Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബെവ്ക്യൂ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമായി; സാങ്കേതിക തകരാറുകള്‍ പരിഹരിച്ചു, വീഴ്ച വരുത്തിയത് ഓടിപി സേവനദാതാക്കളെന്ന് ഫെയര്‍കോഡ്

ആപ്പിന്റെ പ്ലേസ്റ്റോര്‍ ഇന്‍ഡക്‌സ് നടപടികള്‍ പൂര്‍ത്തിയായതോടെ പ്ലേസ്റ്റോറില്‍ സെര്‍ച്ച് ചെയ്താല്‍ കിട്ടും. നേരത്തേ ലിങ്കുകള്‍ വഴിയാണ് മൊബൈലില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്. ആപ്പ് ഇന്‍ഡക്‌സ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധാരണ മൂന്നുദിവസം വേണ്ടിവരും.ഈ കാലതാമസം മൂലമായിരുന്നു സെര്‍ച്ച് ചെയ്താല്‍ കിട്ടാതിരുന്നതെന്ന് ഫെയര്‍ കോഡ് അധികൃതര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2020, 03:52 pm IST
inKerala

തിരുവനന്തപുരം :ബീവറേജസ് കോര്‍പ്പറേഷന്റെ ബെവ്ക്യൂ ആപ്പ് വീണ്ടും പ്ലേസ്റ്റേറില്‍ ലഭ്യം. സാങ്കേതിക പിഴവിനെ തുടര്‍ന്ന് ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമല്ലായിരുന്നു. ഒടിപി വിതരണത്തിലുണ്ടായ കാല താമസം മൂലം പലര്‍ക്കും ബീവറേജസിലെ ടോക്കണ്‍ ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ബെവ് ക്യൂ ആപ്പ് നിര്‍മാതാക്കളായ ഫെയര്‍ കോഡിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്. ഇതോടെ മൂന്ന് ദിവസത്തിന് ശേഷം ഫെയര്‍കോഡ് പോരായ്‌മകളെല്ലാം പരിഹരിച്ച് ഇന്ന് ഇറക്കുകയായിരുന്നു.  

ആപ്പിന്റെ പ്ലേസ്റ്റോര്‍ ഇന്‍ഡക്‌സ് നടപടികള്‍ പൂര്‍ത്തിയായതോടെ പ്ലേസ്റ്റോറില്‍ സെര്‍ച്ച് ചെയ്താല്‍ കിട്ടും. നേരത്തേ ലിങ്കുകള്‍ വഴിയാണ് മൊബൈലില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്. ആപ്പ് ഇന്‍ഡക്‌സ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധാരണ മൂന്നുദിവസം വേണ്ടിവരും.ഈ കാലതാമസം മൂലമായിരുന്നു സെര്‍ച്ച് ചെയ്താല്‍ കിട്ടാതിരുന്നതെന്ന് ഫെയര്‍ കോഡ് അധികൃതര്‍ അറിയിച്ചു.  

അതേസമയം ജനങ്ങള്‍ക്കും ബെവ്‌കോ ജീവനക്കാര്‍ക്കും ഇടയിലുള്ള ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കുന്നതിനായി അധികൃതര്‍ ബദല്‍ സംവിധാനം കൊണ്ടുവന്നിട്ടുണ്ട്. ക്യൂആര്‍ കോഡ് സ്‌കാനിങ്ങിന് പകരം ആപ്പില്‍ ബുക്ക് ചെയ്തവരുടെ പട്ടിക ഔട്ട് ലെറ്റുകള്‍ക്കും ലഭ്യമാക്കും.  

ക്യൂര്‍ ആര്‍ കോഡ് വെരിഫിക്കേഷന് പകരം ഈ പട്ടിക നോക്കി ബുക്ക് ചെയ്തവര്‍ക്ക് മദ്യം നല്‍കാനാണ് ഇപ്പോഴത്തെ തീരുമാനം. ക്യൂആര്‍കോഡ് ലഭ്യമാകുന്നില്ലെന്നും ഇത് സ്‌കാന്‍ ചെയ്യാന്‍ സാധിക്കുന്നില്ലെന്നും പരാതി ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ കൊണ്ടുവന്ന താല്‍ക്കാലിക സംവിധാനമാണിത്.  

ബെവ് ക്യൂ ആപ്പ് തകരാറിലായതോടെയാണ് പകരം സംവിധാനം അധികൃതര്‍ ഏര്‍പ്പെടുത്തിയത്. ആപ്പിന്റെ സാങ്കേതിക പ്രശ്‌നങ്ങള്‍ ഭൂരിഭാഗവും പരിഹരിച്ചെന്നാണ് നിര്‍മാതാക്കളായ ഫെയര്‍ കോഡ് കമ്പനിയുടെ അവകാശവാദം. അതേസമയം ഒടിപി സേവന ദാതാക്കളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്‌ച്ചയാണ് പ്രതിസന്ധി ഉണ്ടാക്കിയതെന്നും ഇതു പരിഹരിച്ചതായും ഫെയര്‍കോഡ് സര്‍ക്കാരിനോട് വ്യക്തമാക്കി. ഒടിപി സേവനദാതാക്കളുടെ എണ്ണം മൂന്ന് ആക്കിയതോടെ ബുക്ക് ചെയ്യുന്നതിനുള്ള കാല താമസം മാറിയതായും ഫെയര്‍കോഡ് അറയിച്ചു.  

അതിനിടെ ആപ്പ് തകരാറിലായതോടെ ഫെയര്‍കോഡ് കമ്പനി അധികൃതര്‍ സ്ഥലത്തു നിന്നും കടന്നുകളഞ്ഞു. ജീവനക്കാര്‍ ഒഫീസ് അകത്തു നിന്നും പൂട്ടിയാണ് കഴിഞ്ഞ ദിവസം പ്രവര്‍ത്തിച്ചത്.  

Tags: aapbeveragesമൊബൈല്‍ ഫോണ്‍ബെവ്‌കോബെവ്ക്യൂ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

News

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

ആംആദ്മി പാര്‍ട്ടി പ്രതിഷേധത്തില്‍ ആപ് എംഎല്‍എ ജര്‍നൈല്‍ സിങ്ങിന്‍റെ അനുയായി പൊലീസിനെ തല്ലുന്നു.
India

ആപ് എംഎല്‍എമാര്‍ പൊലീസിനെ ആക്രമിച്ചു, എംഎല്‍എമാരായ ജർനൈൽ സിംഗിനെയും സൗരഭ് ഭരദ്വാജിനെയും കസ്റ്റഡിയിലെടുത്തു

India

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ സമരം: ഇന്ത്യ സഖ്യയോഗത്തിൽ പങ്കെടുക്കില്ല, വിട്ടുനിന്ന് കെജ്‌രിവാളും ഡി.എം.കെയും

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.