Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

വ്യാപാരം എളുപ്പമാക്കലില്‍ ഇന്ത്യയുടെ കുതിച്ചുചാട്ടം; പ്രധാനമന്ത്രിയ്‌ക്ക് ആഗോള തലത്തില്‍ ലഭിച്ച അംഗീകാരങ്ങള്‍

ആഗോള നൂതന സാങ്കേതിക വിദ്യ സൂചികയില്‍ ഇന്ത്യ അഞ്ചു സ്ഥാനങ്ങള്‍ വര്‍ധിപ്പിച്ച് 2019 ല്‍ 52-ാം സ്ഥാനത്തെത്തി.കഴിഞ്ഞ വര്‍ഷം ഇത് 57-ാം സ്ഥാനത്തായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2020, 11:04 am IST
inSpecial Article

• തുടര്‍ച്ചായായ മൂന്നാം വര്‍ഷവും വ്യാപാരം എളുപ്പമാക്കലില്‍ ഇന്ത്യയുടെ കുതിച്ചുചാട്ടം. 2019ലെ 77ല്‍ നിന്നും 14 സ്ഥാനം മെച്ചപ്പെടുത്തി 190 രാജ്യങ്ങളുടെ റാങ്കിംഗില്‍ 63ലെത്തി. 2011ന് ശേഷം ഒരു വലിയരാജ്യം നടത്തുന്ന ഏറ്റവും വലിയ കുതിപ്പ്.

• സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യയുടെ കീഴില്‍ അംഗീകരിച്ച 25,930 സ്റ്റാര്‍ട്ടപ്പുകളില്‍ 7,033ഉം 2019 ജൂണിന് ശേഷമുള്ളത്.

• സ്റ്റാര്‍ട്ട് അപ്പ് ഹബ്ബിലുള്ള 3,64,818 രജിസ്ട്രേഷനുകളില്‍ 44,197ഉം 2019 ജൂണിന് ശേഷമുള്ളത്.  

• വോട്ടിംഗ് അവകാശത്തിന് മൂലധന പങ്കാളിത്തത്തില്‍ 50% വേണം എന്നതിനെ 25% ആക്കി ഇളവുനല്‍കികൊണ്ട് 2019 ഓഗസ്റ്റ് 1ന് ആദായനികുതി നിയമത്തില്‍ ഭേദഗതികൊണ്ടുവന്നു.

ആഗോള നൂതന സാങ്കേതിക വിദ്യ സൂചികയില്‍ ഇന്ത്യ അഞ്ചു സ്ഥാനങ്ങള്‍ വര്‍ധിപ്പിച്ച് 2019 ല്‍ 52-ാം സ്ഥാനത്തെത്തി.കഴിഞ്ഞ വര്‍ഷം ഇത് 57-ാം സ്ഥാനത്തായിരുന്നു.

• ജി.ഐ.ഐയെ ലോക ബൗദ്ധിക സ്വത്തവകാശ സംഘടനയും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുമായി ബന്ധപ്പെടുത്തി ജി.ഐ.ഐയ്‌ക്ക് തുടക്കം കുറിച്ച ആദ്യത്തെ വികസ്വര രാജ്യമായി ഇന്ത്യ മാറി.

• സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും സൂക്ഷമ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും പേറ്റന്റ്റ് നിയമം കൂടുതല്‍ ലളിതമാക്കികൊണ്ട് 2003ലെ പേറ്റന്റ് നിയമം ഭേദഗതി ചെയ്തു.  

• എക്സ്പോര്‍ട്ട് ക്രെഡിറ്റ് ഗ്യാരന്റ്റി കോര്‍പ്പറേഷന്‍ (ഇ.സി.ജി.സി) ബാങ്കുകള്‍ നല്‍കുന്ന വായ്‌പാ ഇന്‍ഷ്വറന്‍സ് പ്രോത്സാഹനം മുതലിലും പലിശയിലും നിലവിലുള്ള ശരാശരിയായ 60%ല്‍ നിന്നും 90% ആക്കുന്നതിനായി ‘നിര്‍വിക്’ എന്നറിയപ്പെടുന്ന പുതിയ കയറ്റുമതി വായ്‌പാ ഇന്‍ഷ്വറന്‍സ് പദ്ധതി (ഇ.സി.ഐ.എസ്) ആരംഭിച്ചു.

• ഉയര്‍ന്നുവരുന്നതും വെല്ലുവിളി ഉയര്‍ത്തുന്നതുമായ വിപണികളിലേക്ക് കയറ്റുമതിക്ക് അധികസഹായം നല്‍കുന്നതിനായി 2019 ജൂണ്‍ 21ന് ഇ.സി.ജി.സിയില്‍ 389 കോടി രൂപയുടെ മൂലധനം ലഭ്യമാക്കി.

• ദേശീയ കയറ്റുമതി ഇന്‍ഷ്വറന്‍സ് അക്കൗണ്ട് ട്രസ്റ്റിലേക്ക് 300 കോടി രൂപയുടെ സഹായം അനുവദിച്ചു.

• ചരക്ക് നീക്ക നൈപുണ്യ കൗണ്‍സിലുമായി യോജിച്ചുകൊണ്ട് ചരക്ക് നീക്ക മേഖലയിലെ മനുഷ്യവിഭവവികസനത്തിനായി നൈപുണ്യവികസനത്തിനുള്ള 34 യോഗ്യതാ പാക്കേജുകള്‍ വികസിപ്പിച്ച് അംഗീകരിച്ചു.

പ്രധാനമന്ത്രിയ്‌ക്ക് ആഗോള തലത്തില്‍ ലഭിച്ച അംഗീകാരങ്ങള്‍.

ഓര്‍ണര്‍ ഓഫ് സായിദ്’ – യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ പരമോന്നത ബഹുമതി

ഓര്‍ണര്‍ ഓഫ് സെന്റ് ആന്‍ഡ്രൂ ദി അപ്പോസ്തലന്‍’ – പ്രമുഖ രാഷ്‌ട്രതന്ത്രജ്ഞര്‍ക്കും പൊതു വ്യക്തികള്‍ക്കും നല്‍കിയ റഷ്യയിലെ ഏറ്റവും ഉയര്‍ന്ന ബഹുമതി  

ഓര്‍ണര്‍ ഓഫ് ഡിസ്റ്റിംഗ്വിഷ്ഡ് റൂള്‍ ഓഫ് നിഷാന്‍ ഇസുദ്ദീന്‍ ‘- മാലിദ്വീപിന്റെ പരമോന്നത ബഹുമതി  

‘കിംഗ് ഹമാദ് ഓര്‍ഡര്‍ ഓഫ് ദി റിനൈസന്‍സ് ‘- ബഹ്റൈനിന്റെ മികച്ച ബഹുമതി  

ഗ്ലോബല്‍ ഗോള്‍കീപ്പര്‍ പുരസ്‌കാരം ‘-  സ്വച്ഛ് ഭാരത് മിഷന് ലഭിച്ച ഗേറ്റ്‌സ് ഫൗണ്ടേഷന്‍ അംഗീകാരം.

Tags: രണ്ടാം മോദി സര്‍ക്കാരിന്റെ ഒരു വര്‍ഷം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Special Article

ഭാരതീയതയുടെ നിലപാട് തറയില്‍ ഉറച്ചു നിന്നുകൊണ്ടുള്ള ഭരണം

Special Article

‘ഏക് ഭാരത് ശ്രേഷ്ഠ് ഭാരത് ‘

Main Article

മോദി സര്‍ക്കാര്‍ ജനക്ഷേമത്തിന്റെ രണ്ടാം വര്‍ഷത്തിലേയ്‌ക്ക്; മാറുന്ന ലോകക്രമത്തില്‍ ഭാരതം മുന്നേറുന്നു

Article

കോവിഡ്-19 പ്രതിരോധം; ഭാരതത്തിന്റെ മാതൃക

Special Article

കഷ്ടകാലം മാറി, കൊയ്‌ത്തുകാലം വരും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വഞ്ചനാ കേസ് : വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന അഗസ്റ്റിന്‍ സഹോദരന്മാരുടെ ആവശ്യം ഹൈക്കോടതി വീണ്ടും തള്ളി

രമേശ് ചെന്നിത്തല പങ്കെടുത്ത ചടങ്ങില്‍ നിന്നും ലൈംഗിക പീഡനക്കേസിലെ പ്രതിയായ ഡിസിസി ജനറല്‍ സെക്രട്ടറിയെ ഒഴിവാക്കി

ഊരാളുങ്കല്‍ ഉള്‍പ്പെടെ 46 ഏജന്‍സികളുടെ അക്രഡിറ്റേഷന്‍ കാലാവധി നീട്ടി

സവാള വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടും: മന്ത്രി ടി സിദ്ദിഖ്

11,000 കിലോമീറ്റര്‍ റെയില്‍പാത നാലു ലൈനുകളാക്കുന്നു

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

ബെല്‍ജിയം പ്രധാനമന്ത്രിയ്ക്കൊപ്പം പ്രധാനമന്ത്രി മോദി (ഇടത്ത്) ബെല്‍ജിയത്തിലെ താലെസ് നിര്‍മ്മിക്കുന്ന 70എംഎം റോക്കറ്റ് (വലത്ത്)

ബെല്‍ജിയം പ്രധാനമന്ത്രി ചുമ്മാ വന്നതല്ല; അപകടകാരിയായ 70എംഎം റോക്കറ്റുകള്‍ ഇനി ഇന്ത്യയില്‍ നിര്‍മ്മിക്കും; റോക്കറ്റിന്റെ ആഗോളഹബ്ബാകാന്‍ ഇന്ത്യ

പിഎം ശ്രീയില്‍നിന്ന് പിന്‍മാറാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

നിലപാടുകളുടെ രാജകുമാരന്റെ നട്ടെല്ല് പാണക്കാട്ട് പണയത്തിലാണെന്ന് അനൂപ് ആന്റണി

അപർണ ഖേദമറിയിച്ചിട്ടും പിന്തുടർന്ന് ആക്രമിക്കുന്നു ; ഞങ്ങളുടെ ചാനൽ ഇതിനോട് യോജിക്കില്ലെന്ന് സുജയ പാർവ്വതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.