Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kozhikode

പേരാമ്പ്ര ബസ്സ്റ്റാന്റ് നവീകരിക്കുന്നു; 4.5 കോടി ചെലവില്‍ നഗരത്തിന്റെ മുഖം മിനുക്കല്‍ നടപടികളും ആരംഭിച്ചു

പട്ടണത്തില്‍ പ്രധാന സ്ഥലങ്ങളില്‍ റോഡ് കട്ടപതിച്ച് സൗന്ദര്യവത്കരിക്കരണം നടത്തി. വടകര റോഡിന്റെ ഇരുവശവും ഓവുചാല്‍ നിര്‍മ്മാണവും ഗാര്‍ഡ് റെയിലുകള്‍ സ്ഥാപിക്കലും നടപ്പാത കട്ട പതിക്കുകയും പൂര്‍ത്തിയായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2020, 10:14 am IST
inKozhikode

പേരാമ്പ്ര: നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി പേരാമ്പ്ര ബസ്സ്റ്റാന്റ് നവീകരിക്കുന്നു. 4.5 കോടി ചെലവിലാണ് പട്ടണത്തിന്റെ മുഖം മിനുക്കുന്നത്. ഇതിന്റെ പ്രവൃത്തി ആരംഭിച്ചു.  

പട്ടണത്തില്‍ പ്രധാന സ്ഥലങ്ങളില്‍ റോഡ് കട്ടപതിച്ച് സൗന്ദര്യവത്കരിക്കരണം നടത്തി. വടകര റോഡിന്റെ ഇരുവശവും ഓവുചാല്‍ നിര്‍മ്മാണവും ഗാര്‍ഡ് റെയിലുകള്‍ സ്ഥാപിക്കലും നടപ്പാത കട്ട പതിക്കുകയും പൂര്‍ത്തിയായി. മറ്റിടങ്ങളില്‍ പ്രവൃത്തി നടക്കുന്നതിനിടയിലാണ് ലോക്ഡൗണ്‍ ആരംഭിച്ചത്. പട്ടണത്തില്‍ കുറ്റ്യാടി ഉള്ള്യേരി പാതയില്‍ മാര്‍ക്കറ്റ് പരിസരം, പേരാമ്പ്ര ജങ്ഷന്‍, ബസ് സ്റ്റാന്റ് പരിസരം എന്നിവടങ്ങളില്‍ കട്ട പതിക്കല്‍ പൂര്‍ത്തിയായി.

ഒരുകോടി രൂപ ചെലവിലാണ് ബസ്സ്റ്റാന്റ് നവീകരിക്കുന്നത്. നിത്യേന നൂറുകണക്കിന് ബസുകള്‍ കയറി ഇറങ്ങിയിരുന്ന ഇവിടം പൊട്ടിപൊളിഞ്ഞ് കുണ്ടും കുഴിയുമായി കഴിഞ്ഞു. ഇതിനൊരു ശാശ്വത പരിഹാരമെന്ന നിലയിലാണ് കട്ട പതിക്കല്‍ നടത്തുന്നത്. 

ബസ്സ്റ്റാന്റിനകത്തെ ഓവുചാലുകള്‍ ഉയര്‍ത്തി മാലിന്യങ്ങള്‍ നീക്കം ചെയ്ത് നവീകരിക്കുന്നതോടെ ബസ് സ്റ്റാന്റ് പരിസരത്തെ വെള്ളംകെട്ടിനിലക്കുന്നതിനും ഒരുപരിഹാരമാവും. ഊരാളുങ്കല്‍ കോണ്‍ട്രാക്ട് സൊസൈറ്റി അധികൃതര്‍ ബസ് സ്റ്റാന്റ് സന്ദര്‍ശിച്ച് എസ്റ്റിമേറ്റേ് തയ്യാറാക്കുന്നതിനുള്ള സര്‍വ്വേ നടത്തി. മന്ത്രി ടി.പി. രാമകൃഷ്ണന്‍ ബസ് സ്റ്റാന്റിലെത്തി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Tags: kozhikodebusperambra
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊയിലാണ്ടി ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി മരിച്ചത് തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികൾ : രണ്ട് മൃതദേഹങ്ങളും ചിന്നിച്ചിതറിയ നിലയിയിൽ 

no image
Kerala

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

Thiruvananthapuram

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Entertainment

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം–എറണാകുളം മെമു റദ്ദാക്കി, എക്സ്പ്രസ് ട്രെയിനുകൾക്ക് റൂട്ട് മാറ്റം

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.