Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയിലേക്ക് നിക്ഷേപം ഒഴുകും; മൊബൈല്‍ ഫോണുകളുടെ ഉല്‍പാദനം 2025 ഓടെ 10 ലക്ഷം കോടി;15 ലക്ഷം തൊഴിലവസരങ്ങള്‍

നേരിട്ടുള്ള വിദേശ നിക്ഷേപം ഉള്‍പ്പെടെയുള്ള മൂലധനം, ഉചിതമായ സാങ്കേതികവിദ്യ, അതുല്യമായ മാനവ വിഭവശേഷി എന്നിവയുള്ള ഒരു പ്രധാന ലോകരാജ്യമെന്ന നിലയില്‍ ആഗോളസമ്പദ്വ്യവസ്ഥയയ്‌ക്ക് ഇന്ത്യ ഗണ്യമായ സംഭാവന നല്‍കുന്നതായി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2020, 09:47 pm IST
in India

ന്യൂദല്‍ഹി: മൊബൈല്‍ ഫോണുകളുടെയും അവയുടെ ഘടകഭാഗങ്ങളുടെയും ഉല്‍പാദനം 2025 ഓടെ 10,00,000 കോടി രൂപയാക്കി ഉയര്‍ത്തുമെന്നുമെന്ന്  കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് .

5 ലക്ഷത്തോളം പേര്‍ക്ക് നേരിട്ടും 15 ലക്ഷത്തോളം പേര്‍ക്ക് പരോക്ഷമായും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ആണ് പ്രതീക്ഷിക്കുന്നത്. ആത്മ നിര്‍ഭര്‍ ഭാരതത്തിന് വേണ്ടി ഇലക്ട്രോണിക്‌സ് മേഖലയ്്ക്കായുള്ള മൂന്ന് പ്രധാന പദ്ധതികളെ കുറിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

നേരിട്ടുള്ള വിദേശ നിക്ഷേപം ഉള്‍പ്പെടെയുള്ള മൂലധനം, ഉചിതമായ സാങ്കേതികവിദ്യ, അതുല്യമായ മാനവ വിഭവശേഷി എന്നിവയുള്ള ഒരു പ്രധാന ലോകരാജ്യമെന്ന നിലയില്‍ ആഗോളസമ്പദ്വ്യവസ്ഥയയ്‌ക്ക് ഇന്ത്യ ഗണ്യമായ സംഭാവന നല്‍കുന്നതായി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

ആഗോള സമ്പദ്വ്യവസ്ഥയുടെ ആസ്തിയായി മാറുന്ന ശക്തമായ ഉല്‍പാദന ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനായി, മൂല്യശൃംഖല വികസിപ്പിക്കാനും ആഗോള മൂല്യ ശൃംഖലകളുമായി സമന്വയിപ്പിക്കാനും ആഗ്രഹിക്കുന്നു. ഇതുതന്നെയാണ് മുന്നോട്ടുവച്ചിട്ടുള്ള മൂന്ന് പദ്ധതികളുടെ സാരാംശം: അതായത് (i) വലിയ തോതിലുള്ള ഇലക്ട്രോണിക്‌സ് ഉപകരണ നിര്‍മ്മാണത്തിനായി ഉത്പാദനബന്ധിത ഇന്‍സെന്റീവ് സ്‌കീം (PLI), (ii) ഇലക്ട്രോണിക് ഘടകങ്ങളുടെയും സെമികണ്ടക്ക്ടറുകളുടെയും ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി (SPECS), (iii) പരിഷ്‌കരിച്ച ഇലക്ട്രോണിക്‌സ് നിര്‍മ്മാണ ക്ലസ്റ്ററുകള്‍ക്കുള്ള (EMC 2.0) പദ്ധതി.

ലക്ഷ്യമിട്ടിട്ടുള്ള പ്രത്യേക വിഭാഗത്തില്‍ ഉള്‍പ്പെടുകയും, ഇന്ത്യയില്‍ നിര്‍മ്മിക്കുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അടിസ്ഥാന വര്‍ഷത്തിന് ശേഷമുള്ള അഞ്ച് വര്‍ഷത്തേക്ക് വില്‍പ്പന വര്‍ധനയുടെ 4% മുതല്‍ 6% വരെ ഇന്‍സെന്റീവ് PLI പദ്ധതി നല്‍കും.

തിരഞ്ഞെടുക്കപ്പെട്ട ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിന് പ്രോത്സാഹനമായി മൂലധനചെലവിന്റെ 25%, SPECS നല്‍കും.

പ്രമുഖ ആഗോള ഇലക്ട്രോണിക്‌സ് നിര്‍മ്മാതാക്കളെയും അവരുടെ വിതരണ ശൃംഖലകളെയും ആകര്‍ഷിക്കുന്നതിനായി പൊതുവായ സൗകര്യങ്ങള്‍ക്കും ലോകോത്തര അടിസ്ഥാന സൗകര്യവികസനത്തിനും EMC 2.0 പിന്തുണ നല്‍കും.

50,000 കോടി രൂപ മൂന്നുപദ്ധതികള്‍ക്കും വകയിരുത്തിയിട്ടുണ്ട്. ആഭ്യന്തര ഇലക്ട്രോണിക്സ് നിര്‍മാണത്തിലുള്ള കുറവുകള്‍ നികത്താന്‍ ഈ പദ്ധതികള്‍ സഹായിക്കും. നടപടി രാജ്യത്തിനുള്ളിലെ ഇലക്ട്രോണിക് നിര്‍മ്മാണ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തും. 2025ഓടെ മൊത്ത ആഭ്യന്തര ഉത്പാദനം 5 ലക്ഷം കോടി അമേരിക്കന്‍ ഡോളര്‍ ആയി ഉയര്‍ത്തുക എന്ന ലക്ഷ്യം കൈവരിക്കാന്‍ ഈ പദ്ധതികള്‍ വലിയ സംഭാവന നല്‍കും.

മൂന്ന് പുതിയ പദ്ധതികളും ഗണ്യമായ നിക്ഷേപം ആകര്‍ഷിക്കുമെന്നും, മൊബൈല്‍ ഫോണുകളുടെയും അവയുടെ ഘടകഭാഗങ്ങളുടെയും ഉല്‍പാദനം 2025 ഓടെ 10,00,000 കോടി രൂപയാക്കി ഉയര്‍ത്തുമെന്നും, 5 ലക്ഷത്തോളം പേര്‍ക്ക് നേരിട്ടും, 15 ലക്ഷത്തോളം പേര്‍ക്ക് പരോക്ഷമായും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ആണ് പ്രതീക്ഷിക്കുന്നത്. രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

Tags: മൊബൈല്‍ ഫോണ്‍രവിശങ്കര്‍ പ്രസാദ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Technology

ആകര്‍ഷണീയമായ വില; ഒരു ടിബി സ്റ്റോറേജുമായി റിയല്‍മി; 60 സീരിസ് 5ജി വിപണിയിലേക്ക്

Kottayam

മൊബൈല്‍ മോഷണം; ജാര്‍ഖണ്ഡ് സ്വദേശി അറസ്റ്റില്‍

India

റായ്‌പൂരില്‍ 7600 കോടി രൂപയുടെ പദ്ധതികളുടെ സമര്‍പ്പണവും ഉദ്ഘാടനവും നിര്‍വഹിച്ച് മോദി; ആദിവാസി മേഖലകളില്‍ വികസനത്തിന്റെ കൂടുതല്‍ സാധ്യതകള്‍

Technology

രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ 5ജി സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കാന്‍ റിലയന്‍സ്; ‘ഗംഗ’ ഫോണുകളുടെ പ്രഖ്യാപനം ഈ വര്‍ഷാവസാനം

India

സിഇഐആര്‍ സിസ്റ്റം 17 മുതല്‍ രാജ്യവ്യാപകമായി പ്രവര്‍ത്തനമാരംഭിക്കും

പുതിയ വാര്‍ത്തകള്‍

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

വീട്ടുകാരുമായുള്ള വഴക്ക് മുതലെടുത്തു ; ഹിന്ദു യുവതിയെ ലൗജിഹാദിൽ കുടുക്കി ജമീർ സാഹിറുദ്ദീൻ ഖാസി തടവിലാക്കിയത് അഞ്ച് ദിവസം

പാമ്പിനെ സ്വപ്നം കണ്ടാൽ ഭാഗ്യമോ നിർഭാഗ്യമോ?

2024ല്‍ തെറ്റായ പ്രവചനം നടത്തിയതിന്‍റെ പേരില്‍ കരയുന്ന ആക്സിസ് മൈ ഇന്ത്യയുടെ സിഇഒ പ്രദീപ് ഗുപ്ത (വലത്ത്)

നടന്‍ വിജയ് തമിഴ്നാട് പിടിക്കുമെന്ന ആക്സിസ് മൈ ഇന്ത്യാ പ്രവചനത്തില്‍ സംശയം, 2024ല്‍ പ്രവചനം പാളിയ പ്രദീപ് ഗുപ്തയുടെ അടുത്ത കൈപ്പിഴ തമിഴ്നാടോ?

ഹിമാലയത്തിലെ മഞ്ഞുപാളികൾ ഏറ്റവും താഴ്ന്ന നിലയിലേക്ക് ; രാജ്യങ്ങൾ ഇരുട്ടിലാകും , 200 കോടി ജനങ്ങൾക്ക് കുടിവെള്ളം ഇല്ലാതാകും

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.