Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

കുന്നരംവെള്ളി ലക്ഷം വീട് കോളനിയില്‍ വെള്ളമില്ലാതെ പതിനാറു കുടുംബങ്ങള്‍

നാല് എസ്‌സി കുടുംബവും പന്ത്രണ്ട് ജനറല്‍ കുടുംബവുമാണ് താമസിക്കുന്നത്. മുഴുവന്‍ കുടുംബങ്ങള്‍ക്കും കുടിവെള്ളം ലഭ്യമാക്കാത്തതില്‍ കോളനി നിവാസികള്‍ക്ക് പ്രതിഷേധം ഉണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2020, 08:44 am IST
inKozhikode
കുന്നരംവെള്ളി ലക്ഷം വീട് കോളനിയിലെ കിണര്‍

കുന്നരംവെള്ളി ലക്ഷം വീട് കോളനിയിലെ കിണര്‍

പേരാമ്പ്ര: പതിനാറു കുടുംബങ്ങള്‍ താമസിക്കുന്ന കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ കുന്നരം വെള്ളി ലക്ഷം വീട് കോളനിയില്‍ കുടിവെള്ളം കിട്ടാതായിട്ട് മാസങ്ങളായി. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന വകുപ്പ് കോര്‍പ്പസ് ഫണ്ട് പ്രകാരം ഏഴുലക്ഷം രൂപ മുടക്കി കുടിവെള്ള പദ്ധതി ആരംഭിച്ചെങ്കിലും ഉദ്ഘാടനം കഴിഞ്ഞ് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഇതിന്റെ പ്രവര്‍ത്തനം മുടങ്ങുകയായിരുന്നു. കിണറ്റില്‍ റിങ്ങ് താഴ്‌ത്തിയതല്ലാതെ മറ്റ് പണികളൊന്നും ചെയ്തില്ലെന്ന് കോളനി നിവാസികള്‍ പറയുന്നു. ഈ കിണറില്‍ ഒരു പൂച്ച വീണെങ്കിലും അതിനെ എടുത്ത് മാറ്റിയതല്ലാതെ കിണര്‍ വൃത്തിയാക്കാതെ വെള്ളം മലിനമായി കിടക്കുകയാണ്.

കിണര്‍ വൃത്തിയാക്കിയാല്‍ മാത്രമെ ഈ പദ്ധതിയുടെ ഉപയോഗം കോളനി നിവാസികള്‍ക്ക് ലഭ്യമാവൂ. നാല് എസ്‌സി കുടുംബവും പന്ത്രണ്ട് ജനറല്‍ കുടുംബവുമാണ് താമസിക്കുന്നത്. മുഴുവന്‍ കുടുംബങ്ങള്‍ക്കും കുടിവെള്ളം ലഭ്യമാക്കാത്തതില്‍ കോളനി നിവാസികള്‍ക്ക് പ്രതിഷേധം ഉണ്ട്. എസ്‌സി കുടുംബത്തിന് അനുവദിച്ച പദ്ധതിയായത് കൊണ്ട് കോളനിയിലെ മറ്റ് കുടുംബങ്ങള്‍ക്ക് വെള്ളം ലഭിക്കില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ജനറല്‍ വിഭാഗത്തില്‍ വെള്ളം ലഭിക്കാത്തതുകൊണ്ട് ഉദ്ഘാടന ചടങ്ങ് വരെ കോളനിയിലെ ജനറല്‍ വിഭാഗം ബഹിഷ്‌ക്കരിച്ചിരുന്നു. മഴക്കാലത്തിന് മുമ്പ് ഈ കിണര്‍ വൃത്തിയാക്കാനും മുഴുവന്‍ കുടുംബത്തിനും കുടിവെള്ളം ലഭ്യമാക്കാനും ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്ന് കോളനി നിവാസികള്‍ ആവശ്യപ്പെടുന്നത്.  

ഈ പദ്ധതി ഉടന്‍ പ്രവര്‍ത്തന യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലും കോളനി നിവാസികളായ കല്യാണിയും പെണ്ണുക്കുട്ടിയും പരാതി നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായിട്ടില്ല.

Tags: waterകോളനി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

പല്ലു തേയ്‌ക്കുന്നതിന് മുൻപ് വെറും വയറ്റിൽ വെള്ളം കുടിച്ചാല്‍ പല രോഗവും പമ്പ കടക്കും?

Health

വെള്ളത്തില്‍ വിരല്‍ മുക്കിയാൽ രോഗ ലക്ഷണങ്ങൾ അറിയാം

Health

മണ്‍കുടത്തിലെ വെള്ളം കുടിച്ചാല്‍ ഗുണങ്ങൾ ഒട്ടനവധി

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

പുതിയ വാര്‍ത്തകള്‍

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം–എറണാകുളം മെമു റദ്ദാക്കി, എക്സ്പ്രസ് ട്രെയിനുകൾക്ക് റൂട്ട് മാറ്റം

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

മതം മാറിയാൽ സംവരണം കിട്ടില്ല; തമിഴ്‌നാട് സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി, മദ്രാസ് ഹൈക്കോടതി വിധി ശരിവച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: സിബിഐ ആദ്യ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു : കേസിൽ പ്രതികളുടെ എണ്ണം 14 ആയി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; ബോളിവുഡ് താരം ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശം

‘നിരവധി ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ സ്വമേധയാ ചേരുന്നുണ്ട് ‘ : സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ 

ആർക്കും തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ രൂപം മാറി നെടുമ്പാശ്ശേരി അപകടത്തിൽ പ്രതി സുഹൈല്‍ സജീവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.