Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

അടിമാലി അഗ്നിരക്ഷാ സേനക്ക് കുടിക്കാന്‍ വെള്ളമില്ല

യൂണിറ്റിനോട് ചേര്‍ന്ന കരിങ്കുളത്തു നിന്നും വെള്ളം ശേഖരിച്ചാണ് അഗ്‌നിരക്ഷാ സേന വാഹനങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമാക്കുന്നത്. പക്ഷെ കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും ഈ വെള്ളം ഉപയോഗിക്കാന്‍ സാധിക്കില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2020, 09:45 am IST
inIdukki
അഗ്‌നിരക്ഷാ സേന വാഹനങ്ങളില്‍ വെള്ളം നിറക്കുന്ന യൂണിറ്റിന് സമീപത്തെ കുളം

അഗ്‌നിരക്ഷാ സേന വാഹനങ്ങളില്‍ വെള്ളം നിറക്കുന്ന യൂണിറ്റിന് സമീപത്തെ കുളം

അടിമാലി: അടിമാലിയില്‍ പ്രവര്‍ത്തിക്കുന്ന അഗ്‌നിരക്ഷാ സേന യൂണിറ്റിന് കുടിവെള്ള സംവിധാനമൊരുക്കി നല്‍കണമെന്ന ആവശ്യം ശക്തമാകുന്നു. അടിമാലിയില്‍ അഗ്‌നിരക്ഷാ സേന യൂണിറ്റ്  പ്രവര്‍ത്തനമാരംഭിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും യൂണിറ്റിലെ ജീവനക്കാര്‍ക്കാവശ്യമായ ശുദ്ധജലസംവിധാനം ഇപ്പോഴും അപ്രാപ്യമാണ്.

യൂണിറ്റിനോട് ചേര്‍ന്ന കരിങ്കുളത്തു നിന്നും വെള്ളം ശേഖരിച്ചാണ് അഗ്‌നിരക്ഷാ സേന വാഹനങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമാക്കുന്നത്. പക്ഷെ കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും ഈ വെള്ളം ഉപയോഗിക്കാന്‍ സാധിക്കില്ല. അഗ്‌നിരക്ഷാ സേന യൂണിറ്റിന് സ്വന്തമായി കിണറുണ്ടെങ്കിലും ചെളി നിറഞ്ഞ വെള്ളമാണുള്ളത്. അയല്‍ വീടുകളില്‍ നിന്നെത്തിക്കുന്ന വെള്ളമാണ് കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും ജീവനക്കാര്‍ ഉപയോഗിക്കുന്നത്.

എല്ലാ ദിവസവും പത്തിനടുത്ത ജീവനക്കാര്‍ യൂണിറ്റില്‍ ഡ്യൂട്ടിയിലുണ്ടാകും. ദിവസം മുഴുവന്‍ ജോലി ചെയ്യുന്നതിനാല്‍ ഭക്ഷണം തയ്യാറാക്കാതിരിക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍വ്വാഹമില്ല. മഴക്കാലമാകുന്നതോടെ ജീവനക്കാരുടെ ജോലി ഭാരം വര്‍ധിക്കും. ഈ സാഹചര്യം കണക്കിലെടുത്ത് യൂണിറ്റില്‍ ശുദ്ധജലമെത്തിച്ചാല്‍ ഭക്ഷണം പാകം ചെയ്യാനും കുടിവെള്ളത്തിനും ജീവനക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടിന് ശാശ്വത പരിഹാരമാകും.

Tags: drinkingwaterfireAdimalifire force
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

Kerala

പെരുവയില്‍ ഡിസംബറില്‍ ഉദ്ഘാടനം നിശ്ചയിച്ചിരുന്ന കമ്പ്യൂട്ടര്‍ ചിപ്പ് ഫാക്ടറി കത്തി നശിച്ചു

Health

പല്ലു തേയ്‌ക്കുന്നതിന് മുൻപ് വെറും വയറ്റിൽ വെള്ളം കുടിച്ചാല്‍ പല രോഗവും പമ്പ കടക്കും?

Kerala

തിരുവനന്തപുരം നെടുമങ്ങാട് കടകളില്‍ തീപ്പിടിത്തം

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.