Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജമ്മുകശ്മീരിലെ പാക് ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് അന്ത്യമാകുന്നു; ബാരാമുള്ളയില്‍ സൈനിക ക്യാമ്പ് നിര്‍മിക്കും, സ്ഥലം വാങ്ങാന്‍ അധികൃതര്‍ക്ക് കത്ത് നല്‍കി

സൈനിക ക്യാമ്പുകള്‍ക്കായി ആറര ഹെക്ടര്‍ ഭൂമി വാങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ഇന്‍ഫന്‍ട്രി ഡിവിഷന്‍ 19 ന്റെ ക്വാര്‍ട്ടര്‍ മാസ്റ്റര്‍ സൈന്യം ജില്ലാ അധികൃതര്‍ക്ക് കത്ത് നല്‍കി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ സൈന്യത്തിന് ഭൂമി വാങ്ങണമെങ്കില്‍ ജില്ല അധികൃതരോട് ആവശ്യപ്പെട്ടാല്‍ മതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2020, 12:22 pm IST
inIndia

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ വിഘടനവാദത്തിനും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ നടപടികള്‍ കര്‍ശ്ശനമാക്കുന്നു. സംസ്ഥാനത്തെ അതിര്‍ത്തി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പാക്കിസ്ഥാന്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ആസൂത്രണം ചെയ്തിരുന്നു. ഇതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനായി ബാരാമുള്ളയില്‍ സ്ഥലം വാങ്ങിക്കാന്‍ ഒരുങ്ങുകയാണ് സൈന്യം.  

സൈനിക ക്യാമ്പുകള്‍ക്കായി ആറര ഹെക്ടര്‍ ഭൂമി വാങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ഇന്‍ഫന്‍ട്രി ഡിവിഷന്‍ 19 ന്റെ ക്വാര്‍ട്ടര്‍ മാസ്റ്റര്‍ സൈന്യം ജില്ലാ അധികൃതര്‍ക്ക് കത്ത് നല്‍കി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ സൈന്യത്തിന് ഭൂമി വാങ്ങണമെങ്കില്‍ ജില്ല അധികൃതരോട് ആവശ്യപ്പെട്ടാല്‍ മതി. മെയ് 30നകം മറുപടി നല്‍കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.  

നിലവില്‍ താത്കാലിക സംവിധാനത്തിലാണ് സൈന്യം ഇവിടെ താമസിക്കുന്നത്. സാധാരണയായി ഭൂമി ലീസിനു വാങ്ങാനേ സൈന്യത്തിന് സാധിക്കുമായിരുന്നുള്ളൂ. ആര്‍ട്ടിക്കിള്‍ 370 നിലനിന്നിരുന്നപ്പോള്‍ സൈന്യത്തിന് ഭൂമി വാങ്ങാന്‍ നിരവധി നൂലാമാലകള്‍ തരണം ചെയ്യേണ്ടിയിരുന്നു.  

എന്നാല്‍ ആര്‍ട്ടിക്കിള്‍ റദ്ദാക്കിയതോടെ ഭൂമി വാങ്ങല്‍ എളുപ്പമായി. ഇതാദ്യമായാണ് ജില്ലാ അധികൃതര്‍ക്ക് ഭൂമി വാങ്ങാന്‍ സൈന്യം നേരിട്ട് കത്ത് നല്‍കിയത്. വിപുലമായ ക്യാമ്പ് സംവിധാനങ്ങള്‍ ഒരുക്കാനാണ് ഭൂമി ഉപയോഗിക്കുന്നത്.  

Tags: terrorismterroristsarmyindian armyപാക്കിസ്ഥാന്‍ജമ്മു കശ്മീര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

India

ഇന്ത്യൻ സേന വധിച്ച ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഹാഷിം മൂസ കൊല്ലപ്പെട്ടിട്ടില്ലെന്ന് വരുത്തിത്തീർക്കാൻ കൊല്ലപ്പെട്ട ഭീകരന് പകരം വ്യാജനെ ഹാജരാക്കി പാകിസ്താൻ

India

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

India

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

പുതിയ വാര്‍ത്തകള്‍

ലോക ഹിന്ദുകോണ്‍ഗ്രസിനെ സര്‍സംഘചാലക് അഭിസംബോധന ചെയ്യും

ക്യാൻസറിനെ അതിജീവിച്ച് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി; പക്ഷേ 33 പന്തിൽ ഡക്ക്, നാണക്കേടിന്റെ റെക്കോർഡുമായി നിക്ക് മാഡിസൺ

വാട്സാപ്പ് ഡിലീറ്റ് ചെയ്തു; ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്

ഭാരതവംശജയുടെ നേട്ടം; സമാധാന നൊബേലിൽ നവി പിള്ളയ്‌ക്ക് ചരിത്രനിമിഷം

നന്ദിഗ്രാമിൽ ബിജെപിക്ക് വൻ മുന്നേറ്റം; മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ റെജിനഗറിലും ശക്തമായ ലീഡ്

ജർമ്മൻ പൗരത്വമുള്ളയാൾ ഇന്ത്യയിൽ നിന്ന സമരത്തിൽ പങ്കെടുത്തതെങ്ങനെ ? ധ്രുവ് റാഠിക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നവനീതം നവി പിള്ളയ്‌ക്ക്; മനുഷ്യാവകാശ പോരാട്ടത്തിന് ആഗോള അംഗീകാരം

നരേന്ദ്ര മോദി അന്താരാഷ്‌ട്ര വിമാനത്താവളം ; നോയിഡ ജെവാർ വിമാനത്താവളം ഇനി പ്രധാനമന്ത്രിയുടെ പേരിൽ

മൂന്ന് നൂറ്റാണ്ടിന്റെ പൈതൃകം; അധിനിവേശക്കാലത്തെ കപ്പൽത്തപാൽ ഓഫീസ് ഇന്നും പ്രൗഢിയോടെ ഫോർട്ട് കൊച്ചിയിൽ

എച്ച്-1ബി വിസ വിവാദം: ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ‘അനാവശ്യവും അങ്ങേയറ്റം അപലപനീയവും’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.