Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പന്ന്യന്നൂർ ചന്ദ്രൻ ബലിദാന ദിനാചരണം നടത്തി

പന്ന്യന്നൂര്‍ ചന്ദ്രന്റെ 25-ാം ബലിദാന ദിനമായ ഇന്നലെ പന്ന്യന്നൂരിലെ സ്മൃതി കുടീരത്തില്‍ സംഘപരിവാര്‍ സംഘടനാ നേതാക്കളുടെയും പ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

ഗണേഷ് മോഹന്‍ പി കെbyഗണേഷ് മോഹന്‍ പി കെ
May 25, 2020, 10:48 pm IST
inKannur

പാനൂര്‍: പന്ന്യന്നൂര്‍ ചന്ദ്രന്റെ 25-ാം ബലിദാന ദിനമായ ഇന്നലെ പന്ന്യന്നൂരിലെ സ്മൃതി കുടീരത്തില്‍ സംഘപരിവാര്‍ സംഘടനാ നേതാക്കളുടെയും പ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ആര്‍എസ്എസ് ജില്ലാ കാര്യവാഹ് ഒ. രാഗേഷ് അനുസ്മരണ പ്രഭാഷണം നടത്തി. ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്, ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ്, സംസ്ഥാന സമിതിയംഗം പി. സത്യപ്രകാശ്, ജില്ലാ സെക്രട്ടറിമാരായ കെ.കെ. കുഞ്ഞിക്കണ്ണന്‍, വി.പി. സുരേന്ദ്രന്‍, ജില്ലാ വൈസ് പ്രസിഡണ്ട് സി.പി. സംഗീത, മണ്ഡലം പ്രസിഡണ്ട് അഡ്വ. ഷിജിന്‍ലാല്‍, ആര്‍എസ്എസ് ഖണ്ഡ് സംഘചാലക് ടി. രാജശേഖരന്‍, ജില്ലാ സഹ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എന്‍.പി. ശ്രീജേഷ്, കൊല്ലംപറ്റ പ്രേമന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 1996 മെയ് 25ന് ഭാര്യയോടൊന്നിച്ച് ബൈക്കില്‍ സഞ്ചരിക്കവേ സിപിഎം സംഘം പന്ന്യന്നൂര്‍ ചന്ദ്രനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

പാനൂര്‍ ടൗണില്‍ നടന്ന അനുസ്മരണപരിപാടി പി. സത്യപ്രകാശ് ഉദ്ഘാടനം ചെയ്തു. അഡ്വ. ഷിജിലാല്‍ അദ്ധ്യക്ഷത വഹിച്ചു. ബസ് സ്റ്റാന്റില്‍ യുവമോര്‍ച്ച സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ മണ്ഡലം പ്രസിഡണ്ട് വി.കെ. സ്മിന്‍തേഷ് അനുസ്മരണ പ്രഭാഷണം നടത്തി. എം. രത്‌നാകരന്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സമിതിയംഗം കെ.കെ. ധനഞ്ജയന്‍ പ്രസംഗിച്ചു.

ബിജെപി കടമ്പൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ അനുസ്മരണപരിപാടിയില്‍ കര്‍ഷകമോര്‍ച്ച കണ്ണൂര്‍ ജില്ലാ ട്രഷറര്‍ ആര്‍. ഷംജിത്ത് അനുസ്മരണഭാഷണം നടത്തി. ബിഎംഎസ് ഹെവി വെഹിക്കിള്‍ ജില്ലാ ട്രഷര്‍ ബിനീഷ് കാടാച്ചിറ, കെ. സുനോജ് ആനപ്പാലം, പി.കെ. സുധേഷ് മാവിലായി, ശ്രീജേഷ് നെല്ലിയോട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ബിജെപി മട്ടന്നൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നായാട്ടുപാറയില്‍ പുഷ്പ്പാര്‍ച്ചനയും അനുസ്മരണ പരിപാടിയും നടന്നു. ബിജെപി മട്ടന്നൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് രാജന്‍ പുതുക്കുടി, ജനറല്‍ സെക്രട്ടറി കെ. നാരായണന്‍, മണ്ഡലം സെക്രട്ടറി സജു കിളിയങ്ങാട്, ബിജെപി കൂടാളി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പി. ചെന്താമരാക്ഷന്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ദേവദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: bjpപാനൂര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

News

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

India

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

News

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

Kerala

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ വന്‍ ഫണ്ട് വിവാദം; സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

പ്രളയം: തി​രി​ച്ച​റി​യാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ന്നി​ച്ച് മ​റ​വ് ചെ​യ്യാ​ൻ നേ​പ്പാ​ൾ സ​ർ​ക്കാ​ർ, ഭാരതത്തില്‍ നിന്നുള്ള ഫോറൻസിക് സംഘം പ്രവർത്തനം തുടങ്ങി

കൃഷ്ണസ്പര്‍ശം: ബന്ധങ്ങളിലെ സ്വാതന്ത്ര്യവും സമര്‍പ്പണവും

പ്രതികരണവും പ്രതിഫലനവും ഉപനിഷദ് പശ്ചാത്തലത്തില്‍

രാമകഥാ കോണ്‍ക്ലേവ്: പ്രതിനിധി രജിസ്‌ട്രേഷനില്‍ ആവേശകരമായ മുന്നേറ്റം

സൂപ്പര്‍ ലീഗ് കേരള: ജെറാര്‍ഡ് വാരിയേഴ്സില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.