Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

മരുന്നില്ല: മണാശേരി കെഎംസിടിയിലെ ജന്‍ ഔഷധി അടച്ച്പൂട്ടി

ജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ അവര്‍ക്ക് വലിയ ആശ്വാസമാകേണ്ട കെഎംസിടിയിലെ ജന ഔഷധി മെഡിക്കല്‍ ഷോപ്പില്‍ ആവശ്യത്തിന് മരുന്ന് എത്തിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജനോപകാരപ്രദമായ പദ്ധതിയെ ദുരുപയോഗം ചെയ്യുന്ന നടപടികളില്‍ നിന്ന് ആശുപത്രി അധികൃതര്‍ പിന്‍മാറണമെന്നും മുക്കത്തെ സാംസ്‌ക്കാരിക കൂട്ടായ്‌മയായ ജ്വാല ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 29, 2020, 11:26 am IST
inKozhikode
അടഞ്ഞ് കിടക്കുന്ന മുക്കം മണാശേരി കെഎംസിടി മെഡിക്കല്‍ കോളേജിലെ ജന്‍ ഔഷധി മരുന്ന് ഷോപ്പ്‌

അടഞ്ഞ് കിടക്കുന്ന മുക്കം മണാശേരി കെഎംസിടി മെഡിക്കല്‍ കോളേജിലെ ജന്‍ ഔഷധി മരുന്ന് ഷോപ്പ്‌

മുക്കം: കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ജന്‍ ഔഷധി മരുന്ന് ഷോപ്പ് അടച്ച്പൂട്ടി. മണാശേരി കെഎംസിടി മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തിച്ച  മരുന്ന് ഷോപ്പാണ് മരുന്നില്ലെന്ന് പറഞ്ഞ് അടച്ചു പൂട്ടിയത്. ഒന്നാം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ നടപ്പിലാക്കിയ പദ്ധതിയാണ് ജന ഔഷധി മരുന്ന് ഷോപ്പുകള്‍.  

നിത്യരോഗികള്‍ക്കും ജീവിത ശൈലി രോഗങ്ങളും കൊണ്ടും ദുരിതം അനുഭവിക്കുന്നവര്‍ക്കും സ്ഥിരമായി കഴിക്കേണ്ട മരുന്നുകള്‍ വളരെ കുറഞ്ഞ വിലക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ മരുന്ന് ഷോപ്പ് ആരംഭിച്ചത്. പ്രധാനമന്ത്രിയുടെ സ്വപ്‌ന പദ്ധതിയായ ജന ഔഷധിക്ക് 2016ല്‍ തന്നെ  കെഎംസിടി.മെഡിക്കല്‍ കോളേജില്‍ അനുമതി ലഭിച്ചു.

ആശുപത്രിയുടെ രണ്ടാം നിലയില്‍ ഇരുട്ട് നിറഞ്ഞ ഭാഗത്ത് ആരുടേയും ശ്രദ്ധയില്‍ പെടാത്ത രീതിയില്‍ ചെറിയ ബോര്‍ഡ് വെച്ചാണ് ആദ്യകാലത്ത് ഷോപ്പ് തുറന്നിരുന്നത്. പിന്നീട് നാട്ടുകാരുടെ പരാതിയെ തുടര്‍ന്നും സാമൂഹ്യ പ്രവര്‍ത്തകരുടെ ഇടപെടലും മൂലം ബോര്‍ഡ് കുറച്ച് കൂടി വലുപ്പത്തില്‍ സ്ഥാപിക്കുകയായിരുന്നു.എന്നാല്‍ രോഗികള്‍ക്ക് മരുന്ന് ലഭ്യമായിരുന്നില്ല. രാവിലെ വാങ്ങിയ മരുന്ന് ഉച്ചകഴിഞ്ഞ് വാങ്ങാന്‍ ചെന്നാല്‍ കിട്ടുമായിരുന്നില്ല. ഇത് ഫാര്‍മസിയില്‍ നിന്ന് വാങ്ങാന്‍ ആവശ്യപ്പെടുകയാണ് പതിവ്.  

കഴിഞ്ഞ വര്‍ഷം വരെ മരുന്ന് ശീട്ടുമായി വരുന്ന രോഗികളോട് മരുന്ന് ഇല്ലന്ന് പറയാന്‍ ഒരു ജീവനക്കാരനുണ്ടായിരുന്നു. കോവിഡ് 19 കാരണം ജോലി ഇല്ലാതെ ഒഴിച്ചുകൂടാനാകാത്ത മരുന്നുകള്‍ വാങ്ങാന്‍ ജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ അവര്‍ക്ക് വലിയ ആശ്വാസമാകേണ്ട കെഎംസിടിയിലെ ജന ഔഷധി മെഡിക്കല്‍ ഷോപ്പില്‍ ആവശ്യത്തിന് മരുന്ന് എത്തിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജനോപകാരപ്രദമായ പദ്ധതിയെ ദുരുപയോഗം ചെയ്യുന്ന നടപടികളില്‍ നിന്ന് ആശുപത്രി അധികൃതര്‍ പിന്‍മാറണമെന്നും മുക്കത്തെ സാംസ്‌ക്കാരിക കൂട്ടായ്‌മയായ ജ്വാല  ആവശ്യപ്പെട്ടു.ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് അനുകൂല നിലപാടുകള്‍ ഉണ്ടായില്ലെങ്കില്‍ ലോക് ഡൗണ്‍ നിയമങ്ങള്‍ പാലിച്ച് കൊണ്ട് പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനും യോഗം തിരുമാനിച്ചു.പി.സി.രഘുപ്രസാദ് അദ്ധ്യക്ഷനായി.ശശി വെണ്ണക്കോട്, രാഗേഷ് തൊണ്ടിമ്മല്‍,ടി.പ്രസാദ്, പി.സജീവന്‍, മനു കൊടിയങ്ങല്‍ എന്നിവര്‍ സംസാരിച്ചു.

Tags: മരുന്ന്ജന്‍ ഔഷധി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വകാര്യ ജനറിക് മരുന്ന് വില്‍പന; പ്രചാരണം ജന്‍ ഔഷധി പദ്ധതി അട്ടിമറിക്കാനെന്ന് സ്റ്റോര്‍ ഉടമകള്‍

India

റെയില്‍വേ സ്റ്റേഷനുകളില്‍ പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി കേന്ദ്രങ്ങള്‍; മരുന്നുകള്‍ എല്ലാവര്‍ക്കും താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കുക ലക്ഷ്യം

Samskriti

ആയുര്‍വേദവും ജന്മാന്തര പാപപുണ്യങ്ങളും

Pathanamthitta

മരുന്നുക്ഷാമം രൂക്ഷം; സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗികള്‍ വലയുന്നു

India

മരുന്നുകള്‍ കുറഞ്ഞ വിലയില്‍ രാജ്യത്ത് ലഭ്യമാക്കുമെന്ന് നരേന്ദ്ര മോദി; 2000 പ്രാഥമിക കാര്‍ഷിക വായ്‌പാ സംഘങ്ങള്‍ ജന്‍ ഔഷധി കേന്ദ്രങ്ങള്‍ തുറക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചൈന-നേപ്പാള്‍ അതിര്‍ത്തിയിലെ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസ് (ഇടത്ത്) പ്രളയത്തിന്‍റെ ശബ്ദം കേട്ട് ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസിന് മുന്നില്‍ ആളുകള്‍ പരിഭ്രാന്തരായി ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നു (നടുവില്‍) മിന്നല്‍ പ്രളയത്തിന്‍റെ കൂറ്റന്‍ തിരമാലകള്‍ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസിനെ വിഴുങ്ങുന്നു (വലത്ത്)

ചൈന-നേപ്പാള്‍ അതിര്‍ത്തിയിലെ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസ് മിന്നല്‍ പ്രളയത്തില്‍ ഒലിച്ചുപോകുന്ന ഭയാനകദൃശ്യം കണ്ട് നടുങ്ങി ലോകം

നേപ്പാളിലെ വെള്ളപ്പൊക്കം : ഉത്തർപ്രദേശിൽ വെള്ളപ്പൊക്ക സാധ്യത വർദ്ധിപ്പിക്കുന്നു , അതിർത്തി ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകി യോഗി ആദിത്യനാഥ് 

‘പൗരന്മാരെ യാതൊരു കാരണവുമില്ലാതെ അറസ്റ്റ് ചെയ്യുന്നു’: സംസ്ഥാന പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണാടക ഹൈക്കോടതി

മണ്ണിടിച്ചിലിനെ തുടർന്ന് നേപ്പാളിൽ  വെള്ളപ്പൊക്കം : ചൈനയുടെ പ്രത്യാരോപണം ജനങ്ങളെ പ്രകോപിപ്പിക്കുന്നു

മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ അന്തരിച്ചു

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ 133 ഇന്ത്യക്കാരെ കാണാതായി; 55 പേർ മരിച്ചു; ബീഹാർ, യുപി അതിർത്തികളിൽ ജാഗ്രതയിൽ

ഓഫീസിന് മുന്നിൽ ഒരുക്കിയിരുന്ന അത്തപ്പൂക്കളം തട്ടിത്തെറിപ്പിച്ച് ചവിട്ടിമെതിച്ച് നടന്ന് തട്ടമിട്ട യുവതി

കഴിഞ്ഞ വർഷം ഓപ്പറേഷൻ സിന്ദൂർ , ഇത്തവണ “യതോ ധർമ്മ സ്തതോ ജയ” ; പാർത്ഥസാരഥി ക്ഷേത്രത്തിൽ ജയിച്ചത് ധർമ്മം തന്നെയെന്ന് ഭക്തർ

സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നൽകും; നേപ്പാൾ പ്രധാനമന്ത്രിയുമായി സംസാരിച്ച് നരേന്ദ്ര മോദി

റെയിൽവേ പരിസരം വൃത്തികേടാക്കിയാൽ ഇനി ₹1,000 പിഴ; പുതിയ ചട്ടം പ്രാബല്യത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.