Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തീവ്രവാദിയെ ‘അതിഥി’യായി പാലൂട്ടി; ബംഗ്ലാദേശ് ഭീകരന്‍ കേരളത്തില്‍ ജോലി ചെയ്തത് ഡ്രൈവറായി; പിടികൂടിയത് കൊല്‍ക്കത്ത പോലീസ്; നാണക്കേടില്‍ ആഭ്യന്തരം

. കേരളത്തില്‍ കഴിഞ്ഞ ഇയാള്‍ ഡ്രൈവറായും മൊബൈല്‍ ഷോപ്പ് ജീവനക്കാരനായുമാണ് ജോലി നോക്കിയിട്ടുണ്ട്. ഭീകര ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന മുര്‍ഷിദാബാദ് കേന്ദ്രമായ ദുലിയാന്‍ മൊഡ്യൂളിന്റെ മേധാവിയാണ് പിടിയിലായ ഭീകരന്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2020, 06:17 pm IST
in Kerala

കൊല്‍ക്കത്ത: ബംഗ്ലാദേശ് ഭീകര സംഘടന നേതാവ് കേരളത്തില്‍ ‘അതിഥി’ തൊഴിലാളിയായി മാസങ്ങളോളം ഒളിവില്‍ കഴിഞ്ഞെന്ന് കൊല്‍ക്കത്ത പോലീസ്.  ജമാഅത്തുല്‍ മുജാഹിദ്ദീന്‍ ഭീകര സംഘടനയിലെ മൂന്നാമനായ അബ്ദുള്‍ കരീമാണ് കേരളത്തില്‍ കഴിഞ്ഞിരുന്നതായി കണ്ടെത്തിയത്.കേരളത്തില്‍ ഇയാള്‍ ഡ്രൈവറുടെ വേഷത്തിലാണ് കഴിഞ്ഞത്. ഇയാളെ തിരിച്ചറിയാന്‍ കേരള പോലീസിന് കഴിഞ്ഞില്ലെന്നും കൊല്‍ക്കത്ത പോലീസ് വ്യക്തമാക്കുന്നു.  

ബിഹാര്‍ ബോധ്ഗയ സ്ഫോടനമടക്കം ഇന്ത്യയിലും ബംഗ്ലാദേശിലും നിരവധി കേസുകളില്‍ പ്രതിയായ കൊടുംഭീകരനാണ് അബ്ദുള്‍ കരീം. കേരളത്തില്‍ കഴിഞ്ഞ ഇയാള്‍ ഡ്രൈവറായും മൊബൈല്‍ ഷോപ്പ് ജീവനക്കാരനായുമാണ് ജോലി നോക്കിയിട്ടുണ്ട്. ഭീകര ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന മുര്‍ഷിദാബാദ് കേന്ദ്രമായ ദുലിയാന്‍ മൊഡ്യൂളിന്റെ മേധാവിയാണ് പിടിയിലായ ഭീകരന്‍.  

ഭീകരര്‍ക്ക് ആയുധമെത്തിക്കുക, നേതാക്കള്‍ക്ക് സുരക്ഷിത താവളമൊരുക്കുന്നതും ഇയാളാണ്.  കേരള സര്‍ക്കാരിന്റെ ‘അതിഥി’ തൊഴിലാളി മാസങ്ങളായി ഇയാള്‍ കേരളത്തില്‍ തങ്ങി. തുടര്‍ന്ന് കൊറോണ വൈറസ് വ്യാപിച്ചതോടെ കേന്ദ്രം ഏര്‍പ്പെടുത്തിയ ശ്രമിക്ക് ട്രെയിനില്‍ ഇയാളെ കേരളം കയറ്റി അയക്കുകയായിരുന്നു. ഇയാള്‍ മടങ്ങി കൊല്‍ക്കത്ത റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ പോലീസ് ഭീകരനെ തിരിച്ചറിയുകയും ഉടന്‍ അറസ്റ്റ് ചെയ്ത് സുരക്ഷിത താവളത്തിലേക്ക് മാറ്റുകയുമായിരുന്നു.  

അബ്ദുള്‍ കരീം കേരളത്തില്‍ എവിടെയൊക്ക ജോലി നോക്കിയെന്നും, ആരുമായൊക്കെ സമ്പര്‍ക്കം പുലര്‍ത്തിയെന്നും എന്‍ഐഎയും അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം തെളിവെടുപ്പിനായി ഭീകരനെ വീണ്ടും കേരളത്തില്‍ എത്തിക്കും. കേരള പോലീസിന്റെ പിടിപ്പുകേടാണ് രാജ്യാന്തര തലത്തിലുള്ള ഒരു ഭീകരന്‍ ഒളിവില്‍ കഴിയാല്‍ കാരണം. ആഭ്യന്തരവകുപ്പിന്റെ മറ്റൊരു പിടിപ്പ് കേടുകൂടിയാണ് ഇതിലൂടെ വ്യക്തമാകുന്നത്.  

2017 മുതല്‍ ഇന്ത്യയിലും ബംഗ്ലാദേശിലുമായി നിരവധി കേസുകളില്‍ അബ്ദുള്‍ കരീം പ്രതിയായിട്ടുണ്ട്. 2013ല്‍ നടന്ന ബോധ് ഗയ സ്‌ഫോടനത്തിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  

Tags: Pinarayi Vijayanഡിജിപി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണയുടെ സ്വത്തുക്കള്‍ ഈ ആഴ്ച കണ്ടുകെട്ടും; പിണറായിക്ക് ഉടന്‍ സമന്‍സ് നല്‍കും

Kerala

മാസപ്പടിക്കേസില്‍ പിണറായി ഒറ്റപ്പെടുന്നു; ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, സിപിഎം പ്രതിരോധത്തില്‍

Kerala

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

Kerala

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

പുതിയ വാര്‍ത്തകള്‍

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.