Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാലിക്കറ്റ് വിസിയായി മുസ്ലിം തന്നെ വേണമെന്ന് സര്‍ക്കാര്‍; ജിഹാദികളും രംഗത്ത്; മെരിറ്റാണ് പ്രധാനമെങ്കില്‍ ജയപ്രകാശിനു സാധ്യത; ഗവര്‍ണര്‍ തീരുമാനിക്കും

യുജിസി പ്രതിനിധിയായ ജെഎന്‍യു വൈസ് ചാന്‍സലര്‍ ഡോ.ജഗദീഷ്‌കുമാര്‍ ഉയര്‍ന്നമാര്‍ക്ക് നല്‍കിയത് കേന്ദ്ര കിഴങ്ങുവര്‍ഗ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ സി.എ. ജയപ്രകാശിനാണ്. ഇതോടെ, മൂന്നു സമിതി അംഗങ്ങളും മൂന്നു പേര്‍ വീതമുള്ള വ്യത്യസ്ത പാനലാണ് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2020, 04:47 pm IST
inKerala

തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമന വിവാദം പുതിയ തലത്തിലേക്ക്. എംജി സര്‍വകലാശാല പ്രൊഫസറായ ഡോ. കെ.എം. സീതിയെ കാലിക്കറ്റ് വിസി ആക്കണമെന്നാണു സര്‍ക്കാര്‍ നിര്‍ദേശം. ഇതിനായി സര്‍ക്കാര്‍ മുന്നോട്ടു വയ്‌ക്കുന്നതാകട്ടെ കാലിക്കറ്റ് യൂണിവേഴ്‌സ്റ്റി വിസി ആയി മുസ്ലിം സമുദായ അംഗം വരുന്നതാണ് നല്ലതെന്ന വാദം. കേരളത്തിലെ സര്‍വകലാശാലകളിലെ വിസി സ്ഥാനത്ത് മുസ്ലിം സമുദായത്തിനും പ്രാതിനിധ്യം വേണമെന്നും ഇപ്പോള്‍ 14 സര്‍വകലാശാലകളിലേയും വിസി സ്ഥാനത്തു മുസ്ലിം പ്രാതിനിധ്യമില്ലെന്നും പിണറായി സര്‍ക്കാര്‍ വാദിക്കുന്നു. എന്നാല്‍, സീതിക്ക് മേയ് 28ന് അറുപത് വയസ് പിന്നിട്ടുകഴിഞ്ഞു. 60 വയസുകഴിഞ്ഞവരെ വിസി സ്ഥാനത്തേക്ക് പരിഗണിക്കേണ്ടെന്നാണു ചട്ടം. മാത്രമല്ല, വിസി സ്ഥാനത്തേക്കുള്ള ചുരുക്കപ്പട്ടികയില്‍ വന്ന അഞ്ചു പേരുമായി അഭിമുഖം നടത്തിയ മൂന്നംഗ പ്രത്യേക സമിതി ഏകകണ്‌ഠേന കെ.എം.സീതിക്ക് മുന്‍ഗണന നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ കരുതിയത്. എന്നാല്‍, യുജിസി പ്രതിനിധിയായ ജെഎന്‍യു വൈസ് ചാന്‍സലര്‍ ഡോ.ജഗദീഷ്‌കുമാര്‍ ഉയര്‍ന്നമാര്‍ക്ക് നല്‍കിയത് കേന്ദ്ര കിഴങ്ങുവര്‍ഗ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ സി.എ. ജയപ്രകാശിനാണ്. ഇതോടെ, മൂന്നു സമിതി അംഗങ്ങളും മൂന്നു പേര്‍ വീതമുള്ള വ്യത്യസ്ത പാനലാണ് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചത്.  

സീതിക്ക് പ്രായപരിധി കഴിഞ്ഞു എന്നതിനപ്പുറം മെരിറ്റ് ആണ് പ്രധാനമെങ്കില്‍ ജയപ്രകാശിനെ വിസി ആക്കണമെന്ന് നിലപാടിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്നാണു റിപ്പോര്‍ട്ടുകള്‍. ഇതിനു പിന്നാലെ ജയപ്രകാശ് ബിജെപിയുടെ നോമിനി ആണെന്ന തരത്തില്‍ വ്യാപക പ്രചാരണം നടന്നു. പിന്നാലെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് സംഘപരിവാര്‍ വിസി വേണ്ട എന്നപേരില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ഥി സംഘടന ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അതേസമയം, പട്ടികയില്‍ ഉള്‍പ്പെട്ടവരെ കുറിച്ച് മറ്റു പരാതികളും ഗവര്‍ണര്‍ പരിശോധിക്കുന്നുണ്ട്. എല്ലാവശങ്ങളും പരിശോധിച്ച് വിഷയത്തില്‍ അന്തിമ തീരുമാനം ഉടനുണ്ടായേക്കും.

Tags: സര്‍ക്കാര്‍governorUniversity
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

Kerala

ഡോ സിസ തോമസിനെ എസ് എഫ് ഐ കൈയ്യേറ്റം ചെയ്തതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

Kerala

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

Kerala

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

Kerala

നയപ്രഖ്യാപനം നടപ്പാക്കാൻ നികുതികൾ കൂട്ടാതെ പറ്റില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.