുളം, ജില്ലാ കമ്മിറ്റി അംഗങ്ങളായ അജിത് ചോഴത്തില്‍, അഭിലാഷ്, ഗോകുല്‍ നേതാക്കളായ ജമുന്‍ ജഹാംഗീര്‍,ബിനോയ്‌മാത്യൂസ്, വിഷ്ണു കടപ്പാക്കട, ദിനു എന്നിവര്‍ പങ്കെടുത്തു.

എബിവിപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊല്ലത്ത് പ്രതിഷേധം  നടത്തി. പ്രതിഷേധ പരിപാടിയില്‍ അരുണ്‍ വി കുമാര്‍, എസ് സുമേഷ്, സൂരജ് സോമന്‍, അനന്തു എന്നിവര്‍ പങ്കെടുത്തു.

യുവമോര്‍ച്ച പ്രവര്‍ത്തകര്‍  പത്തനാപുരത്ത് വിദ്യാഭ്യാസ മന്ത്രിയുടെ കോലം കത്തിച്ചു. ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് മഞ്ചള്ളൂര്‍ സതീഷ് പ്രതിഷേധപ്രകടനം ഉത്ഘാടനം ചെയ്തു.  

കുണ്ടറയില്‍ യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് സനല്‍ മുകളുവിളയുടെ അധ്യക്ഷതയില്‍ നടന്ന പ്രതിഷേധ പരിപാടി യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് പെരുമ്പുഴ ധനീഷ് ഉദ്ഘാടനം ചെയ്തു.

Tags: കലാപംDevika
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹൈവോൾട്ടേജ് ഡാൻസുമായി പ്രഭുദേവയും വേദികയും ‘പേട്ടറാപ്പ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Kerala

മാസപ്പടി വിവാദം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭത്തിന്, വിജിലൻസും ലോകായുക്തയും നോക്കുകുത്തി, മുഖ്യമന്ത്രിയടക്കം വാങ്ങിയത് 96 കോടി

Kerala

സഹകരണ ജീവനക്കാരോടുള്ള അവഗണന; സര്‍ക്കാരിനെതിരെ സിപിഐ സംഘടന സമരത്തിന്

India

ഷംസീറിന്റെ മിത്ത് പരാമര്‍ശത്തില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ച് രാമ ധര്‍മ പ്രചാര സഭ; ഹൈദരാബാദില്‍ നാമ ജപ യാത്ര ആരംഭിച്ചത് തേങ്ങ ഉടച്ച്

Kerala

ഇടുക്കിയില്‍ 19ന് കോണ്‍ഗ്രസിന്റെ ഹര്‍ത്താല്‍; `പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വൈകുന്നതില്‍ പ്രതിഷേധം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

ഭീകരത ഹിന്ദു പറഞ്ഞാൽ ജയിൽ ; ഭീകരത മുസ്ലീം പറഞ്ഞാൽ നടപടി മരവിപ്പിക്കൽ ; ആരിഫ് ഹുസൈൻ തെരുവത്ത്

പ്രധാനമന്ത്രി മോദി നാളെ ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങൾ സന്ദർശിക്കും : വഡോദരയിൽ ജനറൽ-ഇസഡുമായി നേരിട്ട് സംവദിക്കും

അന്‍സിബയ്‌ക്ക് എതിരായി കുറ്റകൃത്യമുണ്ടോ? ഉത്തരവിടാതെ കേസ് മജിസ്‌ട്രേറ്റിന് തിരിച്ചയച്ച് ഹൈക്കോടതി

മിയാമി വിമാനത്താവളത്തിൽ ചരക്ക് വിമാനം തകർന്നുവീണ് തീപിടിച്ചു : അഞ്ച് പേർ മരിച്ചു

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂറ് പുലര്‍ത്തേണ്ടത് എക്‌സിക്യൂട്ടീവിനോടല്ലെന്ന് അലഹബാദ് ഹൈക്കോടതി

പങ്കജ് ത്രിപാഠി (വലത്ത്)

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.