Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്ഥലങ്ങൾ കൈയേറി കെട്ടിടങ്ങളും കൃഷിയിടങ്ങളുമാക്കി; പൂങ്കാവനത്തിലും തിരുവാഭരണപാത മറയുന്നു

പാതക്ക് നഷ്ടമാകുന്നത് നൂറു കണക്കിന് ഏക്കർ ഭൂമികളാണ്. കാലക്രമത്തിൽ ഉപയോഗ ശൂന്യമായ പാതയുടെ ഭാഗങ്ങളെല്ലാം അവകാശമില്ലാതായി കാലഹരണപ്പെട്ടു പോകാം. ഇത് കാലാകാലങ്ങളായി നടക്കുന്ന നീക്കമാണെന്നു സംശയിക്കുന്നവർ ഉണ്ട്. ടാറിട്ട റോഡിലൂടെ തിരുവാഭരണ വാഹകരും ഭക്തരും തുടർച്ചയായി നടക്കുന്നത് വലിയ ആരോഗ്യ പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2020, 10:04 pm IST
inKerala

വടശേരിക്കര: തിരുവാഭരണ പാതയിലെ നിരവധി സ്ഥലങ്ങൾ ഇന്ന് കൈയേറി  കെട്ടിടങ്ങളും കൃഷിയിടങ്ങളുമാക്കിയിരിക്കുകയാണ്. ഈപാത രാജഭരണ കാലം തൊട്ടു അനുവദിച്ചു കിട്ടിയതാണ്. റോഡുമാർഗ്ഗം ളാഹവരെ എത്തുന്ന തിരുവാഭരണപാത പൂങ്കാവനത്തിൽ പ്രവേശിച്ച് തലപ്പാറമല കോട്ടയിലാണ് എത്തേണ്ടത്. എന്നാൽ ഇവിടെയെത്താതെയാണ് തിരുവാഭരണം ഇപ്പോൾ ഇലവുങ്കൽ എത്തുന്നത്. 

പ്ലാപ്പള്ളിയിൽ പ്രതീകാത്മകമായി കോട്ട നിർമിച്ചു പരമ്പരാഗതമായ പൂജകൾ നടത്തുകയാണിപ്പോൾ. ഇവിടെയും തിരുവാഭരണ പാതക്ക് സ്ഥലനഷ്ടം സംഭവിച്ചു. തുടർന്ന് നിലക്കലിലേക്കത്തേണ്ടത് കാനന പാതയിലൂടെയാണ്. എന്നാൽ ഇപ്പോൾ പൊതുവഴിയാണ് ഉപയോഗിക്കുന്നത്. നിലക്കൽ ക്ഷേത്രത്തിൽ നിന്നും പള്ളിയറക്കാവ് വഴി അട്ടത്തോട്ടിലെത്തിയാണ് വനവാസി മൂപ്പന്റെ സ്വീകരണം ഏറ്റു വാങ്ങേണ്ടത്. ഇവിടെയും ഇപ്പോൾ തിരുവാഭരണ പാത ഉപേക്ഷിച്ചു പൊതുവഴിയാണ് ഉപയോഗിക്കുന്നത്. തുടർന്ന് കൊല്ലമൂഴി വഴി വെളളാച്ചി മല കയറി ഏത്തപ്പെട്ടിയിലെത്തണം. ഇവിടെ വെളളാച്ചിമല വഴി ഇല്ലാതായി. പകരം താത്കാലിക പാലം നിർമിച്ചു എത്തപ്പെട്ടിയിലെത്തുന്നു. ഇവിടെ രണ്ടു പ്രാവശ്യം പമ്പാ നദി കടക്കുന്നു. ഇത് പണ്ടുണ്ടായിരുന്നതല്ല. പാത വഴി തിരിച്ചു വിട്ടത് സ്ഥലനഷ്ടം ഉണ്ടാക്കിയിട്ടുണ്ട്.

കൊല്ലമൂഴിയിൽ നിന്ന് താത്കാലിക പാലത്തിലൂടെ പമ്പാ നദി കടക്കുന്നു. തുടർന്ന് വീണ്ടും കല്ലിടുക്കിലൂടെ ഏത്തപ്പെട്ടിയിലെത്തി പമ്പ തിരിച്ചു കടക്കണം. തുടർന്ന് ഒളിയമ്പുഴ (വയറ്റു കണ്ണിപ്പാറ)  എത്തി താത്കാലിക പാലം വഴി വലിയാനവട്ടത്തെത്തി സീവേജ് പ്ലാന്റ് പ്രവർത്തിക്കുന്ന ചെറിയാനാവട്ടം വഴി നുണുങ്ങാറിലെ താൽക്കാലിക പാലം വഴി പമ്പയിൽ എത്താതെ നീലിമലയിൽ എത്തുന്നു. തുടർന്ന് അപ്പാച്ചിമേട്, ശബരിപീഠം, മരക്കൂട്ടം വഴി ശരം കുത്തിയിലെത്തുകയും അവിടെനിന്നു ദേവസവം ബോർഡ് തിരുവാഭരണം സ്വീകരിച്ചു സന്നിധാനത്ത് എത്തിക്കുകയുമാണ് പതിവ്.  ഇതാണ് വനാന്തർ ഭാഗത്തെ തിരുവാഭരണ പാത. ഇതിൽ ഒളിയമ്പുഴയിൽ നിന്നും സന്നിധാനം മാത്രം വരെയാണ് പാത വ്യതിചലിക്കാതെ ഇപ്പോൾ പോകുന്നത്.  

മറ്റു സ്ഥലങ്ങളിൽ ഏകദേശം 10 കിലോമീറ്ററോളം തിരുവാഭരണ പാതയിൽ നിന്ന് വ്യതിചലിച്ചു പൊതു റോഡിലൂടെയും മറ്റുമാണ് പോകുന്നത്.  ഇതുമൂലം പാതക്ക് നഷ്ടമാകുന്നത് നൂറു കണക്കിന് ഏക്കർ ഭൂമികളാണ്.  കാലക്രമത്തിൽ ഉപയോഗ ശൂന്യമായ പാതയുടെ ഭാഗങ്ങളെല്ലാം അവകാശമില്ലാതായി കാലഹരണപ്പെട്ടു പോകാം. ഇത് കാലാകാലങ്ങളായി നടക്കുന്ന നീക്കമാണെന്നു സംശയിക്കുന്നവർ ഉണ്ട്. ടാറിട്ട റോഡിലൂടെ തിരുവാഭരണ വാഹകരും ഭക്തരും തുടർച്ചയായി നടക്കുന്നത് വലിയ ആരോഗ്യ പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നു.

Tags: SABARIMALAPoonkavanam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

Kerala

ശബരിമലയിൽ ദർശനത്തിന് എത്തുന്ന വരെ തടയരുത് ; ഭക്തരോട് സഹാനുഭൂതിയോടെ ഇടപഴകണം ; പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളുമായി രമേശ് ചെന്നിത്തല

Kerala

ശബരിമലയില്‍ മുറി ബുക്ക് ചെയ്യല്‍ പൂര്‍ണമായും ഓണ്‍ലൈനിൽ; ബുക്കിങ് ഇന്ന് രാവിലെ 7 മണി മുതൽ തുടങ്ങി

Kerala

ശബരിമല സന്നിധാനത്ത് 400 മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം, തുലാമാസ പൂജയ്‌ക്ക് ബുക്കിംഗ് ബുധനാഴ്ച മുതല്‍

Kerala

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.