Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹോട്ടലുകള്‍, താമസ സൗകര്യം ഒരുക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ എന്നിവയുടെ അംഗീകാരത്തിന് കാലാവധി ജൂണ്‍ 30 വരെ നീട്ടി കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയം

വിനോദ സഞ്ചാരികള്‍ക്കായി നിര്‍ദിഷ്ട സൗകര്യങ്ങള്‍ അടിസ്ഥാനമാക്കി ഹോട്ടലുകള്‍ക്ക് വിവിധ സ്റ്റാര്‍ റേറ്റിങ്ങുകള്‍ കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയമാണ് അനുവദിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2020, 06:55 pm IST
in India

ന്യൂദല്‍ഹി: ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ട്രാവല്‍ ഏജന്റുമാര്‍, ടൂറിസ്റ്റ് ട്രാന്‍സ്പോര്‍ട്ട് ഓപ്പറേറ്റര്‍മാര്‍ എന്നിവരുടെ എല്ലാ വിഭാഗങ്ങള്‍ക്കുമുള്ള അംഗീകാരത്തിന് 6 മാസത്തെ ഇളവ്/നീട്ടി നല്‍കും

വിനോദ സഞ്ചാരികള്‍ക്കായി നിര്‍ദിഷ്ട സൗകര്യങ്ങള്‍ അടിസ്ഥാനമാക്കി ഹോട്ടലുകള്‍ക്ക് വിവിധ സ്റ്റാര്‍ റേറ്റിങ്ങുകള്‍ കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയമാണ് അനുവദിക്കുന്നത്. ഈ സംവിധാനത്തിനു കീഴില്‍ ഹോട്ടലുകളെയും മറ്റും ഒന്ന് മുതല്‍ അഞ്ച് (വിവിധ വിഭാഗങ്ങള്‍ )വരെ സ്റ്റാറുകളടക്കമുള്ള വിവിധ തരംതിരിക്കലാണ് ചെയ്യുന്നത്. 5 വര്‍ഷമാണ് ഇതിന്റെ കാലാവധി.

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഹോസ്പിറ്റാലിറ്റി മേഖല കടുത്ത പ്രതിസന്ധി നേരിടുന്നതിനാല്‍ ഹോട്ടലുകളുടേയും മറ്റ് താമസ സൗകര്യം ഒരുക്കുന്ന സ്ഥാപനങ്ങളുടേയും അംഗീകാരം/ പുനര്‍ അംഗീകാരം, തരം തിരിക്കല്‍/ പുനര്‍ തരം തിരിക്കല്‍ എന്നിവയ്‌ക്കുള്ള അപേക്ഷകളുടെ കാലാവധി പൂര്‍ത്തിയാകുകയോ 24-3-2000 മുതല്‍ 29-6-2020 വരെയുള്ള കാലഘട്ടത്തില്‍ പൂര്‍ത്തിയാകുന്നതോ ആണെങ്കില്‍ അവ 2020 ജൂണ്‍ 30 വരെ നീട്ടിയതായി വിനോദ സഞ്ചാര വകുപ്പ് അറിയിച്ചു.

ഇതിനു സമാനമായി ട്രാവല്‍ ഏജന്റുമാര്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, അഡ്വഞ്ചര്‍ ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ആഭ്യന്തര ടൂര്‍ ഓപ്പരേറ്റര്‍മാര്‍, ടൂറിസ്റ്റ് ട്രാന്‍സ്പോര്‍ട്ട് ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ക്ക് അംഗീകാരം നല്‍കാനും വിനോദ സഞ്ചാര വകുപ്പിനു പദ്ധതിയുണ്ട്. ഇന്ത്യയിലെ വിനോദ സഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കാന്‍ ഈ മേഖലകളില്‍ ഗുണനിലവാരവും സേവനവും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്താനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത്.

2020 മാര്‍ച്ച് മുതലുള്ള ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഈ മേഖലകളില്‍ ആവശ്യമായ പരിശോധനകളും അപേക്ഷ പരിശോധനയും നടക്കാത്തതിനാല്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും (ഇന്‍ബൗണ്ട്, ഡൊമസ്റ്റിക്, അഡ്വഞ്ചര്‍) ഇവയ്‌ക്കുള്ള കാലാവധിയില്‍ ആറു മാസം ഇളവ് /നീട്ടി നല്‍കാന്‍ മന്ത്രാലയം തീരുമാനിച്ചു. താഴെപ്പറയുന്ന കാര്യങ്ങള്‍ക്ക് വിധേയമായിട്ടാകും ട്രാവല്‍ ഏജന്റുമാര്‍ക്കും ടൂറിസ്റ്റ് ട്രാന്‍സ്പോര്‍ട്ട് ഓപ്പറേറ്റര്‍ക്കും അംഗീകാരത്തിന് നല്‍കുന്ന ഇളവുകള്‍/നീട്ടി നല്‍കല്‍

1. മുമ്പുണ്ടായിരുന്ന അംഗീകാരത്തിന്റെ കാലാവധി കഴിയുകയോ നിലവിലെ അംഗീകാരം 2020 മാര്‍ച്ച് 22 (പരിശോധനകള്‍ തുടരുന്നത് അവസാനിപ്പിക്കാന്‍ കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയം ഉത്തരവിറക്കിയ ദിവസം) തൊട്ട് ലോക്ക് ഡൗണ്‍ തീരുന്നതുവരെയുള്ള കാലയളവില്‍ അവസാനിക്കുകയോ ചെയ്യുക.

2. നിലവിലെ/ മുമ്പുണ്ടായിരുന്ന അംഗീകാരം കാലാവധി പൂര്‍ത്തിയാകും മുമ്പ് പുതുക്കാനായി അപേക്ഷിച്ചിരിക്കുക

Tags: ടൂറിസം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്യസ്‌നേഹവും ഐക്യവും പ്രകീര്‍ത്തിച്ച് ഫോര്‍ട്ട് കൊച്ചിയില്‍ ‘ഹര്‍ഘര്‍ തിരംഗ’ റാലി സംഘടിപ്പിച്ച് ഇന്ത്യാടൂറിസം കൊച്ചി

Thrissur

തുമ്പൂര്‍മുഴി ബട്ടര്‍ഫ്‌ളൈ ഗാര്‍ഡൻ നവീകരണം; ശുചിമുറിയടക്കമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേട്, മാലിന്യങ്ങൾ ചെല്ലുന്നത് സമീപത്തെ പുഴയിൽ

India

വെള്ളച്ചാട്ടം കാണാന്‍ കാറില്‍ വന്നു; അച്ഛനും മകളും കാറോടെ ജലാശയത്തില്‍ വീണു

ജീന ജെയ്മോന്‍
Thrissur

ടൂര്‍ പാക്കേജിന്റെ പേരില്‍ തട്ടിപ്പ്: യുവതി പിടിയില്‍

India

നിയന്ത്രണരേഖയിലെ ഗ്രാമങ്ങളും കശ്മീര്‍ ടൂറിസം ഭൂപടത്തില്‍; കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ പ്രതീക്ഷ വച്ച് കേരന്‍ നിവാസികള്‍

പുതിയ വാര്‍ത്തകള്‍

ആദ്ധ്യാത്മികത ഒരു പുഞ്ചിരി പോലെ സുഗമമാണ്

പുടിന്റെ യുദ്ധവിമാനം ഇറാനില്‍; യുഎസിന് ആശങ്ക; ഇറാന്‍ ആണവനിലയം ആക്രമിച്ചാല്‍ തിരിച്ചുടിക്കുമെന്ന ഭീഷണിക്ക് പിന്നാലെ പുടിന്റെ നീക്കം

കൊക്ക് ചത്തു, ഇപ്പോള്‍ പുതിയ വാദം: 288 കിലോമീറ്റര്‍ അകലെ വിയ്യൂര്‍ ജയിലില്‍ സുഗതന്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് നാണക്കേടാണെന്ന് ശബരീനാഥന്‍

26/11 ഭീകരാക്രമണം കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി ; ഹിന്ദു ഭീകരവാദം എന്ന പരാമർശമുള്ള ഒരു ഫയലും കണ്ടിട്ടില്ല ; ആർ.വി.എസ്. മണി

അമേരിക്കയടക്കമുള്ള സൈനിക ശക്തികളുടെ മാതൃകയിലേക്ക് ഇന്ത്യയും ; ‘തിയേറ്റർ കമാൻഡ്’ പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങി പ്രതിരോധ മന്ത്രാലയം

ആയിരക്കണക്കിന് പേര്‍ ആസ്ത്രേല്യയില്‍ മോദിയെയ്‌ക്കെതിരെ പ്രതിഷേധമുദ്രാവാക്യം മുഴക്കിയെന്ന പെരുംനുണയുമായി മാത്യു സാമുവല്‍

എസ്-500 വ്യോമ പ്രതിരോധ സാങ്കേതിക വിദ്യയുടെ രഹസ്യങ്ങൾ ഇനി ഇന്ത്യയ്‌ക്ക് : സുദർശൻ ചക്ര പദ്ധതിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് റഷ്യ

യുവതി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍, ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

ഹോര്‍മുസ് കടലിടുക്ക് പിടിച്ചെടുത്തതായി പ്രഖ്യാപിച്ച് ട്രംപ്, ഇറാന്റെ ആണവനിലയങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ട്രംപ്, ലോകമഹായുദ്ധത്തിലേക്കോ?

കിഫ്ബിയില്‍ സമഗ്ര പുനഃസംഘടനക്ക് സര്‍ക്കാര്‍: സമിതി രൂപീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.