Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അലങ്കാര മത്സ്യം ഒലിച്ചുപോയി; ലക്ഷങ്ങളുടെ നഷ്ടം

ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം സര്‍ക്കാരിന് നഷ്ടമായത് മൂന്നുലക്ഷത്തോളം രൂപ. നെയ്യാര്‍ഡാം ഫിഷറീസിന് കീഴിലെ അക്വേറിയത്തില്‍ വളര്‍ത്തിയിരുന്ന അലങ്കാര മത്സ്യമാണ് മഴവെള്ളത്തില്‍ ഒലിച്ചുപോയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2020, 03:34 pm IST
in Thiruvananthapuram

കള്ളിക്കാട്: ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം സര്‍ക്കാരിന് നഷ്ടമായത് മൂന്നുലക്ഷത്തോളം രൂപ. നെയ്യാര്‍ഡാം ഫിഷറീസിന് കീഴിലെ അക്വേറിയത്തില്‍ വളര്‍ത്തിയിരുന്ന അലങ്കാര മത്സ്യമാണ് മഴവെള്ളത്തില്‍ ഒലിച്ചുപോയത്.  

മൂന്നു ലക്ഷത്തിലധികം രൂപയുടെ  മത്സ്യം  ഒലിച്ചു പോയതായി ഫിഷറീസ് പറയുന്നു. ഫിഷറീസ് കേന്ദ്രത്തിന് നടുവിലൂടെ അഞ്ചു കിലോമീറ്റര്‍ അപ്പുറത്ത് നിന്നും ഒലിച്ചു വരുന്ന തോട് നെയ്യാര്‍ കനാലിന് അടിയിലൂടെ ഒരു മീറ്റര്‍ വ്യാസമുള്ള രണ്ട് പൈപ്പിലൂടെയാണ് നെയ്യാറ്റിലേക്ക് പോകേണ്ടത്. ജലം ഒഴുകി പോകുന്നതിനു വേണ്ടി തോട് വൃത്തിയാക്കാത്തതും തോടിന് ഇരുകരയിലും നിന്ന പാഴ്മരങ്ങള്‍ രണ്ട് ദിവസം മുമ്പ് മുറിച്ച് തോട്ടില്‍ ഇട്ടതും കാരണം മഴപെയ്ത് വെളളം പൈപ്പില്‍ അടയുകയും വെള്ളം കെട്ടിനിന്ന് അലങ്കാര മത്സ്യം വളര്‍ത്തുന്ന കുളങ്ങള്‍ വെള്ളത്തിനടിയില്‍ ആവുകയും മത്സ്യം വെള്ളത്തിലൂടെ പുറത്തു ചാടുകയും ചെയ്തു. 

എന്നാല്‍ നെയ്യാര്‍ നിറഞ്ഞു കവിയുമ്പോഴും അേക്വറിയം മുന്‍വര്‍ഷങ്ങളില്‍ വെള്ളത്തിനടിയില്‍ ആവാറുണ്ട്. വെള്ളപ്പൊക്കം വരുമ്പോള്‍ നെറ്റ് ഉപയോഗിച്ച് മത്സ്യത്തെ സംരക്ഷിക്കാനുള്ള സജ്ജീകരണം ഇവിടെ ഇല്ലാത്തതാണ് സംഭവത്തിന് കാരണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സംയോജനത്തോടെ കൂടി 28 കോടി രൂപയുടെ പുതിയ പദ്ധതി ഉടന്‍ നടപ്പിലാക്കുകയാണ്.  

Tags: Rainfish
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബുധനാഴ്ചയും ഭാഗിക വൈദ്യുത നിയന്ത്രണത്തിന് സാധ്യത

Kerala

വിഷം കലക്കി മീൻപിടിക്കാൻ ശ്രമം; ചാലിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി, ഒരാൾ കസ്റ്റഡിയിൽ, വാഹനവും വലയും പിടിച്ചെടുത്തു

Kerala

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

Kerala

വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

News

ആദ്യഘട്ടം മഴയിൽത്തന്നെ ഗുരുഗ്രാം മുങ്ങി

പുതിയ വാര്‍ത്തകള്‍

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

പാക് സൈന്യത്തിന് കശ്മീരിനെക്കുറിച്ചല്ല, ഇന്ത്യയുടെ വളരുന്ന നിലവാരത്തെക്കുറിച്ചാണ് ആശങ്ക: വിദ്വേഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്‌ദ്ധ

‘ദൽഹി കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’; സിജെപി പ്രതിഷേധത്തെ ഇളക്കിവിട്ട് പാക് മാധ്യമ പ്രവർത്തകർ , ഇന്ത്യയെ പരിഹസിച്ച് വാർത്തകൾ പടച്ച് വിടുന്നു

വയനാട്ടിലെ കള്ളാടിയില്‍ പ്രകൃതിദുരന്തം നാശം വിതച്ച ഭൂമിയില്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ (ഇടത്ത്)

പശുവും ചത്തു മോരിലെ പുളിയും പോയി… കള്ളാടി പ്രകൃതി ദുരന്തത്തിന് 16 ദിവസത്തിന് ശേഷം പ്രിയങ്കഗാന്ധി എത്തുന്നതിന് ട്രോള്‍

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

രാമായണം’ വിശേഷങ്ങൾ പങ്കുവെച്ച് യഷ്;ആഗോള തലത്തിൽ ശ്രീരാമന്റെ കഥ എത്തിക്കുക എന്നതാണ് ലക്ഷ്യം

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

നാടോടികൾ അരക്ഷിത സമൂഹമല്ല; നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.