Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

നിയന്ത്രണങ്ങള്‍ക്കിടയില്‍ ആയിരക്കണക്കിന് കുട്ടികള്‍ പരീക്ഷയെഴുതി; പനി ലക്ഷണമുള്ള വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക മുറികളും സജ്ജം

എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ ഉദയംപേരൂര്‍ എസ്എന്‍ഡിപി ഹൈസ്‌കൂളിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത്. 510 വിദ്യാര്‍ഥികളാണ് ഇവിടെ പരീക്ഷയെഴുതിയത്. മൂന്ന് കുട്ടികള്‍ പരീക്ഷയെഴുതിയ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ തൃപ്പൂണിത്തുറ സംസ്‌കൃതം ഗവ. ഹൈസ്‌കൂളിലാണ് ഏറ്റവും കുറവ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2020, 09:54 am IST
inErnakulam

കൊച്ചി: കൊറോണ രോഗഭീതിയെ തുടര്‍ന്ന് നിര്‍ത്തിവച്ച എസ്എസ്എല്‍സി പരീക്ഷ പുനരാരംഭിച്ചപ്പോള്‍ ആശങ്കകള്‍ക്കിടയിലും മികച്ച രീതിയില്‍ പരീക്ഷ എഴുതിയതിന്റെ ആശ്വാസത്തിലാണ് കുട്ടികള്‍. എറണാകുളം, ആലുവ, മൂവാറ്റുപുഴ, കോതമംഗലം എന്നീ വിദ്യാഭ്യാസ ജില്ലകളിലായി 31,688 കുട്ടികളാണ് എസ്എസ്എല്‍സി പരീക്ഷയെഴുതിയത്. 55 ക്ലസ്റ്ററുകളിലായി തിരിച്ച് 320 സെന്ററുകളിലാണ് പരീക്ഷ നടന്നത്.  

എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ ഉദയംപേരൂര്‍ എസ്എന്‍ഡിപി ഹൈസ്‌കൂളിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത്. 510 വിദ്യാര്‍ത്ഥികളാണ് ഇവിടെ പരീക്ഷയെഴുതിയത്. മൂന്ന് കുട്ടികള്‍ പരീക്ഷയെഴുതിയ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ തൃപ്പൂണിത്തുറ സംസ്‌കൃതം ഗവ. ഹൈസ്‌കൂളിലാണ് ഏറ്റവും കുറവ്.  

കൊറോണ പശ്ചാതലത്തില്‍ കനത്ത നിയന്ത്രണങ്ങള്‍ക്കിടയിലാണ് എസ്എസ്എല്‍സി പരീക്ഷ പുനരാരംഭിച്ചത്. വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശമനുസരിച്ച് പ്രധാന കവാടത്തിലൂടെയാണ് കുട്ടികള്‍ സ്‌കൂളിലേക്ക് പ്രവേശിച്ചത്. തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് പരിശോധിച്ചതിനുശേഷമാണ് കുട്ടികളെ അകത്തേക്ക് കടത്തിവിട്ടത്. പനി ലക്ഷണമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ പ്രത്യേകം മുറികള്‍ സ്‌കൂളുകളില്‍ സജ്ജമായിരുന്നു. സാനിറ്റൈസര്‍ നല്‍കി കൈ ശുചീകരിച്ച ശേഷമാണ് കുട്ടികളെ പരീക്ഷാഹാളിലേക്ക് കടത്തിയത്. കുട്ടികള്‍ മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും ഉറപ്പുവരുത്താന്‍ പ്രത്യേകം അധ്യാപകരെ നിയോഗിച്ചിരുന്നു.  

വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ മാസ്‌ക്, അധ്യാപകര്‍ ഉപയോഗിക്കേണ്ട ഗ്ലൗസ്, താപനില പരിശോധിക്കാനുള്ള തെര്‍മോ സ്‌കാനര്‍ എന്നിവ തിങ്കളാഴ്ച തന്നെ സ്‌കൂളുകളിലെത്തിച്ചിരുന്നു. ബിആര്‍സി മുഖേന വിദ്യാര്‍ത്ഥികളുടെ വീടുകളിലെത്തി തിങ്കളാഴ്ച മാസ്‌ക് നല്‍കിയിരുന്നു. പരീക്ഷാ ഹാളുകളും ഫര്‍ണീച്ചറുകളും സ്‌കൂള്‍ പരിസരവും അണുവിമുക്തമാക്കിയിരുന്നു. രാവിലെ വിഎച്ച്എസ്ഇ പരീക്ഷ ആരംഭിക്കുന്നതിന് മുമ്പും ഉച്ചയ്‌ക്ക് എസ്എസ്എല്‍സി പരീക്ഷ ആരംഭിക്കുന്നതിന് മുമ്പും പരീക്ഷാ ഹാളുകളും ഇരിപ്പിടങ്ങളും മറ്റും അണുവിമുക്തമാക്കി. ഇത് വരും ദിവസങ്ങളിലും തുടരും.  

പരീക്ഷാ തീയതി പ്രഖ്യാപിക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പേ പ്രധാന അധ്യാപകരുടെ നേതൃത്വത്തില്‍ അതാത് സ്‌കൂളില്‍ പരീക്ഷയെഴുതാനെത്തുന്ന വിദ്യാര്‍ഥികളോട് അവരുടെ സാഹചര്യങ്ങള്‍ അന്വേഷിച്ചിരുന്നു. പരീക്ഷ തുടങ്ങുന്നതിന് അരമണിക്കൂര്‍ മുമ്പേ സ്‌കൂളുകളില്‍ എത്തിച്ചേരാനും വിദ്യാര്‍ഥികളോട് നിര്‍ദേശിച്ചിരുന്നു.  

പൊതുഗതാഗത സംവിധാനം പ്രയോജനപ്പെടുത്തിയും സ്‌കൂള്‍ വാഹനത്തിലും പിടിഎയും മറ്റ് സന്നദ്ധ സംഘടനകളും ഏര്‍പ്പെടുത്തിയ വാഹന സൗകര്യം ഉപയോഗിച്ചും മാതാപിതാക്കളുടെ വാഹനത്തിലും വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളിലെത്തി.  

Tags: പ്ലസ്ടുchildrenഎസ്എസ്എല്‍സി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരുവാറ്റ കൊലക്കേസില്‍ പ്രതികളായ കുട്ടികളുടെ തെളിവെടുപ്പിന് അനുമതി നല്‍കി ഹൈക്കോടതി

India

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം; ഗ്രാമവികസനം ദേശീയ വികസനത്തിന്റെ അടിത്തറ: ഭയ്യാജി ജോഷി

Kerala

മക്കളെ എവിടെ പഠിപ്പിക്കണമെന്നു പറയാന്‍ സി പി ജോണ്‍ ആരാണ് ? പ്രതികരിച്ച് മുന്‍മന്ത്രി വീണാ ജോര്‍ജ്

India

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

India

കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം : മറച്ചുവയ്‌ക്കരുത്, പൊലീസില്‍ അറിയിക്കാന്‍ വൈകരുത്: സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.