Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ലോക്ഡൗണില്‍ നാടിന് സേവനം നല്‍കിയവര്‍ക്ക് ആദരവും സ്‌നേഹോപഹാരവും നല്‍കി സേവാഭാരതി; ഇന്ന് പാനൂര്‍ നഗര ശുചീകരണം

35 ദിവസമായി പാനൂര്‍ നഗരത്തില്‍ സേവാഭാരതി നല്‍കിവരുന്ന സൗജന്യ ഭക്ഷണവും ചായവിതരണവും ഇന്നലെ താല്‍ക്കാലികമായി അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആദരണം സംഘടിപ്പിച്ചത്. 10,200 പൊതിച്ചോറ് നല്‍കിയാണ് കോറോണക്കാലത്ത് പാനൂര്‍ മേഖലക്ക് സേവാഭാരതി ആശ്വാസമായത്.

ഗണേഷ് മോഹന്‍ പി കെbyഗണേഷ് മോഹന്‍ പി കെ
May 30, 2020, 11:26 pm IST
inKannur

പാനൂര്‍: ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ നാടിന് സേവനം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ്, ഫയര്‍ ആന്റ് റസ്‌ക്യൂ, നഗരസഭ, കെഎസ്ഇബി ഓഫീസ് ജീവനക്കാര്‍ എന്നിവര്‍ക്ക് സേവാഭാരതി ആദരവും സ്‌നേഹോപഹാരവും നല്‍കി. പാനൂര്‍ ഹെല്‍ത്ത് സെന്ററില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. അനില്‍ കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഹരീഷ്‌കുമാര്‍ എന്നിവരെ സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ ജോയന്റ് സെക്രട്ടറി ടി.പി. രാജീവന്‍ ആദരിച്ചു. ആശാ വര്‍ക്കര്‍മാര്‍ക്ക് ഉപഹാരം നല്‍കി.

സേവാഭാരതി മേഖലാ പ്രസിഡണ്ട് എം. വിജിത്ത് കുമാര്‍, സെക്രട്ടറി വി.പി. ജിതേഷ് എന്നിവര്‍ സംസാരിച്ചു. പാനൂര്‍ സിഐ ഇ.വി. ഫായിസ് അലി പോലീസുകാര്‍ക്ക് നല്‍കിയ ഉപഹാരം ഏറ്റുവാങ്ങി. ആര്‍എസ്എസ് പാനൂര്‍ഖണ്ഡ് സംഘചാലക് ടി. രാജശേഖരന്‍ ഉപഹാരം നല്‍കി. പന്ന്യന്നൂര്‍ രാഘവന്‍, രാജേഷ് കൊച്ചിയങ്ങാടി എന്നിവര്‍ സംസാരിച്ചു. ഫയര്‍ ആന്റ് റസ്‌ക്യൂ ഉദ്യോഗസ്ഥര്‍ക്ക് ആര്‍എസ്എസ് ഖണ്ഡ് സഹസംഘചാലക് കെ. പ്രകാശന്‍ മാസ്റ്റര്‍ ഉപഹാരം നല്‍കി. നഗരസഭ ജീവനക്കാര്‍ക്കുള്ള ഉപഹാരം ആര്‍എസ്എസ് ജില്ലാ സമ്പര്‍ക്ക പ്രമുഖ് എന്‍.കെ. നാണു മാസ്റ്ററില്‍ നിന്നും ചെയര്‍പേഴ്‌സണ്‍ കെ. സുവര്‍ണ്ണ ഏറ്റുവാങ്ങി. 

കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് സേവാഭാരതി മേഖലാ പ്രസിഡണ്ട് എം. വിജിത്ത് കുമാര്‍ ഉപഹാരം നല്‍കി. കൊല്ലമ്പറ്റ പ്രേമന്‍, ഇ. രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു. അണിയാരം ആരോഗ്യ കേന്ദ്രത്തിന് ആര്‍എസ് എസ് പാനൂര്‍ഖണ്ഡ് സേവാപ്രമുഖ് എന്‍.ടി. മനോജ് ഉപഹാരം നല്‍കി. വി.കെ. സ്മിന്‍തേഷ്, എ.കെ. സതീശന്‍ എന്നിവര്‍ സംസാരിച്ചു.

35 ദിവസമായി പാനൂര്‍ നഗരത്തില്‍ സേവാഭാരതി നല്‍കിവരുന്ന സൗജന്യ ഭക്ഷണവും ചായവിതരണവും ഇന്നലെ താല്‍ക്കാലികമായി അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആദരണം സംഘടിപ്പിച്ചത്. 10,200 പൊതിച്ചോറ് നല്‍കിയാണ് കോറോണക്കാലത്ത് പാനൂര്‍ മേഖലക്ക് സേവാഭാരതി ആശ്വാസമായത്. നിത്യേന മൂന്നുറിലേറെ പേര്‍ക്കാണ് ഭക്ഷണം നല്‍കിയിരുന്നത്. വൈകുന്നേരങ്ങളില്‍ 150 ഓളം പേര്‍ക്ക് സൗജന്യ ചായയും പലഹാരവും നല്‍കിയിരുന്നു. ഇന്ന് പാനൂര്‍ നഗരം സേവാഭാരതി പ്രവര്‍ത്തകര്‍ പൂര്‍ണ്ണമായും ശുചീകരിക്കും. 
 

Tags: Sevabharathicovidലോക്ഡൗണ്‍Corona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടി പ്രവർത്തകർക്ക് പ്രയാസം ഉണ്ടാക്കി : അബ്ദുറഹിമാനോട്‌ വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

India

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.