Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊറോണ മറവില്‍ ഫണ്ടുപിരിച്ച് സിപിഎം; പ്രവാസികള്‍ക്കുള്ള പെയ്ഡ് ക്വാറന്റൈന് പിന്നില്‍ ഹോട്ടല്‍ മുതലാളിമാരുമായുള്ള ധാരണ; കോടികള്‍ പിരിച്ച് പോഷക സംഘടനകളും

കൊറോണയെ തുടര്‍ന്ന് പ്രവാസികളെ കേരളത്തിലെത്തിക്കാന്‍ ധൃതിപിടിച്ചതിന്റെ പിന്നിലും ഫണ്ട് പിരിവുണ്ട്. സംസ്ഥാനമാകെ, പ്രത്യേകിച്ച് കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, തൃശൂര്‍ ജില്ലകളിലെ ഹോട്ടലുകളുമായി പാര്‍ട്ടിയും സര്‍ക്കാരും കരാറുണ്ടാക്കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2020, 01:30 pm IST
inKerala

കൊച്ചി: കൊറോണക്കാലവും സിപിഎം ഫണ്ട് പിരിവിനുള്ള അവസരമാക്കുന്നു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും വരുന്ന സാഹചര്യത്തില്‍ ആവുന്നത്ര പണം സമാഹരിക്കുകയാണ് പദ്ധതി. പാര്‍ട്ടിയുടെ ഈ നയത്തോട് പോഷക സംഘടനകളും വിയോജിപ്പിലാണ്.  

തുടര്‍ഭരണം ഏതുവിധേനയും നേടിയെടുക്കാനുള്ള കുതന്ത്രങ്ങളിലാണ് സര്‍ക്കാരും പാര്‍ട്ടിയും. രണ്ടിന്റെയും നിയന്ത്രണം മുഖ്യമന്ത്രി പിണറായി വിജയനു മാത്രമായതിനാല്‍ ചര്‍ച്ചയില്ല, ചര്‍ച്ചാ വേദികളില്ല, അതിനാല്‍ വിയോജിപ്പു പറയാന്‍ പോലും അവസരമില്ല. സ്പ്രിങ്കഌ കമ്പനിയുമായുണ്ടാക്കിയ വന്‍കിട ഇടപാടുകള്‍ മുതല്‍ കൊറോണ ക്വാറന്റൈന്‍ സൗകര്യമൊരുക്കുന്ന കാര്യത്തിലും മദ്യവില്‍പ്പനയുടെ കാര്യത്തിലും വരെ ഫണ്ട് പിരിവാണ് അടിസ്ഥാനം. പോഷക സംഘടനകള്‍ക്കകത്തുള്ള സാമ്പത്തിക ഇടപാടുകളിലും ഫണ്ട് സ്വരൂപിക്കല്‍ മാത്രമാണ് ലക്ഷ്യമിടുന്നതെന്ന് ചില സംഘടനാ നേതാക്കള്‍ പറയുന്നു.

കൊറോണയെ തുടര്‍ന്ന് പ്രവാസികളെ കേരളത്തിലെത്തിക്കാന്‍ ധൃതിപിടിച്ചതിന്റെ പിന്നിലും ഫണ്ട് പിരിവുണ്ട്. സംസ്ഥാനമാകെ, പ്രത്യേകിച്ച് കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, തൃശൂര്‍ ജില്ലകളിലെ ഹോട്ടലുകളുമായി പാര്‍ട്ടിയും സര്‍ക്കാരും കരാറുണ്ടാക്കിയിരുന്നു. പ്രവാസികള്‍ക്ക് താമസിക്കാനുള്ള സൗകര്യങ്ങള്‍ വന്‍കിട-ഇടത്തരം ഹോട്ടലുകൡ ഒരുക്കാനും  അവിടങ്ങളിലേക്ക് പ്രവാസികളെ സ്വയം ക്വാറന്റൈനില്‍ അയയ്‌ക്കാനുമാണ് പദ്ധതി തയാറാക്കിയത്.  

എല്ലാം തയാര്‍, വന്നാല്‍ മതി എന്നു പറഞ്ഞതും ക്വാറന്റൈനില്‍ കഴിയാന്‍ പ്രത്യേക സൗകര്യം വേണ്ടവര്‍ പണം നല്‍കണമെന്നും നിലപാടെടുത്തത് ഈ ‘പാക്കേജി’ന്റെ ഭാഗമായിരുന്നു. ലോക്ഡൗണ്‍കാലത്ത് പാര്‍ട്ടിയും ഹോട്ടലുകളും നേട്ടം പങ്കുവയ്‌ക്കുന്നതായിരുന്നു പദ്ധതി.

ഇടതു പോഷക സംഘടനയായ എന്‍ജിഒ യൂണിയന്റെ സംസ്ഥാന സമ്മേളനം കൊല്ലത്ത് നിശ്ചയിച്ചിരുന്നു. ഇതിനുള്ള ഫണ്ട് പിരിവ് മാര്‍ച്ച് 31 ന് മുമ്പു തീര്‍ക്കാനും ലക്ഷ്യമിട്ടു. 1750 രൂപയാണ് അംഗത്വ വിഹിതം. മൂന്നു ലക്ഷം അംഗങ്ങളാണ്. അങ്ങനെ പിരിഞ്ഞു കിട്ടിയത് 52 കോടി രൂപ.  കേരള ഗവണ്‍മെന്റ് ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ എന്ന സിപിഎം സംഘടനയുടെ വാര്‍ഷിക സമ്മേളനം വയനാട്ടിലാണ് നശ്ചയിച്ചിരുന്നത്. ഒരുലക്ഷം അംഗങ്ങളില്‍നിന്ന് 4000 രൂപ വീതം പിരിച്ചു. 40 കോടി രൂപ സംഭരിച്ചു. അങ്ങനെ ഈ രണ്ടു സംഘടനകളില്‍നിന്നു മാത്രം 92 കോടി രൂപ. കൊറോണ മൂലം സമ്മേളനങ്ങള്‍ ഉപേക്ഷിച്ചു; ചെലവില്ല. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുകയും ദുരിതാശ്വാസനിധി പിരിക്കുകയും ചെയ്യുമ്പോഴും ഈ 92 കോടിയില്‍നിന്ന് ഒരു കോടി പോലും സംഭാവന കൊടുത്തിട്ടില്ല. ബാലഗോകുലം പോലുള്ള പ്രസ്ഥാനങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമ്പോഴാണിതെന്ന് സംഘടനാ നേതാക്കളില്‍ ചിലര്‍തന്നെ പറയുന്നു.

മദ്യ വില്‍പ്പനയ്‌ക്കുള്ള ‘ബെവ്ക്യൂ ആപ്’ വൈകിച്ചത് സര്‍ക്കാര്‍ തന്നെയാണ്. മദ്യ വില്‍പ്പനയില്‍ മദ്യക്കമ്പനികള്‍ക്കാണ് നേട്ടം കൂടുതല്‍. സര്‍ക്കാരിന് നികുതിയിനത്തില്‍ കിട്ടുന്നതിനേക്കാള്‍ മദ്യക്കമ്പനികളുടെ നേട്ടത്തില്‍ നിന്ന് വലിയൊരു ഭാഗം പാര്‍ട്ടിക്ക് എത്തിക്കുന്നതിലെ വിഹിതത്തര്‍ക്കവും ആപ്പ് വൈകാന്‍ കാരണമായിരുന്നു.

Tags: cpimഫണ്ട്ക്വാറന്‍റൈന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

Kerala

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

India

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.