Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

പുതുമോടിയില്‍ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി പന്നിക്കോട് എയുപി സ്‌കൂള്‍; ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കുള്ള നടപടികളും പൂര്‍ത്തിയാക്കി

വെയിലും മഴയും ഏല്‍ക്കാതെ അസംബ്ലിക്ക് നില്‍ക്കാനുള്ള അസംബ്ലി ഹാള്‍ ജില്ലയില്‍ തന്നെ അപൂര്‍വം വിദ്യാലയങ്ങളില്‍ മാത്രമാണുള്ളത്. ഈ സൗകര്യത്തിന് പുറമെ ഈ മധ്യവേനലവധിക്കാലത്ത് പൂര്‍ത്തിയാക്കിയ പുതിയ ഫുട്‌ബോള്‍, ഷട്ടില്‍ ഗ്രൗണ്ടുകള്‍, മനോഹരമായ ജൈവവൈവിധ്യ ഉദ്യാനവും പൂന്തോട്ടവും എന്നിവയെല്ലാം ഈ വര്‍ഷത്തെ പ്രത്യേകതകളാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2020, 10:32 am IST
in Kozhikode
പുതിയ ഗ്രൗണ്ടും അസംബ്ലി ഹാളും അടക്കമുള്ള സംവിധാനങ്ങളുമായി പന്നിക്കോട് എയുപി സ്‌കൂള്‍

പുതിയ ഗ്രൗണ്ടും അസംബ്ലി ഹാളും അടക്കമുള്ള സംവിധാനങ്ങളുമായി പന്നിക്കോട് എയുപി സ്‌കൂള്‍

മുക്കം: അടിസ്ഥാന സൗകര്യങ്ങള്‍കൊണ്ടും പാഠ്യപാഠ്യേതര രംഗത്തെ മികവുകൊണ്ടും ജില്ലയിലെ പ്രധാന വിദ്യാലയങ്ങളിലൊന്നായ പന്നിക്കോട് എയുപി സ്‌കൂളും പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാനായി ഒരുങ്ങി. ഇന്ന് മുതല്‍ നടക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. 

കൂടാതെ വെയിലും മഴയും ഏല്‍ക്കാതെ അസംബ്ലിക്ക് നില്‍ക്കാനുള്ള അസംബ്ലി ഹാള്‍ ജില്ലയില്‍ തന്നെ അപൂര്‍വം വിദ്യാലയങ്ങളില്‍ മാത്രമാണുള്ളത്. ഈ സൗകര്യത്തിന് പുറമെ ഈ മധ്യവേനലവധിക്കാലത്ത് പൂര്‍ത്തിയാക്കിയ പുതിയ ഫുട്‌ബോള്‍, ഷട്ടില്‍ ഗ്രൗണ്ടുകള്‍, മനോഹരമായ ജൈവവൈവിധ്യ ഉദ്യാനവും പൂന്തോട്ടവും എന്നിവയെല്ലാം ഈ വര്‍ഷത്തെ പ്രത്യേകതകളാണ്.  

കഴിഞ്ഞ കുറച്ചു വര്‍ഷമായി വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവാണ് സ്‌കൂളില്‍ ഉള്ളത്. അതുകൊണ്ടുതന്നെ കൂടുതല്‍ വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളുന്നതിനായി പുതിയ കെട്ടിട നിര്‍മ്മാണവും കഴിഞ്ഞവര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. പാഠ്യപാഠ്യേതര രംഗത്ത് മുന്‍ വര്‍ഷങ്ങളില്‍ എല്ലാം നേടിയ മികച്ച നേട്ടം തന്നെയാണ് ഓരോ വര്‍ഷവും വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാവാന്‍ കാരണം. അധ്യാപകര്‍, മാനേജ്‌മെന്റ്, പിടിഎ കമ്മിറ്റി, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന, സ്‌കൂള്‍ സപ്പോര്‍ട്ടിങ് ഗ്രൂപ്പ് തുടങ്ങിയവരെല്ലാം  സ്‌കൂളിന്റെ ഈ നേട്ടത്തില്‍ നിര്‍ണായകമായ പങ്ക് വഹിച്ചവരാണ്.  

മലയാളം, ഇംഗ്ലീഷ് മീഡിയം എന്നിവയിലായി സ്‌കൂളില്‍ അഞ്ച്, ആറ്, ഏഴ് ക്ലാസുകള്‍ ആണ് ഉള്ളത്. കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ പൊതുപ്രവേശനോത്സവം സര്‍ക്കാര്‍ ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ കഴിഞ്ഞ് സ്‌കൂളിലെത്തുന്ന വിദ്യാര്‍ത്ഥികളെ വരവേല്‍ക്കാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയാണ് അധ്യാപകരും മാനേജ്‌മെന്റും പിടിഎ കമ്മറ്റിയും വിദ്യാര്‍ഥികളെ കാത്തിരിക്കുന്നതന്ന് മാനേജര്‍ സി. കേശവന്‍ നമ്പൂതിരി, പിടിഎ പ്രസി. ബഷീര്‍ പാലാട്ട് എന്നിവര്‍ പറഞ്ഞു.  

Tags: schoolsലോക്ഡൗണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാ സ്‌കൂളിലും കൗണ്‍സിലിംഗ്, അദ്ധ്യാപകര്‍ക്ക് മന:ശാസ്ത്രത്തില്‍ പരിശീലനം: കര്‍ശന ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

Gulf

യുഎഇ: വിദ്യാലയങ്ങളിലെ സ്പ്രിംഗ് ബ്രേക്ക് മാർച്ച് 9-ന് ആരംഭിക്കും

India

ബിഹാറിലെ സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപം മാംസവും മത്സ്യവും വിൽക്കുന്നത് നിരോധിക്കും; സുപ്രധാന നിർദ്ദേശവുമായി നിതീഷ് സർക്കാർ 

World

ഹിജാബ് അടിച്ചമർത്തലിന്റെ പ്രതീകമാണെന്ന് മന്ത്രി, ഓസ്ട്രിയയിൽ 14 വയസിന് താഴെയുള്ള പെൺകുട്ടികൾക്കുള്ള സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു

India

രാജ്യസ്‌നേഹികളല്ലാത്ത തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് പുല്ല് വില; ജമ്മുകശ്മീരിൽ വന്ദേമാതരം@150 അഭിയാൻ ആഘോഷമാക്കുമെന്ന് ബിജെപി; സ്കൂളുകളിലടക്കം പരിപാടികൾ

പുതിയ വാര്‍ത്തകള്‍

അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനം തകർന്നു വീണു; എട്ട് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ പരമോന്നത ബഹുമതി; മോദിക്ക് ലഭിക്കുന്ന 33-ാമത് അന്താരാഷ്‌ട്ര പുരസ്കാരം

സമൂഹത്തിൽ ഉയർന്ന പദവികളുംകാര്യവിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (16 ജൂൺ 2026) – AI ജ്യോതിഷം

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.