Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സമനില തെറ്റുന്ന പ്രതിപക്ഷ തന്ത്രം

ജനങ്ങളെ ഭിന്നിപ്പിച്ചുകൊണ്ടല്ലാതെ ബിജെപിയെയും നരേന്ദ്ര മോദിയെയും ചെറുക്കാനാവില്ലെന്ന ബോധ്യമാണ് പ്രതിപക്ഷത്തിനുള്ളത്. ഈ നിസ്സഹായതയില്‍ നിന്ന് ഉടലെടുക്കുന്ന വിഭാഗീയ, വര്‍ഗീയ മുതലെടുപ്പിന്റെ അനുരണനങ്ങള്‍ ഇങ്ങു കേരളത്തില്‍ വരെ പ്രകടമായി തുടങ്ങി. കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും ഇക്കാര്യത്തില്‍ ഒരേ തൂവല്‍ പക്ഷികളാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 29, 2020, 05:00 am IST
in Editorial

മനുഷ്യരാശിയുടെ ഭാവിയെപ്പോലും ഇരുളിലാഴ്‌ത്തുമെന്ന ഭീതിയോടെ പടര്‍ന്നുപിടിക്കുന്ന കൊറോണ മഹാമാരിയെ  ചെറുത്തു നില്‍ക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ രണ്ടണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്നത്. അസാധ്യമായി ഒന്നുമില്ലെന്ന് അഹങ്കരിച്ചിരുന്ന ലോകത്തെ വന്‍ ശക്തികള്‍പോലും അടിപതറി നില്‍ക്കുമ്പോഴാണ് ശക്തമായ ചെറുത്ത് നില്‍പ്പോടെ  ലോക നേതാക്കളില്‍ ആദ്യ പേരുകാരനായി മോദി മാറിയിരിക്കുന്നത്. മറ്റു പല മേഖലകളിലുമെന്നപോലെ കാര്യക്ഷമതയും വിശ്വാസ്യതയും സുതാര്യതയും കൈമുതലാക്കി കൈവരിച്ച ഈ വിജയം സര്‍ക്കാരിന് വലിയ ജനകീയ പിന്തുണ ഉറപ്പാക്കിയിരിക്കുകയാണ്. പല ഏജന്‍സികളും നടത്തിയ അഭിപ്രായ സര്‍വെകളില്‍ മോദിയുടെ ജനസമ്മതി കുതിച്ചുയര്‍ന്നതായി കണ്ടെത്തി. ഇതിന്റെ പ്രതിഫലനം ഇനിയുള്ള തെരഞ്ഞെടുപ്പുകളിലും  ഉണ്ടാകുമെന്ന ഭീതിയിലാണ് കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഇതിന് തടയിടാന്‍ ശ്രമിക്കുന്നത്.  

ജനങ്ങളെ  ഭിന്നിപ്പിച്ചുകൊണ്ടല്ലാതെ ബിജെപിയെയും നരേന്ദ്ര മോദിയെയും ചെറുക്കാനാവില്ലെന്ന ബോധ്യമാണ് പ്രതിപക്ഷത്തിനുള്ളത്. ഈ നിസ്സഹായതയില്‍ നിന്ന് ഉടലെടുക്കുന്ന വിഭാഗീയ, വര്‍ഗീയ മുതലെടുപ്പിന്റെ അനുരണനങ്ങള്‍ ഇങ്ങു കേരളത്തില്‍ വരെ പ്രകടമായി തുടങ്ങി. കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും ഇക്കാര്യത്തില്‍ ഒരേ തൂവല്‍ പക്ഷികളാണ്.

ബിജെപിക്കും മോദിക്കും തടയിടാന്‍ ഏതറ്റംവരെയും പോകാന്‍ തീരുമാനിച്ചുറച്ചതിന്റെ ഭാഗമാണോ കാലടി മണപ്പുറത്ത് അരങ്ങേറിയ നാടകമെന്ന് സംശയിച്ചാല്‍ തെറ്റില്ല. അവിടെ കെട്ടിയുണ്ടാക്കിയ സിനിമാ സെറ്റ് ഒരു കൂട്ടമാളുകള്‍ പൊളിച്ചതിന്റെ പേരില്‍,  പള്ളി പൊളിച്ചു എന്ന പ്രചരണം അഴിച്ചുവിട്ടു മതസ്പര്‍ദ്ധ വളര്‍ത്താനായിരുന്നു ചിലരുടെ ശ്രമമെന്നു സംശയിക്കേണ്ടിയിരിക്കുന്നു. സം ഭവത്തില്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്ന് സംഘപരിവാര്‍ സംഘടനകള്‍ വ്യക്തമാക്കിയിട്ടും തല്‍പ്പര കക്ഷികള്‍ വിവാദം കത്തിച്ചുനിര്‍ത്താനാണ് ശ്രമിക്കുന്നത്. അക്രമികളെ പിടികൂടി നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനു പകരം വര്‍ഗീയമായ ചേരിതിരിവുണ്ടാക്കി മുതലെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വടക്കേയിന്ത്യയില്‍ മതത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങളോട് കാലടിയിലെ സംഭവത്തെ കൂട്ടിക്കെട്ടിയുള്ള അഭിപ്രായ പ്രകടനവുമായി ഒരു  നായക നടന്‍ തന്നെ രംഗത്തുവന്നത് നിഷ്‌കളങ്കമായി കാണാന്‍ കഴിയില്ല. വര്‍ഗീയവാദികളെ അഴിഞ്ഞാടാന്‍ അനുവദിക്കില്ലെന്ന്, സംഭവത്തിന്റെ  നിജസ്ഥിതി അറിയുന്നതിനു മുന്‍പേ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവിച്ചത് അങ്ങേയറ്റം നിരുത്തരവാദപരമാണ്.

പഞ്ചായത്ത് അധികൃതരുടെ അനുമതിയോടെയാണ് കാലടി ശിവരാത്രി മണപ്പുറത്ത് ചിത്രീകരണത്തിനായി പള്ളിയുടെ സെറ്റിട്ടതെന്ന് സിനിമയുമായി ബന്ധപ്പെട്ടവര്‍ അവകാശപ്പെടുന്നു. സിനിമയുടെ നിര്‍മാതാവ് ചിലര്‍ക്ക് ക്വട്ടേഷന്‍ നല്‍കിയാണ് സെറ്റു തകര്‍ത്തതെന്നും, എന്നിട്ട് ബോധപൂര്‍വം വര്‍ഗീയ നിറം നല്‍കുകയാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപ മുടക്കി നേടാവുന്ന പ്രശസ്തി ചുളുവില്‍ നേടിയെടുക്കാന്‍ വേണ്ടിയാണത്രേ ഇങ്ങനെയൊരു നാടകം അരങ്ങേറിയത്. വര്‍ഗീയ,  രാഷ്‌ട്രീയ മുതലെടുപ്പുകള്‍ക്കൊപ്പം കച്ചവട മുതലെടുപ്പും ഇത്തരം പ്രവര്‍ത്തികള്‍ക്കു പിന്നിലുണ്ടെന്ന് അര്‍ഥം. വടക്കേ ഇന്ത്യയില്‍ പള്ളികള്‍ ആക്രമിച്ചതായി വാര്‍ത്ത പ്രചരിപ്പിച്ച് കേരളത്തില്‍ ചര്‍ച്ചകള്‍ കൊഴുപ്പിക്കുന്ന മുന്‍ അനുഭവങ്ങളുടെ പിന്നിലെ സത്യാവസ്ഥ എന്തായിരിക്കാം എന്നതിലേക്കൊരു ചൂണ്ടു പലകയായി ഇതിനെ കാണാം. അന്വേഷണം വഴിതിരിച്ചുവിടാനാണത്രേ സംഭവത്തിന് വര്‍ഗീയനിറം നല്‍കി അവതരിപ്പിക്കുന്നത്. ഇതാണ് യാഥാര്‍ത്ഥ്യമെങ്കില്‍ വലിയ ഗൂഢാലോചനയാണ് നടത്തിയിട്ടുള്ളത്. അപകടകരമാണ് ഈ പോക്ക്.  

സെറ്റ് നശിപ്പിച്ച ആക്രമികള്‍ക്കെതിരെ വര്‍ഗീയ കലാപത്തിന് ശ്രമിച്ചുവെന്ന കുറ്റത്തിന് കാപ്പ നിയമം അനുസരിച്ചാണ് കേസെടുത്തിട്ടുള്ളത്. നിക്ഷ്പക്ഷമായ അന്വേഷണം തന്നെ നടക്കണം.   സത്യം പുറത്തു വരുകയും വേണം. മോദി വിരോധമല്ല,  ജന സുരക്ഷയാണ് സര്‍ക്കാരിന് ഭൂഷണം. അത് തിരിച്ചറിയാന്‍ ഭരണം കയ്യാളുന്നവര്‍ക്കു കഴിയണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

Kerala

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

India

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

Kerala

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

India

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

പുതിയ വാര്‍ത്തകള്‍

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ

യുഡിഎഫ് അനുകൂല തരംഗം തിരിച്ചറിയാനായില്ലെന്ന് സി പി ഐ

ജമ്മുകശ്മീരിൽ വനിതാ വിഭാഗം തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി പാക് ചാരസംഘടനയായ ഐഎസ്ഐ ; പിന്തുണയുമായി ജെയ്ഷ , ലഷ്കർ ഭീകരർ

അര്‍ബുദ ബാധിതനായ വനവാസി വയോധികന് ചികിത്സ നിഷേധിച്ചെന്ന് പരാതി; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

അർദ്ധരാത്രിയിൽ യുവതിയെ അപമാനിക്കാനും വധിക്കാനും ശ്രമിച്ച അഞ്ച് യുവാക്കൾ പിടിയിൽ : യുവതി രക്ഷപ്പെട്ടത് വഴിയിൽ വന്ന ടിപ്പറിൽ കയറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.