Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ടൂറിസ്റ്റ് ബസില്‍ കടത്തിയ 7074 പാക്കറ്റ് പാന്‍ ഉല്‍പന്നങ്ങളുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ടൂറിസ്റ്റ് ബസില്‍ കാസര്‍കോട് ഭാഗത്ത് നിന്ന് എറണാകുളത്തേക്ക് കടത്തുകയായിരുന്ന 7074 പാക്കറ്റ് പാന്‍ ഉല്‍പന്നങ്ങളുമായി രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2020, 11:23 am IST
inKasargod

കാസര്‍കോട്: ടൂറിസ്റ്റ് ബസില്‍ കാസര്‍കോട് ഭാഗത്ത് നിന്ന് എറണാകുളത്തേക്ക് കടത്തുകയായിരുന്ന 7074 പാക്കറ്റ് പാന്‍ ഉല്‍പന്നങ്ങളുമായി രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ മറ്റു രണ്ടുപേര്‍ക്കെതിരെ കേസെടുത്തു. നെല്ലിക്കട്ട സാലത്തടുക്കയിലെ മുഹമ്മദ് റിയാസ് (28), പൊവ്വലിലെ മുഹമ്മദ് നൗഷാദ് (30) എന്നിവരാണ് അറസ്റ്റിലായത്. ലഹരി ഉല്‍പന്നങ്ങള്‍ കടത്തിയതിന് കൂട്ടുനിന്ന വകുപ്പ് പ്രകാരം കബീര്‍, മനോജ് എന്നിവര്‍ക്കെതിരെയും കേസെടുത്തു. ഇന്നലെ രാത്രി 7.40 ഓടെ പുതിയ ബസ്സ്റ്റാന്റിന് സമീപമാണ് സംഭവം.

കാസര്‍കോട് സി.ഐ. സി. എ.അബ്ദുല്‍ റഹീമിന് ലഭിച്ച രഹസ്യവിവരത്തേത്തുടര്‍ന്ന് എസ്.ഐ ഷേക്ക് അബ്ദുല്‍ റസാക്ക്, പോലീസ് ഓഫീസര്‍മാരായ രതീഷ്, സനല്‍, സനൂപ്, കലേഷ്, മോഹന്‍, ശ്രീജു എന്നിവരുടെ നേതൃത്വത്തിലാണ് പാന്‍ ഉല്‍പന്നങ്ങള്‍ പിടിച്ചത്. ബസിനകത്ത് നാല് കാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ അടുക്കി വെച്ച നിലയിലായിരുന്നു ഇവ. എറണാകുളത്തേക്ക് കടത്തുകയായിരുന്നുവെന്നാണ് പ്രതികള്‍ മൊഴി നല്‍കിയതെന്നാണ് പോലീസ് പറയുന്നത്. 

കര്‍ണാടകയില്‍ 150 രൂപയ്‌ക്ക് ലഭിക്കുന്ന ലഹരി കലര്‍ന്ന പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നത് 4500 രൂപയ്‌ക്ക് മുകളിലാണെന്ന് പോലിസ് പറഞ്ഞു. ഇന്നലെ പിടിച്ചെടുത്ത പുകയില ഉല്‍പന്നങ്ങള്‍ കൂള്‍ലിപ്, ഹാന്‍സ് എന്നീ കമ്പനികളുടേതാണ്. കൂള്‍ ലിപിന് കര്‍ണാടകയില്‍ പാക്കറ്റിന് 162 രൂപയാണ് വില. ഹാന്‍സിന് 162 രൂപയാണ് വില. കേരളത്തില്‍ നൂറിരട്ടി തുകയ്‌ക്കാണ് ഇവ വില്‍ക്കുന്നതെന്ന് പോലീസ് പറഞ്ഞു. വന്‍ ലാഭം ലഭിക്കുന്നതിനാല്‍ നിരവധി പേര്‍ ഈ കടത്തിന് പിന്നിലുണ്ടെന്ന് പോലീസ് പറഞ്ഞു.

Tags: kasargodപോലീസ്bus
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

Kerala

കോഴിക്കോട് പ്രിയദര്‍ശിനി ബസില്‍ മോഷണം, അതിഥി തൊഴിലാളിയുടെ 15000 രൂപ മോഷ്ടിച്ചു

Kerala

കെ എസ് ആര്‍ ടി സി സ്ത്രീ സൗജന്യ യാത്രാബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാര്‍, സംഭവം പത്തനംതിട്ടയില്‍

Kerala

കെ എസ് ആര്‍ ടി സി സ്ത്രീ സൗജന്യ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു,സംഭവം പൊന്മുടിയില്‍, ഡ്രൈവറുടെ മനസാന്നിധ്യം യാത്രക്കാര്‍ക്ക് രക്ഷയായി

പുതിയ വാര്‍ത്തകള്‍

“കരിമ്പടം ” ആഗസ്റ്റ് 7-ന്

അതെന്താ ചേട്ടാ ,കേരളത്തിൽ കാവി കളർ വസ്ത്രങ്ങൾക്ക് വിലക്ക് വന്നു തുടങ്ങിയോ? പ്രിയാ വാര്യരുടെ മറുപടി

ജി.ഡി നായിഡുവിന്റെ വേറിട്ട പോരാട്ടം: ഞെട്ടിക്കാൻ ഒരുങ്ങി മാധവൻ

ഹിരോഷിമ: മുറിവേറ്റ മണ്ണിൽ നിന്ന് ഉയർത്തെഴുന്നേറ്റ മനുഷ്യവീര്യം

യുപി പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദും കൊല്ലപ്പെട്ടു

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

കൊല്ലം ബീച്ച് കടലാക്രമണ ഭീതിയില്‍; കൂറ്റന്‍ ഇരിപ്പിടങ്ങൾ ശക്തമായ തിരമാലകളില്‍ തകര്‍ന്നുവീണു, ആശങ്കയിൽ തീരദേശവാസികൾ

കേന്ദ്ര സർക്കാരിന്റെ പദ്ധതി വിജയിച്ചു ; ഹോർമുസ് കടലിടുക്കിൽ നിന്ന് 60 ചരക്ക് കപ്പലുകൾ സുരക്ഷിതമായി ഇന്ത്യയിലെത്തി, 3,972 നാവികരെയും തിരികെയെത്തിച്ചു

കള്ളുഷാപ്പുകളിലെ ഭക്ഷണത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ്; നിയമം കര്‍ശനമാക്കി എക്‌സൈസ്

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്, അന്വേഷണം സിപിഎം നേതാക്കളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.