Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ക്ഷീരകര്‍ഷകര്‍ക്ക് ഇടിത്തീയായി കാലിത്തീറ്റ വിലവര്‍ധന

മൊത്തമാര്‍ക്കറ്റുകളില്‍ നിന്നും പിണ്ണാക്ക് വരവ് കുറഞ്ഞതാണ് വിലവര്‍ധനയ്‌ക്ക് കാരണം. ചോളപ്പൊടിക്ക് നേരിയ വര്‍ധനയുണ്ടായി. 25 കിലോ ചാക്കില്‍ അഞ്ചുരൂപ വര്‍ധിച്ചു. 600 രൂപയ്‌ക്കാണ് ഇപ്പോള്‍ വില്ക്കുന്നത്. വൈക്കോല്‍വരവ് നിലച്ചതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2020, 01:00 pm IST
inKerala

കുണ്ടറ: ലോക്ഡൗണില്‍ പലരും വീട്ടിലിരിപ്പായതിലൂടെ ഉപജീവന മാര്‍ഗമായി കാലിവളര്‍ത്തല്‍ ആരംഭിച്ചവര്‍ക്ക് ഇടിത്തീയായി കാലിത്തീറ്റ വര്‍ധന. കോവിഡ് കാലത്തും അല്ലാതെയും വീട്ടിലിരുന്നു ചെയ്യാവുന്ന തൊഴിലാണ് കന്നുകാലി വളര്‍ത്തല്‍. സര്‍ക്കാരും മറ്റു ധനകാര്യ സ്ഥാപനങ്ങളും ഇതിനായി സാമ്പത്തികസഹായങ്ങള്‍ നല്കാന്‍ തുടങ്ങിയതോടെ പലരും ഈ മേഖലയോട് താല്പര്യം കാട്ടിത്തുടങ്ങി. ഇതോടെ കറവപ്പശുക്കള്‍ക്ക് നാട്ടില്‍ വിലയും ആവശ്യക്കാരും കൂടി.

അതേസമയം കാലിത്തീറ്റയ്‌ക്ക് വില കൂടിയത് ക്ഷീരകര്‍ഷകരെ ബുദ്ധിമുട്ടിലാക്കി. കാലിത്തീറ്റയ്‌ക്ക് മില്‍മ നല്കിയിരുന്ന 200 രൂപ സബ്സിഡിയുടെ കാലാവധി കഴിഞ്ഞമാസം അവസാനിച്ചു. ലോക്ഡൗണില്‍ ദുരിതത്തിലായ ക്ഷീരകര്‍ഷകരെ സഹായിക്കാനാണ് മില്‍മ കാലിത്തീറ്റയ്‌ക്ക് 200 രൂപ സബ്സിഡി നല്‍കിയത്. സബ്സിഡി കാലാവധി മെയ് 15 വരെയായിരുന്നു. ഒരുചാക്ക് കാലിത്തീറ്റ 1240 രൂപയ്‌ക്കായിരുന്നു നേരത്തേ വിറ്റിരുന്നത്. സബ്സിഡി ഏര്‍പ്പെടുത്തിയതോടെ 1040 രൂപയ്‌ക്ക് കര്‍ഷകര്‍ക്ക് തീറ്റ ലഭിച്ചിരുന്നു. പല സംഘങ്ങളും കമ്മീഷന്‍ ഒഴിവാക്കി 1020 രൂപയ്‌ക്കായിരുന്നു വില്‍പന. എന്നാല്‍ ഇപ്പോള്‍ 40 രൂപ കുറയുമ്പോള്‍ 1200 രൂപയ്‌ക്ക് വാങ്ങേï സ്ഥിതിയിലാണ് കര്‍ഷകര്‍.

ഓരോ ക്ഷീരസംഘവും മില്‍മയ്‌ക്ക് നല്‍കുന്ന പാലിനനുസരിച്ചാണ് സബ്സിഡി നല്‍കേണ്ട കാലിത്തീറ്റ ചാക്കുകളുടെ എണ്ണം നിശ്ചയിച്ചത്. ലോക്ഡൗണില്‍ പിണ്ണാക്ക്, തവിട്, ചോളപ്പൊടി തുടങ്ങിയവയുടെ വിലയിലും വര്‍ധനയുണ്ടായി. പിണ്ണാക്കിന് അഞ്ചുരൂപയുടെ വര്‍ധനയുണ്ടായി. 47 രൂപയ്‌ക്കാണ് ചില്ലറ മാര്‍ക്കറ്റുകളില്‍ വില്ക്കുന്നത്. ക്ഷീരസംഘങ്ങള്‍ സ്വകാര്യ ഏജന്‍സികളില്‍നിന്നടക്കം പിണ്ണാക്ക് വാങ്ങിയിരുന്നു.  

മൊത്തമാര്‍ക്കറ്റുകളില്‍ നിന്നും പിണ്ണാക്ക് വരവ് കുറഞ്ഞതാണ് വിലവര്‍ധനയ്‌ക്ക് കാരണം. ചോളപ്പൊടിക്ക് നേരിയ വര്‍ധനയുണ്ടായി. 25 കിലോ ചാക്കില്‍ അഞ്ചുരൂപ വര്‍ധിച്ചു. 600 രൂപയ്‌ക്കാണ് ഇപ്പോള്‍ വില്ക്കുന്നത്. വൈക്കോല്‍വരവ് നിലച്ചതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി. പച്ചപ്പുല്ല് ലഭിക്കാത്ത വേനല്‍ക്കാലത്ത് വൈക്കോലായിരുന്നു കാലികള്‍ക്ക് പ്രധാനമായും നല്കിയിരുന്നത്. വിലവര്‍ധനയ്‌ക്കനുസരിച്ച് കര്‍ഷകര്‍ കാലിത്തീറ്റ വാങ്ങല്‍ കുറച്ചതോടെ പാലുത്പാദനത്തിലും കുറവ് വരുന്നുണ്ട്.

Tags: krishicow
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

India

നെറ്റിയില്‍ പൊട്ടുതൊട്ടതിന് വിമര്‍ശിക്കാന്‍ വന്നവര്‍ക്ക് എന്തുകൊണ്ട് ഭാരതീയര്‍ പശുവിനെ ആദരിക്കുന്നത് എന്നതിന് വരെ മറുപടി നല്‍കി ഡോ. കരിഷ്മ

സുസുകിയുടെ ബനസ്കന്ദയിലെ ചാണകത്തില്‍ നിന്നും ബയോ സിഎന്‍ജി നിര്‍മ്മിക്കുന്ന പ്ലാന്‍റ്
India

ചാണകത്താല്‍ വണ്ടിയോടിക്കാം;ചാണകത്തില്‍ നിന്ന് ബയോ സിഎന്‍ജി ഉണ്ടാക്കുന്ന സുസുകിയുടെ ഇന്ത്യയിലെ പ്ലാന്‍റ് വിജയം… ഡീസലിനേക്കാള്‍ കുറഞ്ഞവിലയില്‍ ഇന്ധനം

Kerala

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

India

പശുവിനെ പവിത്രമായി കാണുന്ന സമൂഹത്തെ അവഗണിക്കാന്‍ കഴിയില്ലെന്ന് കോടതി, ബീഫ് കടത്തിയ പ്രതിക്ക് ജാമ്യമില്ല

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.